Wednesday, 27 Nov 2024
AstroG.in
Author: NeramOnline

നവരാത്രി ഉപാസനയ്ക്ക് ക്ഷിപ്ര ഫലം;ജപിക്കേണ്ട മന്ത്രങ്ങൾ, സ്‌തോത്രങ്ങൾ

ഭാരതം മുഴുവനും പല രീതിയിൽ, വിവിധ പേരുകളിൽ
ആഘോഷിക്കുന്ന ഉത്സവമാണ് നവരാത്രി. ഇതിന്റെ
ആചാരാനുഷ്ഠാനത്തിൽ ഒരോ ദേശത്തും വ്യത്യാസങ്ങൾ

ആപത്തുകൾ നശിപ്പിച്ച് ആഗ്രഹം സഫലമാക്കും ദേവീമാഹാത്മ്യം

അഭീഷ്ടങ്ങൾ സാധിക്കുന്നതിനും ജീവിതദു:ഖങ്ങൾ അകറ്റി മന:സമാധാനം നേടുന്നതിനും ആർക്കും സ്വീകരിക്കാവുന്ന കർമ്മമാണ് പരാശക്തി ഉപാസനയായ ദേവീമാഹാത്മ്യം പാരായണം.

മൂകാംബികയിൽ വിദ്യാരംഭം കുറിച്ചാൽ സർവകാര്യവിജയം

ഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സരസ്വതി ക്ഷേത്രങ്ങളിൽ ഒന്നായി പ്രകീർത്തിക്കപ്പെടുന്ന കൊല്ലൂർ
മൂകാംബികാ ക്ഷേത്രം നവരാത്രി ആഘോഷത്തിന് ഒരുങ്ങി. കന്നിമാസത്തിലെ വെളുത്തപക്ഷത്തിലെ പ്രഥമ മുതൽ നവമി വരെ നീണ്ടുനിൽക്കുന്ന 9 ദിവസങ്ങളാണ് നവരാത്രി എന്ന പേരിൽ ആഘോഷിക്കുന്നത്.

പ്രദോഷ നാളിൽ ഇത് ജപിച്ചാൽ സർവ്വാഭീഷ്ടസിദ്ധി, അഭിവൃദ്ധി

ത്രിയോദശി തിഥിയാണ്, അതായത് കറുത്തവാവ് അല്ലെങ്കിൽ വെളുത്തവാവ് കഴിഞ്ഞ് പതിമൂന്നാം നാളാണ് പ്രദോഷമെന്നറിയപ്പെടുന്നത്. അതിൽ അസ്തമയത്തിന് തൊട്ടു പിമ്പുള്ള വേളയാണ് പ്രദോഷസമയം. ഒരു ദിവസം ത്രയോദശി തിഥി അസ്തമയത്തിന് ശേഷമുണ്ടെങ്കിൽ അന്നും, ഇല്ലെങ്കിൽ തലേ ദിവസവുമാണ് പ്രദോഷവ്രതം

ദശാസന്ധി കാലത്ത് സൂക്ഷിക്കണം; പരിഹാര മാർഗ്ഗങ്ങൾ പലതുണ്ട്

പൊതുവേ ഒരു ധാരണയുണ്ട് : ദശാസന്ധി ദോഷം വിവാഹപൊരുത്തം നോക്കാൻ മാത്രമാണ് ബാധകം എന്ന്. പക്ഷേ അത് ശരിയല്ല. ദാമ്പത്യജീവിതത്തിൽ മാത്രമല്ല രണ്ടു വ്യക്തികൾ തമ്മിലുള്ള ബന്ധത്തിലും , ഒരോ വ്യക്തിയുടെയും ജീവിതത്തിലും ദശാസന്ധി കാലം വളരെ പ്രധാനമാണ്. ദാമ്പത്യ ബന്ധം തകരുന്നതിനും,

ദോഷദുരിതങ്ങൾ അകറ്റി ഐശ്വര്യവും സമൃദ്ധിയും നൽകും ഇന്ദിര ഏകാദശി

ഏറെ പ്രശസ്തവും, മഹാവിഷ്ണുപ്രീതിക്ക് ഏറ്റവും ഉത്തമവുമായ ഏകാദശി വ്രതത്തിന്റെ ഫലങ്ങൾ എണ്ണിയാൽ തീരാത്തതാണ്. വിഷ്ണു പ്രീതി നേടാൻ ഏറ്റവും ലളിതമായ മാർഗ്ഗമാണ് ഈ

സർപ്പദൈവങ്ങൾ സംതൃപ്തരായാൽ സന്താനഭാഗ്യം, ദാമ്പത്യസൗഖ്യം, ധനസമ്പത്ത്

അതിവേഗം ഫലം ലഭിക്കുന്ന ആരാധനയാണ് സർപ്പപൂജ. സർപ്പദൈവങ്ങൾ സംതൃപ്തരായാൽ സന്താനഭാഗ്യം, ദാമ്പത്യസൗഖ്യം, ധനസമ്പത്ത് എന്നിവ ഉണ്ടാകും. കോപിച്ചാൽ സന്താനനാശം, ധനനഷ്ടം, കുലക്ഷയം, മാറാരോഗങ്ങൾ എന്നിവ സംഭവിക്കും. സർപ്പങ്ങളെ വൈഷ്ണവം, ശൈവം എന്നിങ്ങനെ തിരിച്ചിട്ടുണ്ട്.

നവരാത്രിയുടെ ആദ്യ 7 ദിവസങ്ങളിൽ ദേവീമാഹാത്മ്യം വായിച്ചാൽ ഐശ്വര്യം

ദേവീമാഹാത്മ്യം പാരായണം ചെയ്യാൻ ചില വിശേഷ ദിവസങ്ങൾ ആചാര്യന്മാർ കല്പിച്ചിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനം ആശ്വനിമാസ നവരാത്രിയുടെ ആദ്യത്തെ ഏഴുദിവസങ്ങളാണ്. ഇത്തവണ

തൊഴിലും ധനസമൃദ്ധിയും സർവ്വവശ്യവുംനൽകും രാജഗോപാലമന്ത്രാർച്ചന

അത്ഭുതകരമായ ഫലസിദ്ധിയുള്ള ഒരു ശ്രീകൃഷ്ണ മന്ത്രമാണ് രാജഗോപാലമന്ത്ര ജപം. തൊഴിൽ രംഗത്ത് ഉയർച്ച, തൊഴിൽ ലബ്ധി, സർവ്വവശ്യം, ധനസമൃദ്ധി വ്യാഴദോഷപരിഹാരം എന്നിവയ്ക്ക്

കന്നി ആയില്യം; നാഗപൂജയ്ക്കുംവഴിപാടിനും പെട്ടെന്ന് ഫലം കിട്ടും

ജീവിതദുഃഖങ്ങൾ പരിഹരിക്കാൻ നാഗാരാധന പോലെ
ഫലപ്രദമായി മറ്റൊരു ഉപാസനാ മാർഗ്ഗമില്ല. അതിവേഗം അനുഗ്രഹിക്കുന്ന നാഗദേവതകളെ ആരാധനയിലൂടെ

error: Content is protected !!