വി സജീവ് ശാസ്‌താരംനവരാത്രിയുടെ ഏഴാം നാളാണ് കാലരാത്രി ദേവിയെ ആരാധിക്കുന്നത്. സപ്തമി തിഥിയിൽ ദേവിയെ കാലരാത്രി എന്ന സങ്കല്പത്തിൽ ആരാധിക്കുമ്പോൾ എട്ടു വയസ്സുള്ള പെൺകുട്ടിയെ ശാംഭവി എന്ന ഭാവത്തിൽ പൂജിക്കുന്നു. മാനസികമായി അന്യരോടു നിലനിൽക്കുന്ന ശത്രുതയും അന്യർക്ക് നമ്മോടു നിലനിൽക്കുന്ന മാനസിക ശത്രുതയും ഇല്ലാതാക്കി ശാന്തത കൈവരുത്തുവാൻ കാലരാത്രി ഭജനം സഹായിക്കും. കാലത്തെ പോലും സംഹരിക്കുന്ന
നവരാത്രിയുടെ ആറാം ദിവസം, ഷഷ്ഠിതിഥിയിൽ
ദേവികാത്യായനിയുടെ പൂജയാണ് നടത്തേണ്ടത്. ഈ ദിവസം നവകന്യകമാരിൽ ഏഴ് വയസുള്ള പെൺകുട്ടിയെ
ദശമഹാവിദ്യകളിൽ ആറാമത്തേതാണ് ഛിന്നമസ്ത.
മസ്തകം അഥവാ ശിരസ്സ് ഛിന്നമാക്കപ്പെട്ടത് എന്നാണ്
ഇതിന്റെ അർത്ഥം. തന്ത്രശാസ്ത്രത്തിൽ വളരെ
ശബരിമല: പാറമേക്കാവ് ക്ഷേത്രത്തിൽ സഹമേൽശാന്തിയായ ബ്രഹ്മശ്രീ പുത്തില്ലത്ത് മന പി.എൻ.മഹേഷ് നമ്പൂതിരിയെ പുതിയ ശബരിമല മേൽശാന്തിയായും തൃശൂർ സ്വദേശിയായ ബ്രഹ്മശ്രീ പൂങ്ങാട് മുരളി നമ്പൂതിരിയെ മാളികപ്പുറം മേൽശാന്തിയായും തിരഞ്ഞെടുത്തു. മൂവാറ്റുപുഴ ഏനാനല്ലൂർ സ്വദേശിയാണ് പി എൻ മഹേഷ് നമ്പൂതിരി. ഗുരുക്കന്മാരുടെ അനുഗ്രഹമാണ് പുതിയ നിയോഗമെന്ന് മഹേഷ് നമ്പൂതിരി പറഞ്ഞു. പതിനൊന്നാം തവണയാണ് ശബരിമല മേൽശാന്തിക്ക് അപേക്ഷ
മംഗള ഗൗരിസുബ്രഹ്മണ്യ പ്രീതിക്ക് അനുഷ്ഠിക്കുന്ന വ്രതങ്ങളില്‍ ഏറ്റവും പ്രധാനമായ സ്കന്ദഷഷ്ഠി വ്രതം ഇക്കുറിവൃശ്ചികമാസത്തിലാണ്. 2023 നവംബർ 18, വൃശ്ചികം 2 ശനിയാഴ്ച. ആചാര പ്രകാരം ശൂരസംഹാരം നടന്നകാർത്തിക മാസത്തിലെ വെളുത്തപക്ഷ ഷഷ്ഠിയാണ് സ്കന്ദഷഷ്ഠിയായി ആചരിക്കേണ്ടത്. തുലാം 27 ന്കറുത്തവാവ് കഴിഞ്ഞ് (2023 നവംബർ 13 ) അടുത്ത ദിവസമായ പ്രഥമയിലാണ് കാർത്തിക മാസം തുടങ്ങുക.അതിന്റെ ആറാമത്തെ
ദശമഹാവിദ്യ 5 രോഗം ഇല്ലാതാക്കുകയും അന്ധകാരം അകറ്റുകയും മരണഭയം ഹനിക്കുകയും ചെയ്യുന്ന ശക്തി സ്വരൂപമാണ് ത്രിപുരഭൈരവി. ജാതകത്തിൽ ലഗ്‌നം പിഴച്ചാലുള്ള ദോഷങ്ങൾക്ക് ഭജിക്കേണ്ടത് ദശ മഹാവിദ്യകളിൽ അഞ്ചാമത്തേതായ ത്രിപുരഭൈരവിയെയാണ്. കോപസൗന്ദര്യമാണ് ഈ ദേവതയുടെ ഭാവം. ആന്തരികമായ അധാർമ്മികതയിൽ ദേഷ്യം കൊള്ളുന്ന സ്വരൂപം. എന്തിലും കുറ്റം കണ്ടുപിടിക്കുന്നവർക്കും നുണ പറയുന്നവർക്കും ദേവി എതിരാണ്. അത്തരക്കാരോട് ഈ ദേവി
സജീവ് ശാസ്‌താരംനവരാത്രിയുടെ അഞ്ചാമത്തെ ദിവസത്തിൽ സ്‌കന്ദമാതാവായി ദേവിയെ പൂജിക്കുന്നു. കുമാരീപൂജയിൽ ആറുവയസുള്ള പെൺകുട്ടിയെ കാളീസങ്കല്പത്തിൽ പൂജിക്കുന്നു. സ്‌കന്ദനെ മടിയില്‍ വച്ച് സിംഹത്തിന്റെ പുറത്ത് ഇരു കരങ്ങളിലും താമരപ്പൂ പിടിച്ചിരിക്കുന്ന വിധത്തിലാണ് സ്‌കന്ദമാതാ ഭാവത്തെ വര്‍ണ്ണിച്ചിരിക്കുന്നത്. പഞ്ചമി തിഥിയിൽ ഈ ഭാവത്തില്‍ ദേവിയെ ആരാധിച്ചാൽ സന്താനലാഭം, കാര്യസിദ്ധി, വിദ്യാലാഭം, കുടുംബസൗഖ്യം ഇവ കൈവരിക്കുവാനാണ് ബുധ ഗ്രഹ ദോഷം
ഭൗതിക ലോകത്തിന്റെ ഈശ്വരി എന്നർത്ഥം വരുന്ന ഭുവനേശ്വരി സർവ്വശക്തി സ്വരൂപിണിയാണ് ഹ്രീം എന്ന ബീജാക്ഷരത്താൽ ദേവി സ്തുതിക്കപ്പെടുന്നു.
നവരാത്രിയുടെ നാലാമത്തെ ദിവസത്തിൽ അതായത്
ചതുർത്ഥി തിഥിയിൽ കൂഷ്മാണ്ഡ എന്ന സങ്കല്പത്തിൽ ദേവിയെ പൂജിക്കുകയും രോഹിണിയായി
അഞ്ചു വയസുള്ള കന്യകയെ
നവരാത്രിയിലെ അഞ്ചാമത്തെ തിഥിയിലാണ് ഭക്തർ
ലളിതാപഞ്ചമി ആചരിക്കുന്നത്. അന്ന് ഉപാസനയും
ഉപവാസവും അനുഷ്ഠിച്ചാൽ എല്ലാവിധ ശത്രുദോഷവും