(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.) 2025 ഫെബ്രുവരി 16, ഞായർകലിദിനം 1872257കൊല്ലവർഷം 1200 കുംഭം 04(കൊല്ലവർഷം ൧൨൦൦ കുംഭം ൦൪ )തമിഴ് വര്ഷം ക്രോധി മാശി 04ശകവർഷം 1946 മാഘം 27 ഉദയം 06.43 അസ്തമയം 06.33 മിനിറ്റ്ദിനമാനം 11 മണിക്കൂർ 50
( 2025 ഫെബ്രുവരി 16 – 22 )ജ്യോതിഷരത്നം വേണുമഹാദേവ്ഗണേശ സങ്കടചതുർത്ഥി, വരാഹി പഞ്ചമി, വൈക്കത്ത് കുംഭാഷ്ടമി എന്നിവയാണ് 2025 ഫെബ്രുവരി 16 ന് കന്നിക്കൂറിൽ അത്തം നക്ഷത്രത്തിൻ്റെ ഒന്നാം പാദത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചത്തെ വിശേഷങ്ങൾ. വാരം ആരംഭിക്കുന്ന കുംഭം 4 നാണ് ഗണേശ സങ്കടചതുർത്ഥി. ഈ ദിവസം ആരംഭിക്കുന്ന ഗണേശ പ്രാർത്ഥനകൾ എല്ലാ
മംഗള ഗൗരികഠിനമായ രോഗദുരിതങ്ങൾ, ദാരിദ്ര്യം, സാമ്പത്തിക വിഷമങ്ങൾ, പല തരത്തിലെ കഷ്ടപ്പാടുകൾ തുടങ്ങിയവ നേരിടുന്നവർക്ക് മാത്രമല്ല എല്ലാവിധത്തിലുള്ള ജീവിത പ്രശ്നങ്ങളിൽ നിന്നുമുള്ള മികച്ച ഒരു രക്ഷാകവചമാണ് ഭദ്രകാളിപ്പത്ത് ജപം.പരാശക്തിയുടെ രൗദ്രഭാവമായ ശ്രീ ഭദ്രകാളി ദേവിയെ സ്തുതിക്കുന്ന ഭദ്രകാളിപ്പത്ത് എന്ന് അറിയപ്പെടുന്ന പത്ത് ശ്ലോകങ്ങൾ പതിവായി ജപിച്ചാൽ സർവമംഗളമാണ് ഫലം. എല്ലാ ദിവസവും ജപിക്കാമെങ്കിലും ഭദ്രകാളി ഭക്തർ
(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.) 2025 ഫെബ്രുവരി 15, ശനികലിദിനം 1872256കൊല്ലവർഷം 1200 കുംഭം 03(കൊല്ലവർഷം ൧൨൦൦ കുംഭം ൦൩)തമിഴ് വർഷം ക്രോധി മാശി 03ശകവർഷം 1946 മാഘം 26 ഉദയം 06.43 അസ്തമയം 06.33 മിനിറ്റ്ദിനമാനം 11 മണിക്കൂർ 50 മിനിറ്റ്രാത്രിമാനം
ബ്രഹ്മശ്രീ പി എം ദാമോദരൻ നമ്പൂതിരി പാശുപതാസ്ത്രം ലഭിക്കുന്നതിന് തപസ്സനുഷ്ഠിച്ചഅർജ്ജുനനെ പരീക്ഷിക്കുന്നതിനു വേണ്ടി മഹാദേവൻ സ്വീകരിച്ചതാണ് കിരാതാവതാരം. ഭഗവാൻ പാർവ്വതി സമേതനായി കാട്ടാളനും കാട്ടാളത്തിയായും വേഷം ധരിച്ച് അർജ്ജുനനെ പരീക്ഷിച്ച് ഉള്ളിലുള്ള ഗർവ്വം തീർത്ത് ദിവ്യാസത്രവും വരവും നൽകി അനുഗ്രഹിച്ചു എന്നാണ് ഒരു കഥ. മഹാഭാരതത്തിലാണ് ഭഗവാൻ പാർവതിദേവീ സമ്മേതനായി ഭക്താനുഗ്രഹത്തിന് പ്രത്യക്ഷപ്പെട്ടു എന്ന ഐതിഹ്യമുള്ളത്.
(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.) 2025 ഫെബ്രുവരി 14, വെള്ളികലിദിനം 1872255കൊല്ലവർഷം 1200 കുംഭം 02(കൊല്ലവർഷം ൧൨൦൦ കുംഭം ൦൨)തമിഴ് വർഷം ക്രോധി മാശി 02ശകവർഷം 1946 മാഘം 25 ഉദയം 06.43 അസ്തമയം 06.33 മിനിറ്റ്ദിനമാനം 11 മണിക്കൂർ 50 മിനിറ്റ്രാത്രിമാനം
അശോകൻ ഇറവങ്കര അവിടെ നിന്നും ഏകദേശം 30 കിലോമീറ്റർ അകലെ തിരുപ്പതി കാളഹസ്തി റൂട്ടിൽ പാപ നായിഡുപേട്ടയ്ക്ക് സമീപം ഗുഡിമല്ലം എന്നൊരു ഗ്രാമമുണ്ട്. ഇവിടെ മനോഹരമായ ഒരു ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നു. പരശുരാമേശ്വര ക്ഷേത്രം എന്നാണ് ഇത് അറിയപ്പെടുന്നത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ക്ഷേത്രമാണിത്. ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും പഴക്കമുള്ള ശിവലിംഗമാണ്
2025 ഫെബ്രുവരി 13, വ്യാഴം
കലിദിനം 1872254
കൊല്ലവർഷം 1200 കുംഭം 01
(കൊല്ലവർഷം ൧൨൦൦ കുംഭം ൦൧ )
തമിഴ് വർഷം ക്രോധി മാശി ൦൧
ശകവർഷം 1946 മാഘം 24
പ്രൊഫ.ദേശികം രഘുനാഥൻജീവിതവിജയത്തിന് ഏറ്റവും അത്യാവശ്യമാണ് രാഹു – കേതു പ്രീതി. അതിനായി രാഹു – കേതുമന്ത്രങ്ങൾ, സ്തുതികൾ, നാഗ സ്തോത്രങ്ങൾ എന്നിവ ജപിക്കുന്നത് ഗുണപ്രദമാണ്. ഇവയുടെ ദേവതകളായ ശിവൻ , ഗണപതി, ചാമുണ്ഡി തുടങ്ങിയവരെ പ്രീതിപ്പെടുത്തുന്ന മന്ത്രങ്ങൾ, കീർത്തനങ്ങൾ, വഴിപാടുകൾ തുടങ്ങിയവ നടത്തുന്നതും വളരെ നല്ലതാണ്. രാഹുപ്രീതിക്ക് സർപ്പപൂജരാഹുമന്ത്ര ജപം നടത്തുക. നീല വസ്ത്രം, ഉഴുന്ന്,
സജീവ് ശാസ്താരംഓരോ കൂറ് / ലഗ്നക്കാരും ജപിക്കേണ്ട ലഘു മന്ത്രങ്ങൾ താഴെ ചേർക്കുന്നു. ഏതു ദിക്കിലിരുന്നും ഏതു നേരവും ഈ മന്ത്രങ്ങൾ ജപിക്കാം. പാർശ്വഫലങ്ങൾ ഒന്നും തന്നെ ഇല്ല. ഗുണഫലങ്ങൾ 41 ദിവസം മുതൽ കണ്ടു തുടങ്ങും. കുറഞ്ഞത് 24 മിനിട്ട് അതായത് ഒരു നാഴിക എന്നും ജപിക്കുക. ശ്രദ്ധിക്കുക ഇത് ആത്മശക്തി പുഷ്ടിപ്പെടുത്താൻ ഉദ്ദേശിച്ച്