Thursday, 21 Nov 2024
AstroG.in
Author: NeramOnline

ആഗ്രഹിച്ച ജോലിക്കും തൊഴിൽ ദുരിതം മാറാനും ഹനുമാൻ സ്വാമിക്ക് വെറ്റിലമാല

തൊഴിൽ ഇല്ലാത്തവർക്ക് നല്ല ജോലി ലഭിക്കുന്നതിനും ജോലി സംബന്ധമായ ദുരിതങ്ങൾ മാറാനും കർമ്മ രംഗത്തെ വിഷമങ്ങൾ പരിഹരിക്കാനും കഠിനമായി പരിശ്രമിക്കുന്നതിനൊപ്പം ശുഭാപ്തി വിശ്വാസത്തോടെ ഹനുമാൻ സ്വാമിയെ ഉപാസിച്ചാൽ പെട്ടെന്ന് തന്നെ ഫലം ലഭിക്കുന്നത് അനേകം പേരുടെ അനുഭവസാക്ഷ്യമാണ്.

ശനിദോഷം തീർക്കാൻ പറ്റിയ സമയം; 19 നക്ഷത്രജാതർ ഇപ്പോൾ ചെയ്യേണ്ടത്

ശനിദോഷങ്ങൾ അനുഭവിക്കുന്നവർക്ക് ദുരിതങ്ങളിൽ നിന്നും മോചനം നേടാനുള്ള ഏറ്റവും എളുപ്പമുള്ള വഴിയാണ് വൃശ്ചികം ഒന്നുമുതൽ 41 ദിവസം നീളുന്ന മണ്ഡല കാലത്തെ അയ്യപ്പപൂജ. ഇപ്പോൾ ഗോചരാൽ
കണ്ടകശനി അഷ്ടമശനി, ഏഴരശനി തുടങ്ങിയ ശനിദുരിതങ്ങൾ അനുഭവിക്കുന്ന ഇടവം, കർക്കടകം,

ശിവഭജനം നടത്തുക; ശുദ്ധജല മത്സ്യങ്ങൾക്ക് ധാന്യം നൽകുക

2024 നവംബർ 17, ഞായർ
കലിദിനം 1872166
കൊല്ലവർഷം 1200 വൃശ്ചികം 02
(കൊല്ലവർഷം ൧൨൦൦ വൃശ്ചികം ൦൨)
തമിഴ് വർഷം ക്രോധി കാർത്തിക 02
ശകവർഷം 1946 കാർത്തികം 26

ദുരിതശാന്തിക്കും ആഗ്രഹസാഫല്യത്തിനും അതിലളിതമായ മാർഗ്ഗം അയ്യപ്പഭജനം

താരക ബ്രഹ്മമായ, കലിയുഗവരദനായ, സർവ ദുരിത മോചകനായ ശ്രീഅയ്യപ്പ സ്വാമിയെ ഉപാസിക്കാൻ ഏറ്റവും ഉത്തമമായ കാലമാണ് വൃശ്ചികം ഒന്നുമുതൽ മകര സംക്രമം വരെയുള്ള രണ്ടു മാസം. ശനിദോഷവും മറ്റ് ഗ്രഹപ്പിഴകളും കാരണം ദുഃഖ ദുരിതങ്ങളിൽ അകപ്പെട്ട് അലയുകയും വലയുകയും ചെയ്യുന്നവർക്ക് ദുരിതശാന്തി

ആയില്യം, വൈക്കത്തഷ്ടമി; ഈ ആഴ്ചത്തെ നക്ഷത്രഫലം

2024 നവംബർ 17, ന് രോഹിണി നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചത്തെ പ്രധാന വിശേഷങ്ങൾ വൃശ്ചികത്തിലെ ആയില്യം പൂജ, വൈക്കത്തഷ്ടമി എന്നിവയാണ്. 2024 നവംബർ 22 വെള്ളിയാഴ്ചയാണ്
ആയില്യം പൂജ. സർപ്പദോഷങ്ങൾ അകറ്റുന്നതിന് പ്രാർത്ഥനയും വഴിപാടുകളും നടത്താൻ എല്ലാ ആയില്യവും

ശരണംവിളി ഉയരുന്നിടത്ത് അയ്യപ്പ സ്വാമി ഓടിയെത്തി ദു:ഖദുരിതങ്ങൾ അകറ്റും

കലിയുഗ ദുഃഖങ്ങളിൽ നിന്നും ഭക്തരെ മോചിപ്പിക്കുന്ന ഭഗവാനാണ് ശ്രീ ധർമ്മശാസ്താവ്. ഹരിഹരപുത്രൻ, അയ്യപ്പൻ, മണികണ്ഠൻ, അയ്യനാർ, ഭൂതനാഥൻ, അയ്യൻ, താരകബ്രഹ്മം, ശനീശ്വരൻ, ശബരീശ്വരൻ, ചാത്തപ്പൻ, വേട്ടയ്ക്കൊരുമകൻ എന്നിങ്ങനെ അനേകം പേരുകളിൽ സ്വാമി അയ്യപ്പൻ അറിയപ്പെടുന്നു. അയ്യാ എന്ന പദം

മകരം, കുംഭം, മിഥുനം, കന്നി കൂറുകാർക്ക് നല്ല സമയം; 1200 വൃശ്ചികം നിങ്ങൾക്കെങ്ങനെ ?

ജ്യോതിഷി പ്രഭാസീന സി പി1200 വൃശ്ചികം 1 മുതൽ 30 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം. ഗോചരാൽ 1200 വൃശ്ചികരവി സംക്രമം മകരം, കുംഭം, മിഥുനം, കന്നി കൂറുകാർക്ക് പൊതുവേ കൂടുതൽ സദ്ഫലങ്ങൾ നൽകും: മേടക്കൂറ്(അശ്വതി, ഭരണി, കാർത്തിക 1/4)അനിയന്ത്രിതമായ ക്ഷോഭം പല

പൂര്‍ണ്ണാപുഷ്‌ക്കലാസമേത ഗജാരൂഢ ശാസ്താവിനെ ഭജിക്കുക

2024 നവംബർ 16, ശനി
കലിദിനം 1872165
കൊല്ലവർഷം 1200 വൃശ്ചികം 01
(കൊല്ലവർഷം ൧൨൦൦ വൃശ്ചികം ൦൧ )
കാലത്ത് 07.32 ന് വൃശ്ചിക രവി സംക്രമം
തമിഴ് വർഷം ക്രോധി കാർത്തിക
ശകവർഷം 1946 കാർത്തികം 25

ഇരുമുടിക്കെട്ടിൽ പനിനീർ, ചന്ദനത്തിരി, കർപ്പൂരം പാടില്ല; സാധനങ്ങൾ നിശ്ചയിച്ച് ഉത്തരവായി

ശബരിമല ദർശനത്തിനെത്തുന്ന അയ്യപ്പഭക്തർ ഇരുമുടിക്കെട്ടിൽ ഇപ്പോൾ കൊണ്ടുവരുന്ന സാധനങ്ങളിൽ പലതും ആവശ്യമില്ലാത്തതാണെന്ന് വ്യക്തമാക്കി തന്ത്രി കണ്ഠരര് രാജീവര് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കത്തുനൽകി. ഇത് പരിഗണിച്ച് ഇരുമുടിക്കെട്ടിൽ സന്നിധാനത്ത് കൊണ്ടുവരാൻ അനുമതിയുള്ള

error: Content is protected !!