Saturday, 19 Apr 2025
AstroG.in
Author: NeramOnline

വിവാഹം നടക്കാനും ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കാനും ഉമാമഹേശ്വര പൂജ

വിവാഹത്തിന് തടസ്സം നേരിടുന്നവർക്ക് വിവാഹം നടക്കാനും വിവാഹിതർക്ക് ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കാനും ഉത്തമമായ ഉപാസനാ മാർഗ്ഗമാണ് ഉമാമഹേശ്വര ഭജനം. മംഗല്യ തടസ്സം അകറ്റുന്നതിനുള്ള അതിശക്തമായ ഒരു പൂജയാണ് ഉമാമഹേശ്വര പൂജ. ജാതകത്തിലെ ഗ്രഹദോഷങ്ങൾ, ശാപദോഷം തുടങ്ങിയ

സർവാഭീഷ്ട സിദ്ധിക്ക് തൊഴുവൻകോട് അമ്മയ്ക്ക് ഈ ഞായറാഴ്ച പൊങ്കാല

പ്രസിദ്ധമായ തൊഴുവൻകോട് ശ്രീ ചാമുണ്ഡി ദേവി ക്ഷേത്രം ഈ വർഷത്തെ പൊങ്കാല മഹോത്സവത്തിന് ഒരുങ്ങി. ശ്രീകോവിലിൽ ചാമുണ്ഡേശ്വരിയോടൊപ്പം മോഹിനിയക്ഷിയുടെയും പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് തിരുവനന്തപുരം വട്ടിയൂർക്കാവിന് സമീപമുള്ള തൊഴുവൻകോട് ചാമുണ്ഡി ക്ഷേത്രം. ഞായർ, ചൊവ്വ, വെള്ളി ദിനങ്ങളിൽ മാത്രം

ശിവപഞ്ചാക്ഷര സ്തോത്രം നിത്യേന ജപിച്ചാൽ അതിവേഗം കാര്യസിദ്ധി

നമഃ ശിവായ എന്ന പഞ്ചാക്ഷര മന്ത്രത്തിലെ അഞ്ച് അക്ഷരങ്ങൾ അഞ്ച് ശ്ലോകങ്ങളിൽ കോർത്ത് ഒരുക്കിയ ദിവ്യസ്തുതിയാണ് ശിവ പഞ്ചാക്ഷര സ്തോത്രം. ഇതിലെ അഞ്ച് ശ്ലോകങ്ങളുടെയും നാലാമത്തെ വരിയിലെ രണ്ടാം ഖണ്ഡത്തിലെ ആദ്യാക്ഷരങ്ങൾ കൂട്ടിവായിച്ചാൽ നമഃ ശിവായ എന്നുകിട്ടും. ശ്രീ ശങ്കരാചാര്യ വിരചിതമായ

മാനസിക സംഘർങ്ങളും ദുരിതങ്ങളും അകറ്റാൻ ജയ ഏകാദശി ശനിയാഴ്ച

ജീവിത ദുരിതങ്ങൾക്ക് ഒരു പ്രധാന കാരണമായ മാനസികമായ ബുദ്ധിമുട്ടുകളിൽ നിന്നും മനസിനെ ബാധിക്കുന്ന മറ്റ് എല്ലാ ദോഷങ്ങളിൽ നിന്നും മുക്തി നേടാനുതകുന്ന ഒന്നാണ് ജയ ഏകാദശി വ്രതാചരണം. മകരം – കുംഭം മാസങ്ങളിൽ വരുന്ന മാഘത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് ജയ ഏകാദശിയായി ആചരിക്കുന്നത്. 2025

ഭീഷ്മാഷ്ടമി ബുധനാഴ്ച ; വിഷ്ണു സഹസ്രനാമം ജപിച്ചാൽ ഐശ്വര്യം

മഹാഭാരതത്തിലെ ഇതിഹാസ കഥാപാത്രമായ ഭീഷ്മർ സ്വർഗ്ഗാരോഹണം ചെയ്ത പുണ്യദിനമാണ് ഭീഷ്മാഷ്ടമി. കുരുക്ഷേത്രയുദ്ധാനന്തരം സ്വജീവൻ വെടിയാൻ ശുഭകരമായ ഉത്തരായന പുണ്യകാലം കാലം കാത്ത് 58 ദിവസമാണ് ഭീഷ്മപിതാമഹൻ ശരശയ്യയിൽ കിടന്നത്. ഒടുവിൽ മകര സംക്രമം കഴിഞ്ഞ് മാഘമാസ ശുക്ലപക്ഷ

error: Content is protected !!