ആധുനിക കാലത്തും അനേകം ഭക്തർ രോഗമോചനം തേടിയെത്തുന്ന ദിവ്യ സന്നിധിയാണ് ആലപ്പുഴ ജില്ലയിലെ തകഴി ശ്രീ ധർമ്മശാസ്താ ക്ഷേത്രം. ഈ ക്ഷേത്രത്തിൽ തയ്യാറാക്കപ്പെടുന്ന ‘വലിയെണ്ണ’ 91 ദിവസം പച്ചവെള്ളം കുടിക്കാതെ
കണ്ണൂർ ജില്ലയിലെ ഇരിക്കൂറിലാണ് മാമാനിക്കുന്ന് ക്ഷേത്രം. പരശുരാമൻ പ്രതിഷ്ഠിച്ച കിഴക്കോട്ട് ദർശനമായുള്ള ശിവനാണ് മുഖ്യ പ്രതിഷ്ഠയെങ്കിലും ഭക്തർ ഭദ്രകാളിക്കാണ് പ്രാധാന്യം നൽകുന്നത്. വടക്ക് ദർശനമായിരിക്കുന്ന മാമാനിക്കുന്ന് ദേവിയെ കണ്ട്
ശബരിമല മണ്ഡല മഹോത്സവത്തിന്റെ ഭാഗമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ ഒരുക്കിയ കര്‍പ്പൂരാഴി ഘോഷയാത്ര സന്നിധാനത്ത് ഉത്സവാന്തരീക്ഷമൊരുക്കി. വ്യാഴാഴ്ച ദീപാരാധനയ്ക്ക് ശേഷം 6.40ന് കൊടിമരത്തിന്
ശബരിമലയില്‍ മണ്ഡലപൂജയ്ക്ക് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കഅങ്കിയുമായുള്ള രഥഘോഷയാത്ര വെള്ളിയാഴ്ച രാവിലെ ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തില്‍നിന്ന് പുറപ്പെട്ടു. അലങ്കരിച്ച രഥത്തില്‍ ആറന്മുള
ദേവീതത്ത്വ പ്രതീകമാണ് കുങ്കുമം. യഥാർത്ഥ കുങ്കുമം നിർമ്മിക്കുന്നത് കുങ്കുമപ്പൂവ് ഉണക്കിപ്പൊടിച്ചാണ്. കാശ്മീരിലും മറ്റുമുള്ള കുങ്കുമപ്പാടങ്ങളിൽ നിന്നുമാണ് കുങ്കുമപ്പൂ ശേഖരിച്ച് ഉണക്കിപ്പൊടിച്ച് കുങ്കുമമാക്കുക. എന്നാൽ നമ്മൾ ധരിക്കുന്ന കുങ്കുമം
ആഞ്ജനേയ ഭഗവാൻ ഭക്തലക്ഷങ്ങൾക്ക് എപ്പോഴും കൃപാ കടാക്ഷങ്ങൾ ചൊരിയുന്ന പവിത്ര ക്ഷേത്രമാണ് ആലത്തിയൂർ ഹനുമാൻ കാവ്. ആലത്തിയൂർ പെരും തൃക്കോവിലെന്നും അറിയപ്പെടുന്ന ഈ ക്ഷേത്രത്തിന് മൂവായിരം വർഷം പഴക്കം
ഐക്യമില്ലായ്മ മൂലമുണ്ടാകുന്ന എല്ലാ വിധത്തിലുള്ള ക്ലേശങ്ങൾക്കും പരിഹാരമാണ് ഐകമത്യ സൂക്തം കൊണ്ടുള്ള വഴിപാടുകളും മന്ത്ര ജപവും. ദാമ്പത്യത്തിലെ
പ്രശ്നങ്ങൾ, സഹോദര വിരോധം, തെറ്റിദ്ധാരണകൾ കൊണ്ട് ഉലയുകയും തകരുകയും
ശ്രീരാമഭക്തിയുടെ കൊടുമുടിയാണ് ശ്രീഹനുമാന്‍ സ്വാമി. ശ്രീരാമദേവനോട് പ്രദര്‍ശിപ്പിച്ച ഭക്തിയിൽ സന്തോഷവതിയായ സീതാദേവിയാണ് ശ്രീ ഹനുമാനെ ചിരഞ്ജീവിയായിരിക്കാന്‍ അനുഗ്രഹിച്ചത്. രാമനാമം ഉയരുന്നിടത്തെല്ലാം എന്നും
സർവ വിഘ്ന നിവാരകനായ ഗണപതി ഭഗവാന് നടത്തുന്ന ഏറ്റവും ഫലപ്രദമായ വഴിപാടാണ് മുക്കുറ്റി കൊണ്ടുള്ള പുഷ്പാഞ്ജലി. ഗം ക്ഷിപ്ര പ്രസാദനായ നമഃ എന്ന ക്ഷിപ്ര ഗണപതി മന്ത്രം കൊണ്ട് 108 മുക്കുറ്റികൾ ഗണപതി ഭഗവാന് അര്‍ച്ചന