രാഹു ഗ്രഹദോഷ പരിഹാരത്തിന് ദേവീ ക്ഷേത്രങ്ങളിൽ നടത്താറുള്ള ഏറ്റവും ഉത്തമമായ വഴിപാടാണ് നാരങ്ങാവിളക്ക്. ചെറുനാരങ്ങ രണ്ടായി മുറിച്ച് അതിന്റെ നീര് പിഴിഞ്ഞൊഴിച്ച ശേഷം തിരിച്ച് മലർത്തി പുറന്തോട് അകത്തു വരത്തക്ക രീതിയിൽ ചിരാതിന്റെ രൂപത്തിലാക്കി അതിൽ എള്ളെണ്ണയോ നെയ്യോ ഒഴിച്ചാണ് നാരങ്ങാ വിളക്ക് കത്തിക്കുന്നത്. അമ്ലഗുണമുള്ള നാരങ്ങത്തോടിന് ഉള്ളിൽ
ഏത് തരത്തിലുള്ള വിഘ്ന, ദുരിത നിവാരണത്തിനും ആഗ്രഹസാഫല്യത്തിനും ഏറ്റവും ഉത്തമമാണ് ഗണേശ പൂജ. ഭഗവാന്റെ മൂല മന്ത്രമായ ഓം ഗം ഗണപതയേ നമ: തുടങ്ങി അത്ഭുതകരമായ അനുഗ്രഹ ശേഷിയും ഫലസിദ്ധിയുമുള്ള
ശ്രേഷ്ഠമായ അനേകം മന്ത്രങ്ങളാൽ അനേകം ഭാവങ്ങളിൽ ഭക്തർ
എങ്ങനെയെല്ലാമാണ് സെപ്തംബർ 23, ബുധനാഴ്ച നടക്കുന്ന രാഹു – കേതു ഗ്രഹ മാറ്റം ഒരോ നാളുകാരെയും ബാധിക്കുന്നതെന്ന് തിരുവനന്തപുരം അനന്തൻകാട് ശ്രീ നാഗരാജക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ ഗോപകുമാരൻ പോറ്റി പ്രവചിക്കുന്നു. ഒപ്പം ഈ രാശി മാറ്റത്തെത്തുടർന്ന് അടുത്ത 18 മാസം അനുഭവിക്കേണ്ടി വരുന്ന വിഷമതകൾക്ക് പരിഹാര ക്രിയകളും നിർദ്ദേശിക്കുന്നു.
സന്താനഭാഗ്യത്തിനും ദാമ്പത്യഐക്യത്തിനും ശത്രുനാശത്തിനും രോഗശാന്തിക്കും സുബ്രഹ്മണ്യസ്വാമിയെ ആരാധിക്കുന്നത് വളരെ നല്ലതാണ്. അതിവേഗം ഫലം ലഭിക്കുന്ന ഈ ആരാധനയ്ക്ക് 6 ദിവസങ്ങൾ അത്യുത്തമമാണെന്ന് ആചാര്യന്മാർ കല്പിച്ചിട്ടുണ്ട്.
2020 സെപ്തംബർ 13 ഞായറാഴ്ച രാവിലെ 10.35 മുതൽ ഉച്ചയ്ക്ക് 12.40 വരെ, 2 മണിക്കൂർ 05 മിനിറ്റ്
നേരം അസാധാരണമായ ഒരു ഗ്രഹവിന്യാസം സംഭവിക്കുന്നു
ശിവപൂജയ്ക്ക് ഏറ്റവും പ്രധാനമാണ്
കൂവളത്തിന്റെ ഇല. ഓരോ ഇതളും മൂന്നായി
പിരിഞ്ഞ് ശ്രീപരമേശ്വരന്റെ തൃക്കണ്ണിന്റെ ആകൃതിയിലാണ് ഈ ഇല വിന്യസിച്ചിരിക്കുന്നത്. അതിനാൽ ഇത് പരമശിവന്റെ മൂന്ന് കണ്ണുകളെ പ്രതിനിധീകരിക്കുന്നു എന്നാണ് വിശ്വാസം. ത്രിഗുണങ്ങളുടെയും പ്രതീകമാണത്രേ ഇത്.
നവഗ്രഹങ്ങളിൽ ശനിയെയും അതിന്റെ ദേവതയായ ധർമ്മശാസ്താവിനെയും പ്രീതിപ്പെടുത്താൻ എന്തുകൊണ്ടാണ് എള്ളെണ്ണ ഉപയോഗിച്ച് വിളക്കു കത്തിക്കണം എന്ന് വിധിച്ചിരിക്കുന്നത് ? ഏത് എണ്ണ ആയാലെന്താ കത്തിയാൽപ്പോരേ?
ധനത്തിന്റെ അധിപതിയായ കുബേര മൂർത്തിയെ ഉപാസിച്ചാൽ സമ്പൽ സമൃദ്ധി ഉണ്ടാകും.
പുലസ്ത്യമഹർഷിയുടെ പുത്രൻ വിശ്രവസിന്റെയും ഭരദ്വാജ പുത്രി ദേവർണ്ണിയുടെയും മകനായതിനാൽ വൈശ്രവണൻ എന്നും കുബേരൻ അറിയപ്പെടുന്നു.
ജ്യോതിഷത്തിന്റെ അടിസ്ഥാനം നവഗ്രഹങ്ങളാണ്. വേദകാലത്തോളം പഴക്കമുള്ളതാണ് ജ്യോതിഷം.
കലിയുഗ ദുഃഖങ്ങളിൽ നിന്നും മോചനം ലഭിക്കാൻ ആർക്കും എപ്പോഴും എവിടെ വച്ചും വ്രതവും ചിട്ടയും ഒന്നുമില്ലാതെ ജപിക്കാവുന്ന മഹാമന്ത്രമാണ് കലിസന്തരണ മന്ത്രം. ഷോഡശ മഹാമന്ത്രം എന്ന പേരിലും പ്രിസിദ്ധമായ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ മന്ത്രം നിത്യ ജപത്തിനും വളരെ നല്ലതാണ്. ഈ മന്ത്രം ജപിക്കേണ്ട