Friday, 16 May 2025
AstroG.in
Category: Specials

ചന്ദ്രപ്പിറ കാണാൻ ഞായർ, വ്യാഴം, വെള്ളി ദിവസങ്ങൾ ഉത്തമം

കറുത്തവാവു കഴിഞ്ഞ് ചന്ദ്രനെ ആദ്യം കാണുന്ന ആചാരമാണ് ചന്ദ്രദർശനം. കറുത്തവാവ് കഴിഞ്ഞ് മൂന്നാമത്തെ സന്ധ്യ മുതൽ ചന്ദ്രക്കല മാനത്ത് തെളിയും. ഈ സമയത്ത് ചന്ദ്രനെ കാത്തിരുന്നു കാണുക ചിലരുടെ പതിവാണ്. ഓരോ ദിവസവും

സമ്പത്തും കീർത്തിയും സർവ്വകാര്യവിജയവും
നേടാൻ എന്നും മഹാലക്ഷ്മ്യഷ്ടകം ജപിക്കൂ

വിഷ്ണു പത്‌നിയായ മഹാലക്ഷ്മിയാണ് സമ്പത്തും കീർത്തിയും ഭൗതികമായ എല്ലാ സമൃദ്ധിയും നല്കുന്നത്. പാലാഴി മഥനത്തിൽ നിന്നുമാണ് മഹാലക്ഷ്മിയുടെ അവതാരം. മഹാലക്ഷ്മിയെ ഭക്തിപൂർവ്വം ഭജിക്കുന്നവർക്ക് സർവ്വസമ്പൽസമൃദ്ധി ഉണ്ടാകും.

വിഘ്‌നനിവൃത്തി, സമ്പത്ത്, ശത്രുനാശം,
രോഗമുക്തി; പ്രത്യുംഗിരാദേവിയെ ഭജിക്കുക

വിഘ്‌നനിവൃത്തിക്കും സമ്പത്തിനും ശത്രുനാശത്തിനും സന്താനലബ്ധിക്കും വ്യവഹാരങ്ങളിൽ വിജയത്തിനും സർവ്വരോഗ ശമനത്തിനും ഗ്രഹബാധാ ദോഷങ്ങൾക്കും ആപത്‌നിവാരണത്തിനും ക്ഷുദ്രാഭിചാരദോഷങ്ങൾ മാറാനും

ദാമ്പത്യ വിജയം, സന്താനക്ഷേമം, പ്രണയ സാഫല്യം,
അഭീഷ്ട സിദ്ധി; തൈപ്പൂയം ഫെബ്രുവരി 5 ന്

തൈമാസത്തിലെ പൂയം നക്ഷത്രം ശ്രീമുരുകന് ഏറ്റവും പ്രധാനവും പ്രിയപ്പെട്ടതുമായതിന് രണ്ട് കാരണങ്ങളാണ് പറയപ്പെടുന്നത്. എല്ലാ ജീവജാലങ്ങളുടെയും ഹൃദയഗുഹയിൽ അധിവസിക്കുന്നവനാണ് സ്കന്ദൻ.

കാര്യസിദ്ധിയും വിജയവും നേടാം; ഭദ്രകാളി പെട്ടെന്ന് അനുഗ്രഹിക്കുന്ന 3 അത്ഭുതദിനങ്ങൾ

എത്ര പൂജകളും പ്രാർത്ഥനകളും നടത്തിയിട്ടും ഒരു ഫലവും ഇല്ല. ജീവിതത്തിൽ ഇതുവരെ ഒരു സുഖവും സന്തോഷവും കിട്ടിയിട്ടില്ല. കയ്‌പേറിയ അനുഭവങ്ങൾ മാത്രം അനുഭവിക്കേണ്ടി വരുന്നു. ഇത്തരത്തിൽ സങ്കടം പറഞ്ഞു ദുരിതങ്ങൾ കാരണം കഷ്ടപ്പെടുന്നവർക്ക് അതിൽ നിന്നും മോചനം നേടാൻ ഏറ്റവും നല്ല വഴിയാണ് ഭരണി

രോഗദുരിതശാന്തിക്ക് ഏറ്റവും ഗുണകരം ധന്വന്തരി മന്ത്രജപം, താമരമാല ചാർത്തൽ

ദേവാസുരന്മാർ പാൽക്കടൽ കടഞ്ഞപ്പോൾ അമൃതകലശവുമായി ഉയർന്നുവന്ന ദിവ്യ തേജസാണ് ധന്വന്തരി മൂർത്തി. മഹാവിഷ്ണുവിന്റെ അംശാവതാരം എന്ന് വിശ്വസിക്കുന്ന ധന്വന്തരി മൂർത്തിക്ക് നാല് കരങ്ങളുണ്ട്. മുകളിലെ വലത് കൈയിൽ

ശബരിമല നട അടച്ചു, ഭഗവാൻ യോഗനിദ്രയിൽ; ഏറ്റവും ഉയർന്ന വരുമാനം ലഭിച്ച സീസൺ

മണ്ഡല – മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി കുറിച്ച് വെള്ളിയാഴ്ച രാവിലെ ആറരയ്ക്ക് ശബരിമല ശ്രീ ധർമ്മ ശാസ്താ ക്ഷേത്ര നടയടച്ചു. രാവിലെ 5:30ന് ഗണപതി ഹോമത്തിനു ശേഷം തിരുവാഭരണം പന്തളം കൊട്ടാരത്തിലേക്ക്

ഗൃഹസുഖം, സമ്പത്ത്, മനഃശാന്തി, ആയുരാരോഗ്യം തുടങ്ങിയവ എല്ലാം നൽകും മഹാത്രിപുരസുന്ദരി

എല്ലാ സങ്കട നിവാരണത്തിനും ഭക്തർക്ക് യാതൊരു സംശയവുമില്ലാതെ എപ്പോഴും ആശ്രയിക്കാവുന്ന ദേവിയാണ് പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ശക്തിയായ ത്രിപുരസുന്ദരി. ആദിപരാശക്തിയായ ത്രിപുരസുന്ദരിയെ ആരാധിച്ചാൽ ഗൃഹസുഖം,

ഐക്യമത്യ പുഷ്പാഞ്ജലി രണ്ടു പേരുടെയും പേരിൽ വേണോ, എത്ര തവണ വേണം?

ഐക്യമത്യസൂക്ത പുഷ്പാഞ്ജലി ക്ഷേത്രത്തിൻ നടത്തുമ്പോൾ അകന്നു കഴിയുന്ന ദമ്പതികൾ / സഹോദരങ്ങൾ/ കമിതാക്കൾ / സുഹൃത്തുക്കൾ / ബന്ധുക്കൾ / ബിസിനസ് പങ്കാളികൾ തുടങ്ങിയവർ രണ്ടുപേരുടെയും പേരും നാളും പറഞ്ഞ് നടത്തണോ

തടസ്സങ്ങൾ അകറ്റി എല്ലാ മോഹങ്ങളും സഫലമാക്കുന്ന ഗണേശ മന്ത്രങ്ങൾ

ഗണപതിഭഗവാനെ പൂജിക്കാതെ ആരംഭിക്കുന്ന ഒരു കർമ്മത്തിനും പൂർണ്ണ ഫലപ്രാപ്തിയുണ്ടാകില്ല. എന്നാൽ ഗണപതി ഭഗവാൻ പ്രസാദിച്ചാലാകട്ടെ എല്ലാ തടസ്സങ്ങളും ഒഴിഞ്ഞു പോകുമെന്ന് മാത്രമല്ല എല്ലാ മോഹങ്ങളും സഫലമാകുകയും

error: Content is protected !!