വിഷ്ണുപ്രീതിക്കായി അനുഷ്ഠിക്കുന്നതാണ് ഏകാദശി വ്രതം. കറുത്ത പക്ഷത്തിലും വെളുത്തപക്ഷത്തിലും വരുന്ന പതിനൊന്നാമത്തെ തിഥിയാണ് ഏകാദശി. കറുത്തപക്ഷ ഏകാദശി പിതൃപ്രീതിയും വെളുത്തപക്ഷ ഏകാദശി ദേവപ്രീതിയും
കണ്ടകശനി, ഏഴരശനി, അഷ്ടമശനി, ശനിദശാകാലം എന്നിവ കൊണ്ട് വലയുന്നവര്‍ക്ക് അതിൽ നിന്നും അതിവേഗം മോചനം നേടുന്നതിന് അത്ഭുതകരമായ ഫലസിദ്ധി നൽകുന്നതാണ് ശാസ്തൃഗായത്രി ജപം. ശനിദോഷങ്ങൾ മാത്രമല്ല എല്ലാ കലികാല
ക്ഷേത്രങ്ങളിലെ ഏറ്റവും വിശേഷപ്പെട്ട ചടങ്ങാണ് പൂജാ സമാപനവേളകളിലെ ദീപാരാധന. വൈദിക കർമ്മങ്ങളിലൂടെ സകല ചൈതന്യവും ഭഗവദ് പാദത്തിലേക്ക് അർപ്പിക്കുകയാണ് ദീപാരാധനയുടെ തത്വം.
ശബരിമല സന്നിധാനത്തെ പ്രധാന വഴിപാടുകളിലൊന്നാണ് നെല്‍പ്പറ നിറയ്ക്കല്‍. പറനിറയ്ക്കുന്നതിലൂടെ ഭക്തനും കുടുംബത്തിനും ഐശ്വര്യം വന്നുചേരും എന്നാണ് സങ്കല്‍പം. ഈ മണ്ഡലകാലം ആരംഭിച്ചത് മുതല്‍ ഇതുവരെ സന്നിധാനത്ത്
വൃശ്ചിക രാശിയിൽ നിന്ന് സൂര്യൻ ധനുരാശിയിൽ പ്രവേശിക്കുന്ന ദിവ്യ മുഹൂർത്തമാണ് ധനു സംക്രമം . 1198 ധനു 1-ാം തീയതി (2022 ഡിസംബർ 16) വെള്ളിയാഴ്ച രാവിലെ 9 മണി 58 മിനിട്ടിന് ഉത്രം നക്ഷത്രം ഒന്നാം പാദം ചിങ്ങക്കൂറിൽ
വൃശ്ചികം 28: നാരായണീയ ദിനം. മേൽപ്പത്തൂരിന്റെ ഭക്തികാവ്യമായ നാരായണീയ രചനയുടേയും പിന്നീടുണ്ടായ വ്യാഖ്യാനങ്ങളുടേയും നാൾവഴികൾ വേറിട്ടതും അത്ഭുതാവഹവുമാണ്. ദിവസം 10 പദ്യം നിർമ്മിച്ച് 100 ദിവസം കൊണ്ട് 1000
സർപ്പദോഷങ്ങൾ തീർന്നാൽ ജീവിതത്തിൽ ഐശ്വര്യ നിറയും. ധനം നിലനിൽക്കുന്നതിനും കുടുംബത്തിൽ ഐശ്വര്യമുണ്ടാകുന്നതിനും സർപ്പാരാധന നല്ലതാണ്. ദാരിദ്ര്യദുഃഖത്തിൽ നിന്നുള്ള മോചനത്തിനും കുടുംബ കലഹം മാറ്റാനും
ശാസ്താവിനെയും ശനിയെയും പ്രീതിപ്പെടുത്താൻ എന്തുകൊണ്ടാണ് എള്ളെണ്ണ ഉപയോഗിച്ച് നിലവിളക്കു കത്തിക്കണമെന്ന് പറയുന്നത് ? നിലവിളക്കിൽ തിരി ഒറ്റയോ മൂന്നോ നാലോ ആകാൻ പാടില്ല രണ്ട്, അഞ്ച്, ഏഴ് എന്നിങ്ങനെ വേണമെന്ന്
കന്നി അയ്യപ്പൻമാർ ശരം കുത്തേണ്ട സ്ഥലമാണ് ശബരിമല തീർത്ഥാടന പാതയിലെ ശരംകുത്തി. മറവപ്പടയേയും ഉദയനനേയും തോൽപ്പിച്ച അയ്യപ്പൻ, ഇപ്പോൾ ശരംകുത്തി എന്ന് അറിയപ്പെടുന്ന സ്ഥലത്തുള്ള ഒരു ആലിൻ്റെ ചുവട്ടിൽ തൻ്റെ