ഭഗവാൻ ശ്രീ പരമേശ്വരന് ഏറ്റവും പ്രാധാന്യമുള്ള ദിവസമാണ് കറുത്ത പക്ഷത്തിലെയും വെളുത്തപക്ഷത്തിലെയും ത്രയോദശി തിഥി വരുന്ന പ്രദോഷദിനം. സന്ധ്യയ്ക്ക് ത്രയോദശി തിഥി വരുന്ന ദിവസമാണ് പ്രദോഷമായി കണക്കാക്കുന്നത്.
കേരളത്തിലെ 108 അയ്യപ്പൻ കാവുകളിൽ ഒന്നായി സങ്കല്പിക്കുന്ന ശക്തികുളങ്ങര ശാസ്താ ക്ഷേത്രം ഈ വർഷത്തെ തിരുവുത്സവത്തിന് ഒരുങ്ങുന്നു. കൊല്ലം ജില്ലയിൽ ശക്തികുളങ്ങരയിലുള്ള ഈ ക്ഷേത്രത്തിലെ വാർഷികോത്സവം അറുപതിൽപ്പരം
മാഘ മാസത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് ജയ ഏകാദശിയായി ആചരിക്കുന്നത്. മകരം – കുംഭം മാസത്തിൽ വരുന്ന ജയ ഏകാദശി നാൾ വ്രതമെടുത്താൽ എല്ലാ ബാധാദോഷങ്ങളിൽ നിന്നും മുക്തി നേടാനാകും. ഭൂത, പ്രേത,
ഉഗ്രസ്വരൂപിണിയായ ഭദ്രകാളി ഭഗവതി അധർമ്മത്തെ നിഗ്രഹിക്കുന്ന മൂർത്തിയാണ്. അതുകൊണ്ടാണ് ഭദ്രകാളിയെ ആരാധിക്കുന്നവരുടെ ശത്രുദോഷവും ദൃഷ്ടിദോഷവും അതിവേഗം അകലുന്നത്. ഭദ്രകാളിയെ ഉപാസിച്ചാൽ ലഭിക്കാത്തതായി യാതൊന്നുമില്ല.
കറുത്തവാവു കഴിഞ്ഞ് ചന്ദ്രനെ ആദ്യം കാണുന്ന ആചാരമാണ് ചന്ദ്രദർശനം. കറുത്തവാവ് കഴിഞ്ഞ് മൂന്നാമത്തെ സന്ധ്യ മുതൽ ചന്ദ്രക്കല മാനത്ത് തെളിയും. ഈ സമയത്ത് ചന്ദ്രനെ കാത്തിരുന്നു കാണുക ചിലരുടെ പതിവാണ്. ഓരോ ദിവസവും
വിഷ്ണു പത്‌നിയായ മഹാലക്ഷ്മിയാണ് സമ്പത്തും കീർത്തിയും ഭൗതികമായ എല്ലാ സമൃദ്ധിയും നല്കുന്നത്. പാലാഴി മഥനത്തിൽ നിന്നുമാണ് മഹാലക്ഷ്മിയുടെ അവതാരം. മഹാലക്ഷ്മിയെ ഭക്തിപൂർവ്വം ഭജിക്കുന്നവർക്ക് സർവ്വസമ്പൽസമൃദ്ധി ഉണ്ടാകും.
വിഘ്‌നനിവൃത്തിക്കും സമ്പത്തിനും ശത്രുനാശത്തിനും സന്താനലബ്ധിക്കും വ്യവഹാരങ്ങളിൽ വിജയത്തിനും സർവ്വരോഗ ശമനത്തിനും ഗ്രഹബാധാ ദോഷങ്ങൾക്കും ആപത്‌നിവാരണത്തിനും ക്ഷുദ്രാഭിചാരദോഷങ്ങൾ മാറാനും
തൈമാസത്തിലെ പൂയം നക്ഷത്രം ശ്രീമുരുകന് ഏറ്റവും പ്രധാനവും പ്രിയപ്പെട്ടതുമായതിന് രണ്ട് കാരണങ്ങളാണ് പറയപ്പെടുന്നത്. എല്ലാ ജീവജാലങ്ങളുടെയും ഹൃദയഗുഹയിൽ അധിവസിക്കുന്നവനാണ് സ്കന്ദൻ.
എത്ര പൂജകളും പ്രാർത്ഥനകളും നടത്തിയിട്ടും ഒരു ഫലവും ഇല്ല. ജീവിതത്തിൽ ഇതുവരെ ഒരു സുഖവും സന്തോഷവും കിട്ടിയിട്ടില്ല. കയ്‌പേറിയ അനുഭവങ്ങൾ മാത്രം അനുഭവിക്കേണ്ടി വരുന്നു. ഇത്തരത്തിൽ സങ്കടം പറഞ്ഞു ദുരിതങ്ങൾ കാരണം കഷ്ടപ്പെടുന്നവർക്ക് അതിൽ നിന്നും മോചനം നേടാൻ ഏറ്റവും നല്ല വഴിയാണ് ഭരണി
ദേവാസുരന്മാർ പാൽക്കടൽ കടഞ്ഞപ്പോൾ അമൃതകലശവുമായി ഉയർന്നുവന്ന ദിവ്യ തേജസാണ് ധന്വന്തരി മൂർത്തി. മഹാവിഷ്ണുവിന്റെ അംശാവതാരം എന്ന് വിശ്വസിക്കുന്ന ധന്വന്തരി മൂർത്തിക്ക് നാല് കരങ്ങളുണ്ട്. മുകളിലെ വലത് കൈയിൽ