Friday, 29 Nov 2024
AstroG.in
Author: NeramOnline

സകല ദുഃഖങ്ങളും രോഗ ദുരിതങ്ങളും
നീക്കാൻ ഈ ദിവ്യ ശ്ലോകങ്ങൾ ജപിക്കാം

വിശ്വോത്തരമായ നാരായണീയം ഭക്തിപൂർവ്വം പാരായണം ചെയ്താൽ ഭക്തവത്സലനായ ഗുരുവായൂരപ്പന്റെ ഉള്ളുലയുമെന്നതാണ് സത്യം. ആ കൃപാകടാക്ഷം ഭക്തരുടെ മേൽ ചൊരിയും. എല്ലാ ആപത്തുകളിൽ നിന്നും ഭയങ്ങളിൽ നിന്നും രക്ഷിച്ച് സർവ്വ

ബിസിനസ്‌ മെച്ചപ്പെടാൻ
ഒരു മന്ത്രവും യന്ത്രവും

ശങ്കരാചാര്യവിരചിതമായ സൗന്ദര്യലഹരിയിലെ മുപ്പത്തിരണ്ടാമത്തെ ശ്ലോകം പതിവായി ജപിച്ചാൽ ബിസിനസ് വിജയം വരിക്കാൻ കഴിയുമെന്ന് ഫലശ്രുതിയിൽ പറയുന്നു. ഈ ശ്ലോകത്തിനൊപ്പമുള്ള യന്ത്രം സ്വർണ്ണത്തകിടിൽ ചെയ്ത് ത്രിപുരസുന്ദരി

മഹാവ്യാധികൾ പോലും ശമിപ്പിക്കും സൂര്യകവചം

എം.നന്ദകുമാർ , റിട്ട. ഐ എ എസ്ശാരീരിക വിഷമതകൾ പരിഹരിക്കുന്നതിന് വളരെ ഫലപ്രദമാണ് സൂര്യകവച സ്തോത്രം. സർവ്വ രോഗഹരം ആണിത്. പതിവായി തെറ്റുകൂടാതെ ജപിക്കുക. മികച്ചആരോഗ്യവും സർവ്വസൗഭാഗ്യങ്ങളും ഇത് പ്രദാനം ചെയ്യും. സുഖം, സമൃദ്ധി, ദീർഘായുസ്‌, രോഗവിമുക്തി ഇവയാണ് യാജ്ഞവൽക്യ വിരചിതമായ സൂര്യകവച പാരായണം നൽകുന്ന പ്രധാന ഫലങ്ങൾ. പ്രഭാതവേളയിൽ കുളിച്ച് ശരീരശുദ്ധി വരുത്തിയശേഷം കുറഞ്ഞത്

ശ്രീ കോവില്‍ നട തുറന്നൂ…..അയ്യനെ സായാഹ്ന ദർശനത്തിന് ഉണർത്തുന്ന സ്വരഗാംഭീര്യം

ശബരിമല ശ്രീ അയ്യപ്പസ്വാമിയുടെ ഉറക്കുപാട്ടാണ് ‘ഹരിവരാസനം’ ഗാനം എന്ന് ഏവര്‍ക്കുമറിയാം. എന്നാല്‍, ശബരിമലയുമായി ബന്ധപ്പെട്ട് ഇതുപോലെ
തന്നെ പ്രാധാന്യമുള്ള രണ്ടു ഗാനങ്ങൾ കൂടിയുണ്ട്. അതിൽ ഒന്ന് എന്നും പ്രഭാതത്തിൽ

ക്ഷമയുള്ള ശനി, എളുപ്പ വഴി തേടുന്ന രാഹു;
ഈ നാളുകാരെ നോക്കിയാൽ ഇക്കാര്യം അറിയാം

രാഹുവും ശനിയും പരസ്പരം ശത്രുക്കളല്ല.. ഫലദാന വിഷയത്തിൽ ഈ രണ്ടു ഗ്രഹങ്ങൾക്കും വ്യത്യസ്തമായ സമീപനങ്ങളുണ്ട് എന്ന് മാത്രം. അതിനാലാണ് ഇവയുടെ സംയോഗം ജാതകർക്ക് സദ്ഫലങ്ങൾ നൽകാത്തത് . യഥാർത്ഥത്തിൽ രാഹുവിനും

ഭസ്മകുളത്തിൽ കുളിച്ച് നെയ്യഭിഷേകം;
പാപനാശിനിയായി ഉരക്കുഴി സ്നാനം

രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം ശബരിമല സന്നിധാനത്തെ ഭസ്മക്കുളവും പാപമോക്ഷത്തിനുള്ള പുണ്യതീര്‍ത്ഥമെന്ന് കരുതുന്ന പാണ്ടിത്താവളത്തിന് സമീപമുള്ള ഉരക്കുഴി ജലപാതവും സജീവമായി. ധാരാളം ഭക്തജനങ്ങളാണ്

ആഗ്രഹസാഫല്യം തീർച്ച; അതിവേഗം ഫലം; ശ്രീപരമേശ്വരന് ഇവിടെ അഷ്ടാഭിഷേകം

അതിവേഗം ആഗ്രഹസാഫല്യം ലഭിക്കുന്നതിന് ശ്രീപരമേശ്വരന് സമര്‍പ്പിക്കുന്ന വഴിപാടാണ് സുപ്രധാന വഴിപാടാണ് അഷ്ടാഭിഷേകം

16 ദിവസം, അയ്യന് 461 പുഷ്പാഭിഷേകം;
ഉദ്ദിഷ്ടകാര്യ സിദ്ധിക്ക് ഉത്തമം

അയ്യപ്പ ദർശനത്തിന് ശബരിമല ശ്രീ അയ്യപ്പന്റെ തിരുസന്നിധിയില്‍ എത്തുന്ന ഭക്തര്‍ക്ക് ഏറെ പ്രിയപ്പെട്ട വഴിപാടാണ് പുഷ്പാഭിഷേകം. ഉദ്ദിഷ്ടകാര്യ സിദ്ധിക്ക് സ്വാമി അയ്യപ്പന് സമർപ്പിക്കുന്ന നിത്യവും സമർപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട

ഐശ്വര്യ വർദ്ധനവിനും ദാരിദ്ര്യദുഃഖ
ശമനത്തിനും തൃക്കാർത്തിക ദീപം

വൃശ്ചികമാസത്തിലെ അതിമനോഹരമായ ഒരു ആചാരമാണ് കാർത്തികദീപം തെളിക്കൽ. മഹാലക്ഷ്മി പ്രീതിക്കും ഐശ്വര്യമൂർത്തിയായ വിഷ്ണുഭഗവാന്റെ അനുഗ്രഹം കൈവരിക്കാനും ഈ ദിവസം ശ്രേഷ്ഠമാണ്. വൃശ്ചികത്തിലെ

ദിവസവും ഈ 25 നാമം ജപിച്ചാൽ
അഷ്ടസിദ്ധി, യശസ്, സൗഭാഗ്യം

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരിലളിതാ സഹസ്രനാമ ജപത്തിന് തുല്യമാണ് ശ്രീലളിതാപഞ്ചവിംശതി ജപം. ഇത് ജപിക്കുന്നതിന് പ്രത്യേകിച്ച് നിഷ്ഠകളൊന്നും ബാധകമല്ല. ജഗദംബികയായ ശ്രീ ലളിതാദേവിയുടെ ഈ 25 നാമങ്ങൾ ലളിതോപാഖ്യാനം പതിനൊന്നാം അദ്ധ്യായത്തിലുള്ളതാണ്. ഈ നാമങ്ങൾ കൊണ്ട് ദേവിയെ സ്തുതിച്ചാൽ അഷ്ടസിദ്ധികളും മഹത്തായ യശസും സൗഭാഗ്യവും ഉണ്ടാകും. ഈ നാമങ്ങൾ ഓരോന്നും ആദ്യപദമാക്കി രചിച്ച 25 ശ്ലോകങ്ങളാണ്

error: Content is protected !!