Friday, 16 May 2025
AstroG.in
Category: Specials

സര്‍വവിഘ്‌നങ്ങളും ഹരിച്ച് എല്ലാ സമ്പത്തും
തരുന്ന 8 വരി മാത്രമുള്ള ഗണേശ മന്ത്രം

ഏതൊരു കര്‍മ്മത്തിന്റെയും പൂർണ്ണതയ്ക്ക്, ഫലപ്രാപ്തിക്ക് വിഘ്‌നേശ്വരനെ ആരാധിക്കണം. കാര്യങ്ങൾ നിർവിഘ്നം നടത്തിത്തരുന്നതിനും കാര്യങ്ങൾക്ക് വിഘ്നങ്ങൾ സൃഷ്ടിക്കുന്നതിനും കഴിവുള്ള ദേവനാണ് ഗണപതി. അതുകൊണ്ടാണ്

ഏത് തരം ആൾക്കാർക്കാണ് ജീവിതത്തിൽ
വിജയം വരിക്കാൻ കഴിയാത്തത് ?

ഇനി പറയുന്ന സ്വഭാവമുള്ളവരാണ് നിങ്ങളെങ്കിൽ എന്തെല്ലാം ചെയ്താലും ഒരു തരത്തിലും ജീവിതത്തിൽ രക്ഷപ്പെടാൻ കഴിയില്ല. അതിനാൽ മന:പൂർവം ശ്രമിച്ച് ഈ ദുർഗുണങ്ങളിൽ നിന്നും എത്രയും വേഗം മോചനം നേടാൻ ശ്രമിക്കുക:

മീന സംക്രമം ബുധനാഴ്ച രാവിലെ 6:34ന് ;
പൂജാമുറിയിൽ ദീപം തെളിച്ച് പ്രാർത്ഥിക്കുക

കുംഭം രാശിയിൽ നിന്ന് സൂര്യൻ മീനം രാശിയിൽ പ്രവേശിക്കുന്ന ദിവ്യ മുഹൂർത്തമാണ് മീന സംക്രമണം. 1198 മീനം 1-ാം തീയതി (2023 മാർച്ച് 15) ബുധനാഴ്ച രാവിലെ 6:34 ന് തൃക്കേട്ട നക്ഷത്രം നാലാം പാദം വൃശ്ചികക്കൂറിലാണ് മീന സംക്രമം

പരീക്ഷയിലും ഇന്റർവ്യൂവിലും
മിന്നിത്തിളങ്ങാൻ ലഘു മന്ത്രങ്ങൾ

എല്ലാ പരീക്ഷകളും എല്ലാ ഇന്റര്‍വ്യൂകളും മിക്കവർക്കും ഒരു പേടിസ്വപ്നമാണ്. പരീക്ഷയ്ക്ക് നമ്മൾ പഠിച്ച കാര്യങ്ങൾ തന്നെ ചോദിക്കുമോ, അവതാളത്തിലാക്കുന്ന, കുഴപ്പിക്കുന്ന എന്തെങ്കിലും ചോദ്യങ്ങൾ ഉണ്ടാകുമോ, പരീക്ഷാ സമയത്ത് പഠിച്ച

ശക്തി ഗണപതിയെ ഉപാസിച്ചാൽ
എവിടെയും ജയിക്കാം; ഭയം അകറ്റാം

അത്ഭുതകരമായ ശക്തി വിശേഷമുള്ള ഒരു ഗണപതി ഭാവമാണ് ശക്തി ഗണപതി. ഭഗവാന്റെ പ്രസിദ്ധമായ 32 ഭാവങ്ങളിൽ അഞ്ചാമത്തേതാണ് ഇത്. ശക്തി എന്നാൽ കരുത്ത് എന്നർത്ഥം. പക്ഷേ ഇവിടെ ഉദ്ദേശിക്കുന്നത് ശക്തി ദേവിയെയാണ്.

ചൊവ്വ, വെള്ളിയും കടം കൊടുത്താൽ
ഐശ്വര്യം പടിയിറങ്ങിപ്പോകുമോ ?

ചൊവ്വ, വെള്ളി ദിവസങ്ങളിൽ ധനധാന്യങ്ങൾ ആര്‍ക്കും കടം കൊടുക്കരുത് എന്നാണ് പരമ്പരാഗത വിശ്വാസം. ഈ ദിനങ്ങളില്‍ ധനധാന്യങ്ങളും വിലപിടിപ്പുള്ള മറ്റ് വസ്തുക്കളും കടം കൊടുത്താൽ ഐശ്വര്യം പടിയിറങ്ങിപ്പോകും എന്നാണ് വിശ്വാസം.

ധാര നടത്തിയാൽ പെട്ടെന്ന് ഫലം;
ഇഷ്ടകാര്യസിദ്ധിക്ക് ജലധാര

ശിവക്ഷേത്രത്തിൽ ചെയ്യുന്ന സുപ്രധാന വഴിപാടാണ് ധാര. ജഗത്പിതാവും ക്ഷിപ്രകോപിയും സംഹാരത്തിന്റെ മൂർത്തിയുമായ ശിവന ഭഗവാന്റെ ശിരസ്സിൽ ജലമോ മറ്റ് ദ്രവ്യങ്ങളോ ധാരയായി, ഇടമുറിയാതെ, നിർത്താതെ, ഒഴിക്കുന്ന

വെറ്റില വീട്ടിൽ വച്ചാല്‍ സര്‍വ്വൈശ്വര്യം;
ഹനുമാന്‍ സ്വാമിക്ക് സമർപ്പിച്ചാൽ ജോലി

ഈശ്വര സാന്നിദ്ധ്യമുള്ള ഇലയാണ് വെറ്റില. ജീവിത രഹസ്യങ്ങളെല്ലാം വെറ്റിലയിൽ കാണാം. ഇത് വിശലകനം ചെയ്ത് ഫലം പറയുന്ന ശാസ്ത്രമാണ് വെറ്റില ജ്യോതിഷം അഥവാ താംബൂല ജ്യോതിഷം. ദക്ഷിണ നല്‍കാനും മുറുക്കാനും ഉപയോഗിക്കുന്ന

ഇത് ജപിച്ചാൽ എത്ര ഘോരമായ
സങ്കടത്തിൽ നിന്നും മുക്തി നേടാം

കഠിനമായ ആപത്തുകൾ ദുഃസ്സഹമായ ദുഃഖങ്ങൾ എന്നിവ കാരണം ജീവിതം ക്ലേശകരമാകുന്ന സന്ദർഭങ്ങളിൽ ആപദുദ്ധാരക ദുര്‍ഗ്ഗാ സ്തോത്രം പതിവായി ജപിച്ചാൽ അപാരമായ മന:ശാന്തിയും ഗൃഹത്തിൽ സമാധാനവും കൈവരും.

എല്ലാ സങ്കടങ്ങൾക്കും അറുതി വരുത്തും
കുംഭത്തിലെ ഗണേശ സങ്കടചതുർത്ഥി

ഗണപതി പൂജയിലൂടെ ദുരിതനിവൃത്തി വരുത്താൻ ഉത്തമമായ ഒരു ദിവസമാണ് കുംഭത്തിലെ കൃഷ്ണപക്ഷ ചതുർത്ഥിയിൽ വരുന്ന ഗണേശ സങ്കടചതുർത്ഥി. 2023 മാർച്ച് 11 നാണ് ഇത്തവണ കുംഭമാസത്തിലെ ഗണേശ സങ്കടചതുർത്ഥി. ശ്രേഷ്ഠമായ ഈ

error: Content is protected !!