കുഞ്ഞുങ്ങളെ ആദ്യാക്ഷരം കുറിക്കുന്ന ദിവസമാണ് വിജയദശമി. ഈ ദിവസം ക്ഷേത്രങ്ങളിലും വീട്ടിലും വിദ്യാരംഭം നടത്താം. കേരളത്തിൽ 2022 ഒക്ടോബർ 5
രാവിലെ 09.07 വരെയുള്ള ശുഭമുഹൂര്‍ത്തത്തില്‍ ഈ വര്‍ഷത്തെ വിദ്യാരംഭം
സന്ധ്യയ്ക്ക് അഷ്ടമിയുള്ള ദിവസമായ 2022 ഒക്ടോബർ 2 ന് പൂജ വയ്ക്കണം
ദേവീമാഹാത്മ്യം സാധാരണ അർത്ഥത്തിലുള്ള ഒരു പുസ്തകം മാത്രമല്ല. അത് പരമമായ വിദ്യയുടെ മൂർത്തീ രൂപമാണ്; അഥവാ വിദ്യതന്നെയാണ് ; ജഗദംബികയായ സാക്ഷാൽ ശ്രീ മഹാദേവി തന്നെയാണ്. പരാശക്തിയായ ദേവി തന്നെ ആയതിനാൽ
ആദിപരാശക്തിയായ ദേവിതന്നെയാണ് നവരാത്രി കാലത്തെ ഉപാസ്യദേവത. ദേവിക്ക് അനേകമനേകം ഭാവങ്ങളും അവതാരങ്ങളും അംശാവതാരങ്ങളുമുണ്ട്. ദുഷ്ടനിഗ്രഹത്തിനും ശിഷ്ടപരിപാലനത്തിനുമായി ദേവി ഇങ്ങനെ അനേകം
ശരത്കാലവും വസന്തകാലവും രോഗങ്ങളും ദു:ഖങ്ങളും ഉണ്ടാക്കുന്ന കാലമാണ്. അതിനാൽ ഈ കാലത്തെ കാലദംഷ്ട്രകൾ എന്നാണ് പറയുന്നത്. കാലാവസ്ഥയിൽ വന്നുചേരുന്ന വ്യതിയാനങ്ങൾ പലതരം ദുരന്തങ്ങൾക്ക് കാരണമാകുന്നു. ഇതിൽ നിന്ന്
നവരാത്രി കാലത്തെ ഒൻപതു ദിവസങ്ങളിൽ ഏത് മന്ത്രകർമ്മങ്ങളും പെട്ടെന്ന് കൂടുതൽ ഫലസിദ്ധി നൽകും. പ്രത്യേകിച്ചും ദേവി മന്ത്രങ്ങൾ.
പ്രപഞ്ചത്തിന്റെ ഈശ്വരിയായി ആരാധിക്കപ്പെടുന്ന ദുർഗ്ഗയ്ക്ക് അനേകം രൂപങ്ങളുണ്ട്. ഏതാണ്ട് 64 വ്യത്യസ്ത രൂപങ്ങളിൽ ദുർഗ്ഗയെ ആരാധിക്കുന്നുണ്ട്. ഇതിൽ ഉഗ്രരൂപ പ്രധാനം
കേരളത്തിൽ ആദ്യ മൂന്നു ദിവസങ്ങൾ ദുർഗ്ഗാ ദേവി സങ്കല്പത്തിലും അടുത്ത മൂന്ന് ദിവസം ലക്ഷ്മീ ദേവി സങ്കല്പത്തിലും അവസാന മൂന്നു ദിവസം സരസ്വതി ദേവീ
ആർക്കും ഒഴിവാക്കാൻ കഴിയാത്തതാണ് ശനിദോഷം. സാക്ഷാൽ മഹാദേവനെപ്പോലും ബാധിക്കേണ്ട സമയമായപ്പോൾ ശനീശ്വരൻ പിടികൂടി എന്ന്
കഠിനമായ ആപത്തുകൾ ദുഃസ്സഹമായ ദുഃഖങ്ങൾ എന്നിവ കാരണം ജീവിതം ക്ലേശകരമാകുന്ന സന്ദർഭങ്ങളിൽ ആപദുദ്ധാരക ദുര്‍ഗ്ഗാ സ്തോത്രം പതിവായി