Friday, 29 Nov 2024
AstroG.in
Author: NeramOnline

സന്നിധാനത്ത് ഭക്തിപ്രഭ
ചൊരിഞ്ഞ് കര്‍പ്പൂരാഴി

ശബരിമല മണ്ഡല മഹോത്സവത്തിന്റെ ഭാഗമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ ഒരുക്കിയ കര്‍പ്പൂരാഴി ഘോഷയാത്ര സന്നിധാനത്ത് ഉത്സവാന്തരീക്ഷമൊരുക്കി. വ്യാഴാഴ്ച ദീപാരാധനയ്ക്ക് ശേഷം 6.40ന് കൊടിമരത്തിന്

തങ്കഅങ്കി സന്നിധാനത്തേക്ക്;
രഥഘോഷയാത്ര പുറപ്പെട്ടു

ശബരിമലയില്‍ മണ്ഡലപൂജയ്ക്ക് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കഅങ്കിയുമായുള്ള രഥഘോഷയാത്ര വെള്ളിയാഴ്ച രാവിലെ ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തില്‍നിന്ന് പുറപ്പെട്ടു. അലങ്കരിച്ച രഥത്തില്‍ ആറന്മുള

സര്‍വൈശ്വര്യ സിദ്ധിക്കും കുടുംബാഭിവൃദ്ധിക്കും
ദേവിക്ക് കുങ്കുമാര്‍ച്ചന, കുങ്കുമാഭിഷേകം

ദേവീതത്ത്വ പ്രതീകമാണ്‌ കുങ്കുമം. യഥാർത്ഥ കുങ്കുമം നിർമ്മിക്കുന്നത് കുങ്കുമപ്പൂവ് ഉണക്കിപ്പൊടിച്ചാണ്. കാശ്മീരിലും മറ്റുമുള്ള കുങ്കുമപ്പാടങ്ങളിൽ നിന്നുമാണ് കുങ്കുമപ്പൂ ശേഖരിച്ച് ഉണക്കിപ്പൊടിച്ച് കുങ്കുമമാക്കുക. എന്നാൽ നമ്മൾ ധരിക്കുന്ന കുങ്കുമം

ആലത്തിയൂർ ഹനുമാന് നിവേദ്യം മാത്രം; അവിൽ സമർപ്പിച്ചാൽ എന്തും തരും

ആഞ്ജനേയ ഭഗവാൻ ഭക്തലക്ഷങ്ങൾക്ക് എപ്പോഴും കൃപാ കടാക്ഷങ്ങൾ ചൊരിയുന്ന പവിത്ര ക്ഷേത്രമാണ് ആലത്തിയൂർ ഹനുമാൻ കാവ്. ആലത്തിയൂർ പെരും തൃക്കോവിലെന്നും അറിയപ്പെടുന്ന ഈ ക്ഷേത്രത്തിന് മൂവായിരം വർഷം പഴക്കം

കലഹം, തെറ്റിദ്ധാരണ, ദാമ്പത്യ പ്രശ്നം
ഒഴിവാക്കാൻ ജന്മനാളിൽ ചെയ്യേണ്ടത്

ഐക്യമില്ലായ്മ മൂലമുണ്ടാകുന്ന എല്ലാ വിധത്തിലുള്ള ക്ലേശങ്ങൾക്കും പരിഹാരമാണ് ഐകമത്യ സൂക്തം കൊണ്ടുള്ള വഴിപാടുകളും മന്ത്ര ജപവും. ദാമ്പത്യത്തിലെ
പ്രശ്നങ്ങൾ, സഹോദര വിരോധം, തെറ്റിദ്ധാരണകൾ കൊണ്ട് ഉലയുകയും തകരുകയും

അതിവേഗം ഹനുമദ് പ്രസാദത്തിന്
ഈ മന്ത്രം നിരന്തരം ജപിക്കൂ

ശ്രീരാമഭക്തിയുടെ കൊടുമുടിയാണ് ശ്രീഹനുമാന്‍ സ്വാമി. ശ്രീരാമദേവനോട് പ്രദര്‍ശിപ്പിച്ച ഭക്തിയിൽ സന്തോഷവതിയായ സീതാദേവിയാണ് ശ്രീ ഹനുമാനെ ചിരഞ്ജീവിയായിരിക്കാന്‍ അനുഗ്രഹിച്ചത്. രാമനാമം ഉയരുന്നിടത്തെല്ലാം എന്നും

ഇപ്പോൾ ശനി ദോഷമുള്ളവർ ജപിക്കേണ്ട മന്ത്രങ്ങൾ, നടത്തേണ്ട വഴിപാടുകൾ

ഈ ഭൂമിയിൽ പിറന്നുവീണ എല്ലാ മനുഷ്യരെയും ജീവിതത്തിന്റെ ഏതെങ്കിലുമെല്ലാം ഘട്ടങ്ങളിൽ ശനിദോഷം ബാധിക്കും. ജനനസമയം അനുസരിച്ച് ശനിദോഷത്തിന്റെ ശക്തികൂടിയും കുറഞ്ഞുമിരിക്കും. ചിലരുടെ ജീവിതത്തിലെ പ്രധാന

എന്ത് വിഘ്നവും അതിവേഗം നീക്കും മുക്കുറ്റി പുഷ്പാഞ്ജലി

സർവ വിഘ്ന നിവാരകനായ ഗണപതി ഭഗവാന് നടത്തുന്ന ഏറ്റവും ഫലപ്രദമായ വഴിപാടാണ് മുക്കുറ്റി കൊണ്ടുള്ള പുഷ്പാഞ്ജലി. ഗം ക്ഷിപ്ര പ്രസാദനായ നമഃ എന്ന ക്ഷിപ്ര ഗണപതി മന്ത്രം കൊണ്ട് 108 മുക്കുറ്റികൾ ഗണപതി ഭഗവാന് അര്‍ച്ചന

ഛായാസമർപ്പണം ഏഴുദിവസം നടത്തിയാൽ ദുരിതനിവൃത്തിയും രോഗമുക്തിയും ഫലം

ഞാൻ തിങ്കളാഴ്ച തോറും മുടങ്ങാതെ ശിവങ്കൽ ധാര നടത്തുന്നു, ഒരു പ്രയോജനവുമില്ല. ശനിയാഴ്ചകളിൽ ധർമ്മശാസ്താവിന് നീരാജനം തെളിക്കുന്നു, ദുരിത ദുഃഖങ്ങൾക്ക് ഒരു കുറവുമില്ല. ജന്മനക്ഷത്ര ദിനങ്ങളിൽ മറക്കാതെ ഗണപതി ഹോമം നടത്തുന്നു.

വായുവേഗത്തിൽ ആഗ്രഹസാഫല്യം;
ഹനുമദ് ഭജനയ്ക്ക് അത്യുത്തമ ദിനം ഇതാ

ശ്രീരാമജയം എന്ന ഒരൊറ്റ സ്തുതി കൊണ്ടുതന്നെ സംപ്രീതനാകുന്ന ഹനുമാൻ സ്വാമിയെ അഭീഷ്ടസിദ്ധിക്ക് ഭജിക്കാൻ പറ്റിയ ഏറ്റവും ഉത്തമമായ ദിവസമാണ് ധനുമാസത്തിലെ മൂലം നക്ഷത്രത്തിൽ വരുന്ന ഹനുമദ് ജയന്തി. നമ്മുടെ സങ്കടങ്ങൾ

error: Content is protected !!