കര്‍പ്പൂര ദീപ്രപഭയാല്‍ ജ്വലിച്ചുനിന്ന പതിനെട്ടുപടികളെയും സാക്ഷിയാക്കി, അയ്യപ്പസ്വാമിയുടെ പിതൃസ്ഥാനീയരായി കരുതപ്പെടുന്ന ആലങ്ങാട് യോഗം ശബരിമല സ്വാമി ഭക്തജന സംഘം നടത്തിയ കര്‍പ്പൂര താലം എഴുന്നള്ളത്ത് സന്നിധാനത്തെ
ഭക്തി നിര്‍ഭരമായി സന്നിധാനത്ത് അമ്പലപ്പുഴ സംഘത്തിന്റെ ശീവേലി എഴുന്നള്ളത്ത്. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിക്ക് മാളികപ്പുറം മണി മണ്ഡപത്തില്‍ നിന്നും സന്നിധാനത്തേയ്ക്കാണ് എഴുന്നള്ളത്ത് നടന്നത്. മണി മണ്ഡപത്തില്‍ നിന്നും
2023 ജനുവരി 17 ന് മകരചൊവ്വ . ജ്യോതിഷപ്രകാരം ചൊവ്വയുടെ ഉച്ചക്ഷേത്രമാണ് മകരം. അതായത് ചൊവ്വ ബലവാനാകുന്ന രാശി. അതു കൊണ്ടാണ് ഉത്തരായന കാലത്തിന്റെ ആരംഭമായ മകരസംക്രമത്തിന് ശേഷമുള്ള ആദ്യ ചൊവ്വാഴ്ച
ഇത്തവണത്തെ ഹരിവരാസനം പുരസ്‌കാരം പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിക്ക് ശബരിമല സന്നിധാനം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍
സുഖവും സന്തോഷവുമുള്ള ജീവിതം . വരുമാനം കൂടും ഭാര്യാഭർത്തൃബന്ധം കൂടുതൽ ഊഷ്മളമാകും.ബന്ധുമിത്രാദികളുമായി നല്ല സൗഹൃദം ഉണ്ടാകും. സാമ്പത്തികലാഭം, നല്ല ഭക്ഷണം കഴിക്കാൻ യോഗം. ആഗ്രഹിച്ച സ്ഥാനം
മഹാവിഷ്ണുവിന്റെ വാഹനമായ ഗരുഡന്റെ പ്രീതിനേടിയാൽ ശത്രുദോഷവും രോഗങ്ങളും അകന്ന് ധനവും കീർത്തിയും ഐശ്വര്യവും ലഭിക്കും. ശ്വാസകോശ രോഗങ്ങള്‍, സന്താനക്ലേശം, കുട്ടികളുടെ അനാരോഗ്യം, ത്വക്‌രോഗങ്ങള്‍, വെള്ളപ്പാണ്ട്,
ശബരിമലയിൽ ഇത്തവണ മകര സംക്രമപൂജ ധനു 30, 2023 ജനുവരി 14 ന് ശനിയാഴ്ച രാത്രി 8 മണി 45 മിനിട്ടിന് കന്നിക്കൂറിൽ ചിത്തിര നക്ഷത്രത്തിന്റെ ആദ്യ പാദത്തിൽ
മന:ശുദ്ധിക്കും പാപശാന്തിക്കും ഒരേപോലെ നല്ലതാണ് സുബ്രഹ്മണ്യാരാധന. ഏത് കാര്യത്തിലെയും തടസം നീങ്ങാനും ഭാഗ്യം തെളിയുന്നതിനും ഫലപ്രദമാണിത്.
12 ദിവസത്തെ ദർശനത്തിന് തിരുവൈരാണികുളം മഹാദേവ ക്ഷേത്രത്തിലെ ശ്രീപാർവ്വതീ ദേവിയുടെ തിരുനട 2023 ജനുവരി 6 വെള്ളിയാഴ്ച തുറക്കും. ധനു
ശിവാരാധനയിൽ സുപ്രധാനമാണ് ഓം നമഃ ശിവായ ജപം. അതിനൊപ്പം ശ്രേഷ്ഠമാണ് ശിവാഷ്ടോത്തര ജപം. ചില മന്ത്രങ്ങൾ ഗുരുപദേശം വാങ്ങിയ ശേഷം മാത്രമേ ജപിക്കാവൂ എന്നുണ്ട്. എന്നാൽ അഷ്ടോത്തരം ജപിക്കാൻ ആ നിബന്ധന ബാധകമല്ല.