ശിവപ്രീതി നേടാൻ ഏറ്റവും നല്ല ദിവസമാണ് പ്രദോഷം. അതിൽത്തന്നെ പ്രധാനമാണ് തിങ്കൾ, ശനി പ്രദോഷ വ്രതങ്ങൾ. 2022 നവംബർ 21 തിങ്കളാഴ്ച പ്രദോഷമാണ്. സോമപ്രദോഷം എന്നറിയപ്പെടുന്ന ഈ ദിവസം വ്രതം നോറ്റാൽ സന്താനസൗഭാഗ്യം,
വൃശ്ചികം, ധനു മാസങ്ങളിലെ മൂന്ന് ഏകാദശികൾ കേരളത്തിൽ അതിവിശേഷമാണ് : വൃശ്ചികത്തിലെ കൃഷ്ണപക്ഷ ഏകാദശിയാണ് തൃപ്രയാർ ഏകാദശി. വെളുത്തപക്ഷ ഏകാദശി ഗുരുവായൂർ ഏകാദശി; ധനുവിലെ വെളുത്തപക്ഷ ഏകാദശി സ്വർഗ്ഗവാതിൽ
വൈഷ്ണവ സങ്കൽപ്പത്തിലുള്ള ദേവതകളെ ഭജിച്ചാൽ ഉദ്ദിഷ്ടകാര്യസിദ്ധി അൽപ്പം വൈകിയേ ലഭിക്കൂ എന്നാണ് പൊതുവേയുള്ള വിശ്വാസം. വൈഷ്ണവ മൂർത്തികളുടെ പ്രത്യേകിച്ച് വൈഷ്ണവ മൂർത്തികൾക്ക് പറഞ്ഞിട്ടുള്ള മന്ത്രജപങ്ങൾ അൽപ്പം കാലം
ശബരിമല ശ്രീ ധർമ്മശാസ്താ ദർശനത്തിന്റെ പുണ്യം പൂർണ്ണമായും ലഭിക്കണമെങ്കിൽ വ്രതചര്യയും മറ്റ് ചിട്ടകളും ദർശനക്രമങ്ങളും കണിശമായും പാലിക്കണം. സുഖഭോഗങ്ങൾ ത്യജിച്ച് നിഷ്ഠകൾ പാലിച്ച് ശബരിമല സന്നിധാനത്ത് എത്തിയാൽ
2022 നവംബർ 13 ന് ആരംഭിക്കുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ മണ്ണാറശാല ആയില്യം, വൃശ്ചിക സംക്രമം, മണ്ഡലകാല ആരംഭം, ഓച്ചിറ 12 വിളക്കാരംഭം, വൈക്കത്തഷ്ടമി എന്നിവയാണ്. നവംബർ 16, തുലാം 30 ബുധനാഴ്ചയാണ് മണ്ണാറശാല
കലിയുഗ വരദനായ, നൈഷ്ഠിക ബ്രഹ്മചാരിയായ
അയ്യപ്പസ്വാമിയെ ദര്‍ശിക്കണമെങ്കില്‍ 41 ദിവസം മാലയിട്ട് വ്രതമെടുക്കണം. മണ്ഡല – മകരവിളക്ക് കാലം തുടങ്ങുന്ന വൃശ്ചിക മാസ പുലരിയിലാണ് സാധാരണ
തുലാമാസത്തിലെ ആയില്യം മണ്ണാറശാലയിൽ മഹോത്സവമായതിന് ഒരു പ്രത്യേക കാരണമുണ്ട്. പണ്ട് കന്നി മാസത്തിലെ ആയില്യത്തിന് തിരുവതാംകൂര്‍ മഹാരാജാക്കന്മാര്‍ മണ്ണാറാശാല ദര്‍ശനം നടത്തുക പതിവായിരുന്നു. ഒരു പ്രാവശ്യം
ക്ഷേത്ര മുറ്റത്തെ ആൽമരത്തിൽ മണി കെട്ടി പ്രാർത്ഥിച്ചാൽ അഭീഷ്ടസിദ്ധിയേകുന്ന കൊല്ലം, ചവറ, പൊന്മന കാട്ടിൽ മേക്കതിൽ ഭദ്രകാളി ക്ഷേത്രം വൃശ്ചികോത്സവത്തിന് ഒരുങ്ങുന്നു. 2022 നവംബർ 17, വൃശ്ചികം ഒന്നിന് കൊടിയേറും. നവംബർ 28, വൃശ്ചികം
മണ്ണാറശാല ശ്രീ നാഗരാജക്ഷേത്രം വിശ്വ പ്രസിദ്ധമായ ആയില്യം മഹോത്സവത്തിനൊരുങ്ങി. 1198 തുലാം മാസത്തിലെ പുണര്‍തം, പൂയം, ആയില്യം നാളുകളായ നവംബർ 14, 15, 16 തീയതികളിലാണ് ഉത്സവം. പല നാഗരാജാ ക്ഷേത്രങ്ങളിലും നാഗദേവതകളുടെ പിറന്നാൾ കന്നിമാസത്തിലെ ആയില്യമാണ്;