(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.) 2025 ഫെബ്രുവരി 12, ബുധൻകലിദിനം 1872253കൊല്ലവർഷം 1200 മകരം 30(കൊല്ലവർഷം ൧൨൦൦ മകരം ൩൦)തമിഴ് വർഷം ക്രോധി തയ് 30ശകവർഷം 1946 മാഘം 23 ഉദയം 06.44 അസ്തമയം 06.32 മിനിറ്റ്ദിനമാനം 11 മണിക്കൂർ 48 മിനിറ്റ്രാത്രിമാനം
2025 ഫെബ്രുവരി 12 ബുധനാഴ്ച ആയില്യമാണ്. ഈ മകര മാസത്തിൽ രണ്ടാമത് വരുന്ന ആയില്യമാണിത്. ഈ മാസത്തെ ആദ്യ ആയില്യം ജനുവരി 15, മകരം 2 ബുധനാഴ്ചയായിരുന്നു.
2025 ഫെബ്രുവരി 11, ചൊവ്വ
കലിദിനം 1872252
കൊല്ലവർഷം 1200 മകരം 29
(കൊല്ലവർഷം ൧൨൦൦ മകരം൨൯ )
തമിഴ് വർഷം ക്രോധി തയ് 29
ശകവർഷം 1946 മാഘം 22
ഓരോ മാസത്തിലെയും പൗർണ്ണമി വ്രതത്തിന് ഓരോ ഫലങ്ങൾ പറയുന്നു. ഇതനുസരിച്ച് മകരമാസ പൗർണ്ണമി ദാരിദ്ര്യ ദു:ഖം മാറ്റുന്നതിന് വിശേഷമാണ്
2025 ഫെബ്രുവരി 10, തിങ്കൾ
കലിദിനം 1872251
കൊല്ലവർഷം 1200 മകരം 28
(കൊല്ലവർഷം ൧൨൦൦ മകരം ൨൮)
തമിഴ് വർഷം ക്രോധി തയ് 28
ശകവർഷം 1946 മാഘം 21
പ്രദോഷം, തൈപ്പൂയം, പൗർണ്ണമി, കുംഭസംക്രമം എന്നിവയാണ് 2025 ഫെബ്രുവരി 9 ന് തിരുവാതിര നക്ഷത്രം മൂന്നാം പാദത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ . മകര മാസത്തിലെ വെളുത്തപക്ഷ പ്രദോഷം വാരം തുടങ്ങുന്ന ഞായറാഴ്ച തന്നെയാണ് ആചരിക്കുക. ശിവ പാർവതി പ്രീതി നേടാൻ ഉത്തമമായ ഈ
2025 ഫെബ്രുവരി 09, ഞായർ
കലിദിനം 1872250
കൊല്ലവർഷം 1200 മകരം 27
(കൊല്ലവർഷം ൧൨൦൦ മകരം ൨൭ )
തമിഴ് വർഷം ക്രോധി തയ് 27
ശകവർഷം 1946 മാഘം 20
ശിവപാർവതിമാര്‍ ഏറെ പ്രസന്നരാകുന്ന വേളയാണ് ത്രയോദശി തിഥിയിലെ പ്രദോഷ സന്ധ്യ. ഈ സമയത്തെ
ശിവപൂജ, ക്ഷേത്ര ദർശനം ഏറെ പുണ്യദായകമാണ്. 2025 ഫെബ്രുവരി 9 ഞായറാഴ്ച പ്രദോഷമാണ്; മകരത്തിലെ ശുക്ലപക്ഷപ്രദോഷമാണിത്.
ശിവപൂജയ്ക്ക് ഇരട്ടിഫലം കിട്ടുന്ന ദിവസങ്ങളാണ് തിങ്കൾ പ്രദോഷവും ശനി പ്രദോഷവും. ഈ ദിനങ്ങളിൽ
വ്രതമെടുക്കുന്നതും ശിവഭജനയും ക്ഷേത്ര ദർശനവും വഴിപാടുകളും നടത്തുന്നതും ഐശ്വര്യപ്രദമാണ്. 2025 ഫെബ്രുവരി 10 ന് തിങ്കൾ പ്രദോഷമാണ്; മകരത്തിലെ ശുക്ലപക്ഷപ്രദോഷമാണിത്.
പരബ്രഹ്മസ്വരൂപനും സുഖദായകനും അഭിഷേക പ്രിയനുമായ ഭഗവാൻ ശ്രീമുരുകനെ വിധിപ്രകാരം ആചരിച്ച് പ്രീതിപ്പെടുത്തി ദുഃഖമകറ്റി ഭൗതികവും ആദ്ധ്യാത്മികവുമായ ആഗ്രഹസാഫല്യം നേടാൻ ഷഷ്ഠിവ്രതം പോലെ ശ്രേഷ്ഠമായ തൈപ്പൂയം 2025 ഫെബ്രുവരി 11 ചൊവ്വാഴ്ചയാണ്. സുബ്രഹ്മണ്യ പൂജയ്ക്ക് വിശേഷമായ ചൊവ്വാഴ്ച,