ശനിദോഷങ്ങളകറ്റാൻ ഏറ്റവും നല്ല ദിവസങ്ങളിൽ ഒന്നാണ് പൈങ്കുനി ഉത്രം. ശബരിമല ശ്രീ അയ്യപ്പ സ്വാമിയുടെ അവതാരദിനമായ ഈ ദിവസം മുതൽ 21 ദിവസം തുടർച്ചയായി ശാസ്താ പഞ്ചരത്ന സ്തോത്രം കഴിയുന്നത്ര തവണ ജപിച്ചാൽ എല്ലാ ശനി
മനോകാമനകൾ എല്ലാം സഫലമാക്കുന്ന ഏകാദശി വ്രതമാണ് മീനം – മേടത്തിൽ വരുന്ന ചൈത്രമാസത്തിലെ ശുക്ലപക്ഷ ഏകാദശിയായ കാമദാ ഏകാദശി. ഈ ഏകാദശി അനുഷ്ഠിച്ചാൽ ദാമ്പത്യസൗഖ്യവും, ശാന്തിയും മറ്റെല്ലാ അഭിവൃദ്ധികളും
പ്രദോഷം, മീനപ്പൂരം, പൂരം ഗണപതി, പൗർണ്ണമി, പൈങ്കുനി ഉത്രം തുടങ്ങിയ വിശേഷങ്ങൾ ഒന്നിച്ചു വരുന്ന ഒരു വാരമാണ് 2023 ഏപ്രിൽ 2 ന് മകം നക്ഷത്രത്തിൽ ആരംഭിക്കുന്നത്.
ചൈത്രത്തിലെ നവമി മുതൽ പൗർണ്ണമി വരെയുള്ള ദിവസങ്ങൾ ശ്രീരാമനെയും ഭഗവാന്റെ പ്രിയദാസനായ ഹനുമാൻ സ്വാമിയെയും ആരാധിക്കാൻ വളരെയധികം വിശിഷ്ടമായ എട്ട് പുണ്യ ദിനങ്ങളാണ്. പതിവായി മേടത്തിൽ വരുന്ന
ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രസന്നിധിയിൽ പങ്കുനി ഉത്രം ഉൽസവത്തിന് തിങ്കളാഴ്ച രാവിലെ കൊടിയേറി. ഉഷ: പൂജയ്ക്ക് ശേഷം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ബിംബ ശുദ്ധി ക്രിയയും പൂജകളും നടന്നു.
ചൈത്രമാസത്തിലെ വെളുത്ത പക്ഷത്തിലെ ഒൻപതാം ദിവസമായ മാർച്ച് 30 വ്യാഴാഴ്ച ശ്രീരാമനവമിയാണ്. രാജ്യം ശ്രീരാമദേവൻ്റെ ജയന്തിയായി ആഘോഷിക്കുന്ന ഈ പുണ്യ ദിനം രാമ മന്ത്രങ്ങൾ ജപിച്ച് ശ്രീരാമ പ്രീതി നേടാൻ അത്യുത്തമമാണ്. ചൈത്രമാസ
ഗൃഹത്തിന്റെയും സ്ഥാപനങ്ങളുടെയും ഐശ്വര്യത്തിന് പ്രധാന ഹാളിൽ ഗണേശ ഭഗവാന്റെ ശുഭ ദൃഷ്ടി ഗണപതി രൂപം സ്ഥാപിക്കുന്നത് നല്ലതാണ്. മുദ്ഗലപുരാണത്തിൽ ഗണേശഭഗവാന്റെ 32 രൂപ ഭാവങ്ങളെപ്പറ്റി പറയുന്നുണ്ട്.
രോഹിണി നക്ഷത്രവും തിങ്കളാഴ്ചയും ഒന്നിക്കുന്ന ദിവസം ഉമാ മഹേശ്വരന്മാരെ ആരാധിക്കുന്നതും സ്വയംവര പുഷ്പാഞ്ജലി നടത്തുന്നതും മംഗല്യസിദ്ധിക്കും
ദാമ്പത്യസൗഖ്യത്തിനും ഏറ്റവും ഉത്തമമായ ഉപാസനാ മാർഗ്ഗമാണ്.
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര ഉത്സവത്തിന് മാർച്ച് 27 തിങ്കളാഴ്ച കൊടിയേറും. പത്തു ദിവസത്തെ ഉത്സവത്തിന് ഞായറാഴ്ച വൈകിട്ട് നട തുറക്കും. തിങ്കളാഴ്ച രാവിലെ 9:45 കഴിഞ്ഞ് തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിലാണ് കൊടിയേറ്റ്