Saturday, 23 Nov 2024
AstroG.in
Author: NeramOnline

ഗണപതി ഭജനം നടത്തുക

2024 ഒക്ടോബർ 02, ബുധൻ
കലിദിനം 1872120
കൊല്ലവർഷം 1200 കന്നി 16
(കൊല്ലവർഷം ൧൨൦൦ കന്നി ൧൬ )
തമിഴ് വർഷം ക്രോധി പൂരട്ടാശി 16
ശകവർഷം 1946 ആശ്വിനം 10

മഹാളയശ്രാദ്ധം പിതൃദോഷം തീർക്കും; ഉഗ്രമൂര്‍ത്തി ഭജനത്തിനും ഉത്തമം

ഒട്ടേറെ പ്രത്യേകളുള്ളതാണ് കന്നി മാസത്തിലെ അമാവാസി. പിതൃദോഷ ദുരിതങ്ങൾക്ക് ഏറ്റവും നല്ല
പരിഹാരമായ കർക്കടക വാവുബലി പോലുള്ള മറ്റൊരു പ്രതിക്രിയയാണ് മഹാളയശ്രാദ്ധം. അശ്വനി മാസ നവരാത്രി ദിനങ്ങൾക്ക് നാന്ദിയാകുന്ന അമാവാസി എന്നതാണ് മറ്റൊരു പ്രത്യേകത. പിതൃക്കൾക്ക്

നവരാത്രി വ്രതം ബുധനാഴ്ച തുടങ്ങണം; ഒരു വർഷം ദേവീ ഉപാസന ചെയ്ത ഫലം

കന്നിമാസത്തിലെ അമാവാസി മുതല്‍ നവരാത്രി വ്രതം ആരംഭിക്കണം. അമാവാസി നാളിൽ പകല്‍ ഒരു നേരം മാത്രം അരി ഭക്ഷണം കഴിക്കണം. തുടര്‍ന്ന് വിജയ ദശമി വരെ എല്ലാ ദിവസവും ഇതേപോലെ വ്രതം അനുഷ്ഠിക്കണം. നവരാത്രി കാലത്ത് എല്ലാ ദിവസവും മത്സ്യമാംസാദികള്‍ വെടിഞ്ഞ് വ്രതം അനുഷ്ഠിക്കണം.

സുബ്രഹ്മണ്യ ഭജനം നടത്തുക; ചെമ്പ് തളികയിൽ കുങ്കുമം പ്രധാന മുറിയിൽ സൂക്ഷിക്കുക

2024 ഒക്ടോബർ 01, ചൊവ്വ
കലിദിനം 1872119
കൊല്ലവർഷം 1200 കന്നി 15
(കൊല്ലവർഷം ൧൨൦൦ കന്നി ൧൫ )
തമിഴ് വർഷം ക്രോധി പൂരട്ടാശി 15
ശകവർഷം 1946 ആശ്വിനം 09

ദേവീമാഹാത്മ്യം നവരാത്രിയിൽ വായിച്ചാൽ ഐശ്വര്യ സമൃദ്ധി ഫലം

വീട്ടിൽ സൂക്ഷിക്കേണ്ട അഷ്ടമംഗല വസ്തുക്കളിൽ ഒന്നാണ് ദേവീമാഹാത്മ്യം. ഈ പുണ്യഗ്രന്ഥം സൂക്ഷിക്കുന്ന വീട്ടിൽ എപ്പോഴും ദേവിയുടെ സാന്നിദ്ധ്യമുണ്ടാകും. ആ വീടിന് ഒരു രക്ഷയായി ദേവിയുണ്ടാകും. മാർക്കണ്‌ഡേയ പുരാണത്തിൽ ദുർഗ്ഗാസപ്തശതി എന്ന പേരിലുള്ള 700 ശ്ലോകങ്ങളാണ് മന്ത്രരൂപത്തിൽ ദേവീമാഹാത്മ്യമായത്.

ദുർഗ്ഗാ ഭജനം നടത്തുക; തൈര് ചേർത്ത പ്രഭാത ഭക്ഷണം കഴിക്കുക

2024 സെപ്റ്റംബർ 30, തിങ്കൾ
കലിദിനം 1872118
കൊല്ലവർഷം 1200 കന്നി 14
(കൊല്ലവർഷം ൧൨൦൦ കന്നി ൧൪ )
തമിഴ് വർഷം ക്രോധി പൂരട്ടാശി 14
ശകവർഷം 1946 ആശ്വിനം 08

ദേവീ ഭജനം നടത്തുക; മൂന്ന് നാണയം ചുവന്ന തുണിയിൽ പൊതിഞ്ഞ് സൂക്ഷിക്കുക

2024 സെപ്റ്റംബർ 29, ഞായർ
കലിദിനം 1872117
കൊല്ലവർഷം 1200 കന്നി 13
(കൊല്ലവർഷം ൧൨൦൦ കന്നി ൧൩)
തമിഴ് വർഷം ക്രോധി പൂരട്ടാശി 13
ശകവർഷം 1946 ആശ്വിനം 07

പ്രദോഷം, അമാവാസി, നവരാത്രി ആരംഭം; ഈ ആഴ്ത്തെ നക്ഷത്രഫലം

2024 സെപ്തംബർ 29 ന് ചിങ്ങക്കൂറിൽ മകം
നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചത്തെ പ്രധാന വിശേഷം അശ്വനി മാസ ശരത് ഋതു നവരാത്രി ആരംഭമാണ്. കന്നിയിലെ കൃഷ്ണപക്ഷ പ്രദോഷം,

നവരാത്രി കാലത്ത് ദേവിയെ ഭജിച്ചാൽ ഒരു വർഷം ദേവീ പൂജ ചെയ്ത ഫലം

ആദിപരാശക്തിയായ സാക്ഷാൽ ത്രിപുരസുന്ദരിയെ ഭജിക്കാൻ ഏറ്റവും ഫലപ്രദമായ കാലമാണ് നവരാത്രി . കന്നിമാസത്തിലെ കറുത്തവാവ് കഴിയുന്ന പ്രഥമ മുതൽ ദശമി വരെയുള്ള പുണ്യദിനങ്ങളാണ് നവരാത്രി കാലമായി അറിയപ്പെടുന്നത്. കാര്യവിജയമാണ് നവരാത്രിപൂജയുടെ പ്രധാനഫലം. ഏറെക്കാലമായി

error: Content is protected !!