Thursday, 10 Apr 2025
AstroG.in
Author: NeramOnline

ശ്രീകണ്ഠേശ്വരന് ശിവരാത്രിക്ക്  രാപകൽ ഇടമുറിയാതെ ഘൃതധാര

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com) തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരിശിവരാത്രി ദിവസം ശിവഭഗവാന് ധാര, ഭസ്മാഭിഷേകം വഴിപാടുകൾ നടത്തുന്നത് അഭീഷ്ടസിദ്ധിക്കും രോഗശാന്തിക്കും കാര്യവിജയത്തിനും ഐശ്വര്യത്തിനും ഉത്തമമാണ്. എന്നാൽ ചില ശിവ ക്ഷേത്രങ്ങളിൽ ഈ ദിവസം ജലധാര കാണില്ല. ദിവസം മുഴുവനും ഘൃതധാരനടക്കുന്നത് കാരണമാണ്

ദാരിദ്ര്യ ദഹന ശിവസ്തോത്രം ശിവരാത്രിക്ക് ജപിച്ചാൽ മൂന്നിരട്ടി ഫലം

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com ) മംഗള ഗൗരിദാരിദ്ര്യ ദഹന ശിവസ്തോത്രം കൊണ്ട് ഭഗവാൻ ശിവനെ ആത്മാർഥമായി പ്രാർഥിക്കുന്നവർക്ക് യാതൊരു വിധ ദാരിദ്ര്യ ദുഖങ്ങളും ഉണ്ടാകുന്നതല്ല. ശിവരാത്രി ദിനത്തിൽ ജപിച്ചാൽ മൂന്നിരട്ടി ഫലം എന്നത് അനുഭവം.വസിഷ്ഠ മുനി രചിച്ച ഈ സ്തോത്രം അതീവ

ശിവരാത്രിയിൽ ചതുർയാമ പൂജയിൽ പങ്കെടുക്കണം; വ്രതം ചൊവ്വാഴ്ച തുടങ്ങണം

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com) ജ്യോതിഷി പ്രഭാസീനശിവരാത്രി ദിനത്തിൽ വ്രതം നോറ്റ് ഉറങ്ങാതെ ഉണർന്നിരുന്ന് ശിവമന്ത്രങ്ങളും സ്തോത്രങ്ങളും ജപിച്ച് മഹാദേവനെ ആരാധിച്ചാൽ ഭഗവാൻ്റെ പൂർണ്ണമായ കൃപാ കടാക്ഷങ്ങൾ ലഭിക്കുമെന്നും ആഗ്രഹിച്ച കാര്യങ്ങൾ അതിവേഗം സഫലമാകുമെന്നും വിശ്വസിക്കപ്പെടുന്നു. ശിവരാത്രിക്ക് വ്രതാനുഷ്ഠാനം നടത്തുന്നവർ തലേദിവസം അതായത്

ശിവരാത്രിയിൽ ഓം നമ:ശിവായ ജപിച്ചാൽ ജീവിതം അഭിവൃദ്ധിപ്പെടും

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com) തന്ത്രരത്‌നം പുതുമന മഹേശ്വരന്‍ നമ്പൂതിരിശിവാരാധനയില്‍ ഏറ്റവും പ്രധാന ദിവസമായ മഹാശിവരാത്രി ഫെബ്രുവരി 26 ബുധനാഴ്ചയാണ്.ലോകനാഥനായ ജഗത് പിതാവായാണ് ശിവനെമഹാശിവരാത്രി ദിവസം ആരാധിക്കുന്നതിന് ഏറ്റവും നല്ല ജപമന്ത്രമാണ് നമഃ ശിവായ എന്ന പഞ്ചാക്ഷരമന്ത്രം. ഓം എന്നുകൂടി ചേര്‍ത്ത് ഷഡക്ഷരമായും

ഗോവിന്ദ… ഗോപാല… ജപിച്ച് ശിവാലയ ഓട്ടം ചൊവ്വാഴ്ച വൈകിട്ട് തുടങ്ങും

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com) ജ്യോതിഷരത്നം വേണു മഹാദേവ്മഹാശിവരാത്രിയോട് ചേർന്ന് കന്യാകുമാരി ജില്ലയിലെ പന്ത്രണ്ട് ശിവക്ഷേത്രങ്ങളിൽ നടക്കുന്ന ദർശനക്രമമായ ശിവാലയ ഓട്ടം ഫെബ്രുവരി 25 ചൊവ്വാഴ്ച വൈകിട്ട് ആരംഭിക്കും. മാർത്താണ്ഡത്തിന് സമീപം മുഞ്ചിറ തിരുമല ശിവ ക്ഷേത്രത്തിൽ നിന്നാണ് ഓട്ടംതുടങ്ങുക. തിക്കുറിശ്ശി, തൃപ്പരപ്പ്,

സുബ്രഹ്മണ്യ ഭജനം നടത്തുക

    (നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com.) 2025 ഫെബ്രുവരി 25, ചൊവ്വകലിദിനം 1872266കൊല്ലവർഷം 1200 കുംഭം 13(കൊല്ലവർഷം ൧൨൦൦ കുംഭം ൧൩)തമിഴ് വർഷം ക്രോധി മാശി 13ശകവർഷം 1946 ഫാൽഗുനം 06 ഉദയം 06.40

ദുർഗ്ഗാ ഭജനം നടത്തുക;  പ്രാതലിന് അൽപ്പം തൈര് സേവിക്കുക

(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com.) 2025 ഫെബ്രുവരി 24, തിങ്കൾകലിദിനം 1872265കൊല്ലവർഷം 1200 കുംഭം 12(കൊല്ലവർഷം ൧൨൦൦ കുംഭം ൧൨)തമിഴ് വർഷം ക്രോധി മാശി 12ശകവർഷം 1946 ഫാൽഗുനം 05 ഉദയം 06.40 അസ്തമയം 06.34

ശിവരാത്രി തലേന്ന് പ്രദോഷം  നോറ്റാൽ ദുരിതവും  അലച്ചിലും അവസാനിക്കും

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com ) തന്ത്രരത്‌നം പുതുമന മഹേശ്വരന്‍ നമ്പൂതിരിസാധാരണ ജീവിതത്തിലെ ദുരിതങ്ങളിൽ പ്രധാനം ശത്രുദോഷം, ദൃഷ്ടിദോഷം, ബാധാദോഷം, രോഗക്ലേശം, ശനിദോഷം തുടങ്ങിയവയാണ്. ഇവ മാറുന്നതിന് ഏറ്റവും ഉത്തമമാണ് ത്രയോദശി തിഥിയിലെ പ്രദോഷ വ്രതാചരണം. അന്ന് ഉപവസിച്ച് ശിവ പാർവ്വതിമാരെ പ്രാർത്ഥിക്കുകയും

ശിവരാത്രി വ്രതം ആയുരാരോഗ്യവും അഭീഷ്ടസിദ്ധിയും സമ്മാനിക്കും

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com ) അനിൽ വെളിച്ചപ്പാടൻ2025 ലെ മഹാശിവരാത്രി ഫെബ്രുവരി 26, ബുധനാഴ്ച കറുത്തപക്ഷത്തില്‍ ചതുര്‍ദ്ദശി തിഥിയിലാണ്. കുംഭ മാസത്തിലെ കറുത്തപക്ഷത്തില്‍ സന്ധ്യകഴിഞ്ഞ് ചതുര്‍ദ്ദശി തിഥി ലഭിക്കുന്ന കാലമാണ് ശിവരാത്രിയായിആഘോഷിക്കുന്നത്. ഈ വര്‍ഷം കുംഭത്തിലെ കറുത്തപക്ഷ ചതുര്‍ദ്ദശി തിഥി തുടങ്ങുന്നത്

പ്രദോഷം, ശിവരാത്രി, അമാവാസി; ഈ ആഴ്ചത്തെ  നക്ഷത്രഫലം

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com ) (2025 ഫെബ്രുവരി 23 – മാർച്ച് 1)ജ്യോതിഷരത്നം വേണു മഹാദേവ്2025 ഫെബ്രുവരി 23 ന് ധനുക്കൂറിൽ മൂലം നക്ഷത്രം കൃഷ്ണപക്ഷ ദശമി തിഥിയിൽ ആരംഭിക്കുന്ന ഈ ആഴ്ചത്തെ പ്രധാന വിശേഷങ്ങൾ കുംഭത്തിലെ കൃഷ്ണപക്ഷ പ്രദോഷം, മഹാശിവരാത്രി,

error: Content is protected !!