Thursday, 28 Nov 2024
AstroG.in
Author: NeramOnline

മേടത്തിലെ ഷഷ്ഠിക്ക് സുബ്രഹ്മണ്യനെഉപാസിച്ചാൽ സല്‍പുത്രലാഭം, രോഗശാന്തി

മേടമാസത്തിലെ ശുക്‌ളപക്ഷ ഷഷ്ഠി നാൾ സുബ്രഹ്മണ്യ സ്വാമിയെ ഉപാസിച്ചാൽ സല്‍പുത്രലാഭം രോഗശാന്തി എന്നിവ ലഭിക്കും. 2023 ഏപ്രിൽ 26 ബുധനാഴ്ചയാണ് മേടമാസത്തിലെ ഷഷ്ഠി. താരകാസുരനെ

മേടത്തിരുവാതിര ചൊവ്വാഴ്ച ; ജ്ഞാനസൂര്യന്റെ അവതാരത്തിരുനാൾ

നാളെ 2023 ഏപ്രിൽ 25. വൈശാഖ മാസത്തിലെ ശുക്ലപക്ഷ പഞ്ചമി.
മേടമാസത്തിലെ തിരുവാതിര നക്ഷത്രം. കേരളത്തിന് ഇത് തത്വജ്ഞാന ദിനം. സർവ വിദ്യകളുടെയും ഗുരുവായ,

വ്യാഴദോഷമകലാൻ ഏഴ് കൂറുകാർ ഇപ്പോൾ വിഷ്ണു പ്രീതി നേടണം

വ്യാഴത്തിന്റെ രാശിമാറ്റത്താലുള്ള ദോഷങ്ങളകറ്റാൻ വിഷ്ണു പൂജയും വ്യാഴാഴ്ച വ്രതവും ഉത്തമമാണ്. ഏപ്രിൽ 22 ശനിയാഴ്ച വെളുപ്പിനാണ് വ്യാഴം മീനത്തിൻ നിന്നും മേടം രാശിയിൽ പ്രവേശിച്ചത്. വ്യാഴത്തിന്റെ ഈ മാറ്റം കാരണമുള്ള

മേടപ്പത്തിന് സൂര്യ, നാഗ പ്രീതി മന്ത്ര ജപത്തിന് ക്ഷിപ്രഫലം; ഈ നക്ഷത്രക്കാർ ജപം മുടക്കരുത്

പത്താമുദയം രണ്ടെണ്ണമാണ്. മേടപ്പത്തും തുലാപ്പത്തും. എന്നാൽ ആചാരപ്രകാരം മേടപ്പത്തിനാണ് ഏറെ പ്രാധാന്യമുള്ളത്. തിരുവിതാംകൂർ ഭാഗത്ത് മേടപ്പത്തിന് അഥവാ പത്താമുദയത്തിന് വളരെയേറെ പ്രാധാന്യമുണ്ട്.

കൊടുക്കുന്നതെന്തും ഇരട്ടിയായിതിരിച്ചു കിട്ടുന്ന പുണ്യ ദിനം

കൊടുക്കുന്നതെന്തും ഇരട്ടിയായി തിരിച്ചു കിട്ടുന്ന വൈശാഖ മാസത്തിലെ പുണ്യദിനമാണ് അക്ഷയതൃതീയ. വെളുത്തപക്ഷത്തിലെ മൂന്നാമത്തെ തിഥി വരുന്ന ഈ ദിവസം ദാനധർമ്മാദികൾക്ക് മാത്രമല്ല എല്ലാ സൽക്കർമ്മങ്ങൾക്കും

കാരാഗ്രേവസതേ ലക്ഷ്മി;ശ്രീദേവി വസിക്കുന്ന 5 സ്ഥാനങ്ങൾ

ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും പ്രതീകമാണ് ലക്ഷ്മി ദേവി. ഐശ്വര്യം അഥവാ ശ്രീ എന്നാണ് ലക്ഷ്മി എന്ന പദത്തിന്റെ അര്‍ത്ഥം. ലക്ഷ്മി ദേവിയുടെ മൂല മന്ത്രം തന്നെ ഓം ശ്രീ നമഃ എന്നാണ്. അതുകൊണ്ടാണ് ഐശ്വര്യത്തിനായി നാം ലക്ഷ്മി

അമാവാസിയിൽ ഭദ്രകാളിയെ ഭജിച്ചുതുടങ്ങിയാൽ അതിവേഗം അഭീഷ്ട സിദ്ധി

ഭദ്രകാളി ഉപാസനയ്ക്ക് ശ്രേഷ്ഠമായ ഒരു ദിവസമാണ് മാസം തോറുമുള്ള കറുത്തവാവ് അഥവാ അമാവാസി. 2023 ഏപ്രിൽ 20 വ്യാഴാഴ്ച അമാവാസിയാണ്. ഈ ദിവസം വ്രതം നോറ്റ് ഭദ്രകാളി ക്ഷേത്ര ദർശനം, വഴിപാട് എന്നിവ നടത്തി പ്രാർത്ഥിച്ചാൽ അതിവേഗം

കുടുംബ അഭിവൃദ്ധിക്കും കർമ്മ രംഗത്ത്മുന്നേറാനും ഐശ്വര്യത്തിനും കുങ്കുമാർച്ചന

കർമ്മതടസ്സം ഒഴിവാക്കി ജോലിയിലും വ്യാപാരത്തിലും മുന്നേറാനും സർവൈശ്വര്യ സിദ്ധിക്കും കുടുംബത്തിന്റെ അഭിവൃദ്ധിക്കും ദേവിക്ക് കുങ്കുമാർച്ചന നടത്തുന്നത് നല്ലതാണ്. മംഗല്യതടസ്സം മാറുന്നതിനും കുങ്കുമാർച്ചന അതിവിശേഷമാണ്

ഐശ്വര്യം നല്‍കും വൈശാഖം; സർവാനുഗ്രഹത്തിന്റെ പുണ്യകാലം

മേടത്തിലെ കറുത്തവാവിന്റെ പിറ്റേന്ന് വെളുത്ത പക്ഷ പ്രഥമയില്‍ വൈശാഖമാസം തുടങ്ങും. ശ്രീഹരി വിഷ്ണുവിന് ഏറ്റവും പ്രിയങ്കരമായ മാസമായതിനാൽ ഇതിനെ മാധവ മാസം എന്നും പറയുന്നു. ഈ മാസം മുഴുവൻ

error: Content is protected !!