Thursday, 10 Apr 2025
AstroG.in
Author: NeramOnline

ഷഷ്ഠി, കുംഭഭരണി, വാരാഹി പഞ്ചമി, ആറ്റുകാൽ കാപ്പുകെട്ട് ; ഈ ആഴ്ചയിലെ നക്ഷത്രഫലം

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com ) (2025 മാർച്ച് 2 – 8 )ജ്യോതിഷരത്നം വേണു മഹാദേവ് 2025 മാർച്ച് 1 ന് മീനക്കൂറിൽ ഉത്തൃട്ടാതി നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ കുംഭഭരണി, വാരാഹി പഞ്ചമി, ഷഷ്ഠിവ്രതം, ആറ്റുകാൽ കാപ്പുകെട്ട്

ശിവ ഭജനം നടത്തുക;  മൺകുടത്തിൽ വെള്ളം പ്രധാന മുറിയിൽ സൂക്ഷിക്കുക

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com ) 2025 മാർച്ച് 02, ഞായർകലിദിനം 1872271കൊല്ലവർഷം 1200 കുംഭം 18(കൊല്ലവർഷം ൧൨൦൦ കുംഭം ൧൮ )തമിഴ് വര്ഷം ക്രോധി മാശി 18ശകവർഷം 1946 ഫാൽഗുനം 11 ഉദയം 06.38 അസ്തമയം 06.35 മിനിറ്റ്ദിനമാനം 11 മണിക്കൂർ

2025 മാർച്ച് മാസത്തിലെ  ഗുണദോഷ ഫലങ്ങൾ

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com ) ജ്യോതിഷി പ്രഭാസീന സി പി2025 മാർച്ച് 1 മുതൽ 31 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം: മേടക്കൂറ്(അശ്വതി, ഭരണി, കാർത്തിക 1/4)ഏത് കാര്യത്തിനും

ശ്രീ ധർമ്മ ശാസ്താവിനെ  ഭജിക്കുക

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com ) 2025 മാർച്ച് 01, ശനികലിദിനം 1872270കൊല്ലവർഷം 1200 കുംഭം 17(കൊല്ലവർഷം ൧൨൦൦ കുംഭം ൧൭)തമിഴ് വർഷം ക്രോധി മാശി 17ശകവർഷം 1946 ഫാൽഗുനം 10 ഉദയം 06.38 അസ്തമയം 06.35 മിനിറ്റ്ദിനമാനം 11 മണിക്കൂർ 57

ദേവീസൂക്തം ജപിക്കുന്ന വീട്ടിൽ ദുരിതങ്ങളൊഴിഞ്ഞ് സൗഭാഗ്യം നിറയും

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com ) മംഗള ഗൗരിഈ പ്രപഞ്ചത്തിന്റെ ശക്തി സ്വരൂപിണിയായ, ജഗദാംബികയായ മഹാമായയെ സകല ഭാവങ്ങളിലും വാഴ്ത്തുന്ന ദേവീ സ്തുതിയാണ് യാ ദേവീ സര്‍വ്വ ഭൂതേഷു ….. എന്ന് ആരംഭിക്കുന്ന ദേവീസൂക്തം. സർവ്വാനുഗ്രഹദായിനിയായ ശ്രീമഹാദേവിയെ സ്തുതിക്കുന്ന ഈ കീർത്തനം ജപിക്കുന്ന

ഗണപതി ഭജനം നടത്തുക

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com ) 2024 ഫെബ്രുവരി 28, വെള്ളികലിദിനം 1872269കൊല്ലവർഷം 1200 കുംഭം 16(കൊല്ലവർഷം ൧൨൦൦ കുംഭം ൧൬)തമിഴ് വർഷം ക്രോധി മാശി 16ശകവർഷം 1946 ഫാൽഗുനം 09 ഉദയം 06.38 അസ്തമയം 06.35 മിനിറ്റ്ദിനമാനം 11 മണിക്കൂർ 57

ശ്രീ ദക്ഷിണാമൂർത്തിയെ ഭജിക്കുക; മഞ്ഞ വസ്ത്രം ദാനം ചെയ്യുക

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com.) 2025 ഫെബ്രുവരി 27, വ്യാഴംകലിദിനം 1872268കൊല്ലവർഷം 1200 കുംഭം 15(കൊല്ലവർഷം ൧൨൦൦ കുംഭം ൧൫)തമിഴ് വർഷം ക്രോധി മാശി 15ശകവർഷം 1946 ഫാൽഗുനം 08 ഉദയം 06.39 അസ്തമയം 06.35 മിനിറ്റ്ദിനമാനം 11 മണിക്കൂർ 56 മിനിറ്റ്രാത്രിമാനം

ശിവശങ്കര പൂജ നടത്തിയാൽ ദാരിദ്ര്യം അകലും; സമ്പത്ത് വന്നുകയറും

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com) ദുരിത ദുഃഖങ്ങളും കടങ്ങളും മാറാൻ എന്താണ് വഴി എന്നന്വേഷിച്ച് അലയുന്ന ധാരാളം ആളുകളുണ്ട്. കഠിനാദ്ധ്വാനം ചെയ്തിട്ടും ഒരു ഫലവുമില്ല; പൂജയും വഴിപാടുകളും രക്ഷകളുമൊന്നും മനോവൃഥ മാറ്റാൻ പര്യാപ്തമാകുന്നില്ല. ഇനി എന്താണ് പോംവഴി എന്ന ചോദ്യത്തിന് ഒരേയൊരുത്തരം മാത്രം:

ഇന്ന് രാപകൽ ബില്വാഷ്ടകം ജപിക്കൂ, പാപങ്ങൾ നശിച്ച് കാമനകൾ സഫലമാകും

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com ) മംഗള ഗൗരിശിവപൂജയ്ക്ക് അത്യുത്തമമാണ് കൂവള ദളം.ബില്വപത്രം എന്നാണ് ഇത് അറിയപ്പെടുന്നത്. ശിവദ്രുമം, ശിവമല്ലി, വില്വം എന്നീ പേരുകളിലും അറിയപ്പെടുന്ന കൂവളദളം മുരുകനും ദേവിക്കും വിഷ്ണുവിനും പ്രിയപ്പെട്ടത് തന്നെ. വില്വപത്രം കൊണ്ട് ശിവ ഭഗവാന് ലക്ഷാർച്ചനയും കോടി

ഇന്ന് ശിവമായ രാത്രി; കഴിയുന്നത്ര ഓം നമഃ ശിവായ ജപിക്കുക

(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com.) 2025 ഫെബ്രുവരി 26, ബുധൻകലിദിനം 1872267കൊല്ലവർഷം 1200 കുംഭം 14(കൊല്ലവർഷം ൧൨൦൦ കുംഭം 14 )തമിഴ് വർഷം ക്രോധി മാശി 14ശകവർഷം 1946 ഫാൽഗുനം 07 ഉദയം 06.39 അസ്തമയം

error: Content is protected !!