Saturday, 17 May 2025
AstroG.in
Category: Specials

സർപ്പദോഷം തീർന്നാൽ ഐശ്വര്യം,
വഴിപാടുകളിൽ പ്രധാനം നൂറും പാലും

സർപ്പദോഷങ്ങൾ തീർന്നാൽ ജീവിതത്തിൽ ഐശ്വര്യ നിറയും. ധനം നിലനിൽക്കുന്നതിനും കുടുംബത്തിൽ ഐശ്വര്യമുണ്ടാകുന്നതിനും സർപ്പാരാധന നല്ലതാണ്. ദാരിദ്ര്യദുഃഖത്തിൽ നിന്നുള്ള മോചനത്തിനും കുടുംബ കലഹം മാറ്റാനും

ശനിദോഷം അകറ്റാൻ എള്ളെണ്ണ എന്തിന് ;
ഭദ്രദീപം കരിന്തിരി കത്തിയാൽ ദോഷമുണ്ടോ?

ശാസ്താവിനെയും ശനിയെയും പ്രീതിപ്പെടുത്താൻ എന്തുകൊണ്ടാണ് എള്ളെണ്ണ ഉപയോഗിച്ച് നിലവിളക്കു കത്തിക്കണമെന്ന് പറയുന്നത് ? നിലവിളക്കിൽ തിരി ഒറ്റയോ മൂന്നോ നാലോ ആകാൻ പാടില്ല രണ്ട്, അഞ്ച്, ഏഴ് എന്നിങ്ങനെ വേണമെന്ന്

ശരംകുത്തിയിൽ ആയുധങ്ങൾ
ഉപേക്ഷിച്ചാൽ ശാസ്താ ദർശന പുണ്യം

കന്നി അയ്യപ്പൻമാർ ശരം കുത്തേണ്ട സ്ഥലമാണ് ശബരിമല തീർത്ഥാടന പാതയിലെ ശരംകുത്തി. മറവപ്പടയേയും ഉദയനനേയും തോൽപ്പിച്ച അയ്യപ്പൻ, ഇപ്പോൾ ശരംകുത്തി എന്ന് അറിയപ്പെടുന്ന സ്ഥലത്തുള്ള ഒരു ആലിൻ്റെ ചുവട്ടിൽ തൻ്റെ

സകല ദുഃഖങ്ങളും രോഗ ദുരിതങ്ങളും
നീക്കാൻ ഈ ദിവ്യ ശ്ലോകങ്ങൾ ജപിക്കാം

വിശ്വോത്തരമായ നാരായണീയം ഭക്തിപൂർവ്വം പാരായണം ചെയ്താൽ ഭക്തവത്സലനായ ഗുരുവായൂരപ്പന്റെ ഉള്ളുലയുമെന്നതാണ് സത്യം. ആ കൃപാകടാക്ഷം ഭക്തരുടെ മേൽ ചൊരിയും. എല്ലാ ആപത്തുകളിൽ നിന്നും ഭയങ്ങളിൽ നിന്നും രക്ഷിച്ച് സർവ്വ

ബിസിനസ്‌ മെച്ചപ്പെടാൻ
ഒരു മന്ത്രവും യന്ത്രവും

ശങ്കരാചാര്യവിരചിതമായ സൗന്ദര്യലഹരിയിലെ മുപ്പത്തിരണ്ടാമത്തെ ശ്ലോകം പതിവായി ജപിച്ചാൽ ബിസിനസ് വിജയം വരിക്കാൻ കഴിയുമെന്ന് ഫലശ്രുതിയിൽ പറയുന്നു. ഈ ശ്ലോകത്തിനൊപ്പമുള്ള യന്ത്രം സ്വർണ്ണത്തകിടിൽ ചെയ്ത് ത്രിപുരസുന്ദരി

മഹാവ്യാധികൾ പോലും ശമിപ്പിക്കും സൂര്യകവചം

എം.നന്ദകുമാർ , റിട്ട. ഐ എ എസ്ശാരീരിക വിഷമതകൾ പരിഹരിക്കുന്നതിന് വളരെ ഫലപ്രദമാണ് സൂര്യകവച സ്തോത്രം. സർവ്വ രോഗഹരം ആണിത്. പതിവായി തെറ്റുകൂടാതെ ജപിക്കുക. മികച്ചആരോഗ്യവും സർവ്വസൗഭാഗ്യങ്ങളും ഇത് പ്രദാനം ചെയ്യും. സുഖം, സമൃദ്ധി, ദീർഘായുസ്‌, രോഗവിമുക്തി ഇവയാണ് യാജ്ഞവൽക്യ വിരചിതമായ സൂര്യകവച പാരായണം നൽകുന്ന പ്രധാന ഫലങ്ങൾ. പ്രഭാതവേളയിൽ കുളിച്ച് ശരീരശുദ്ധി വരുത്തിയശേഷം കുറഞ്ഞത്

ശ്രീ കോവില്‍ നട തുറന്നൂ…..അയ്യനെ സായാഹ്ന ദർശനത്തിന് ഉണർത്തുന്ന സ്വരഗാംഭീര്യം

ശബരിമല ശ്രീ അയ്യപ്പസ്വാമിയുടെ ഉറക്കുപാട്ടാണ് ‘ഹരിവരാസനം’ ഗാനം എന്ന് ഏവര്‍ക്കുമറിയാം. എന്നാല്‍, ശബരിമലയുമായി ബന്ധപ്പെട്ട് ഇതുപോലെ
തന്നെ പ്രാധാന്യമുള്ള രണ്ടു ഗാനങ്ങൾ കൂടിയുണ്ട്. അതിൽ ഒന്ന് എന്നും പ്രഭാതത്തിൽ

ക്ഷമയുള്ള ശനി, എളുപ്പ വഴി തേടുന്ന രാഹു;
ഈ നാളുകാരെ നോക്കിയാൽ ഇക്കാര്യം അറിയാം

രാഹുവും ശനിയും പരസ്പരം ശത്രുക്കളല്ല.. ഫലദാന വിഷയത്തിൽ ഈ രണ്ടു ഗ്രഹങ്ങൾക്കും വ്യത്യസ്തമായ സമീപനങ്ങളുണ്ട് എന്ന് മാത്രം. അതിനാലാണ് ഇവയുടെ സംയോഗം ജാതകർക്ക് സദ്ഫലങ്ങൾ നൽകാത്തത് . യഥാർത്ഥത്തിൽ രാഹുവിനും

ഭസ്മകുളത്തിൽ കുളിച്ച് നെയ്യഭിഷേകം;
പാപനാശിനിയായി ഉരക്കുഴി സ്നാനം

രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം ശബരിമല സന്നിധാനത്തെ ഭസ്മക്കുളവും പാപമോക്ഷത്തിനുള്ള പുണ്യതീര്‍ത്ഥമെന്ന് കരുതുന്ന പാണ്ടിത്താവളത്തിന് സമീപമുള്ള ഉരക്കുഴി ജലപാതവും സജീവമായി. ധാരാളം ഭക്തജനങ്ങളാണ്

error: Content is protected !!