Sunday, 20 Apr 2025
AstroG.in
Author: NeramOnline

ഇരട്ടി ഫലം തരുന്ന സോമ പ്രദോഷം ഈ തിങ്കളാഴ്ച ഇങ്ങനെ ആചരിക്കാം

ശിവപ്രീതി നേടാന്‍ ഏറ്റവും നല്ല ദിവസമാണ് പ്രദോഷം. അതില്‍ത്തന്നെ പ്രധാനമാണ് തിങ്കള്‍ പ്രദോഷവും ശനി പ്രദോഷവും. 2025 ജനുവരി 27 തിങ്കൾ പ്രദോഷമാണ്; മകര മാസത്തിലെ കൃഷ്ണപക്ഷ പ്രദോഷം.

അകാരണമായ ഭീതി അകറ്റാനും കാര്യസാധ്യത്തിനും ശിവ മന്ത്രങ്ങൾ

ശ്രീ മഹാദേവനെ ഭജിച്ചാൽ ഏതൊരു വിഷയത്തിനും അതിവേഗം പരിഹാരം ലഭിക്കും. ആശ്രയിക്കുന്നവരെ ഒരിക്കലും കൈവിടാത്ത ദേവനാണ് ശിവൻ.എല്ലാം ഉള്ളവരും ഒന്നും ഇല്ലാത്തവരും ഒരു പോലെ നേരിടുന്ന പ്രശ്നമാണ് മന:സമാധാനം ഇല്ലായ്മ, അകാരണമായ ഭീതി തുടങ്ങിയവ. നിരന്തരം പിൻതുടരുന്ന ഇത്തരം

ആരെയും ഭയപ്പെടുത്തുന്ന ശനി ; ഇവർക്കിനി ദോഷപരിഹാരം വേണം

ഏവരെയും ഭയപ്പെടുത്തുന്ന ഗ്രഹമാണ് ശനി. ശനിദശ, ഏഴരശനി, കണ്ടകശനി ഇവയൊക്കെ ഉണ്ടെന്ന് അറിഞ്ഞാൽ തന്നെ മിക്കവർക്കും എല്ലാ പ്രതീക്ഷകളും അവസാനിക്കും. സൂര്യപുത്രനാണ് ശനി. മരണദേവനായ കാലൻ അഥവാ യമൻ ശനിയുടെ സഹോദരനാണ്. ഏറ്റവും പ്രധാന പാപഗ്രഹമായതിനാൽ ശനിയുടെ സ്വാധീനം

ഷഡ്തില ഏകാദശി ആരോഗ്യവും ധനവും പാപമോചനവും സമ്മാനിക്കും

ജോതിഷി പ്രഭാ സീന സി പിമകര മാസത്തിലെ കൃഷ്ണപക്ഷ ഏകാദശിയായ ഷട്തിലാ ഏകാദശി പാപമോചനത്തിലൂടെ കാര്യസിദ്ധിനേടാൻ നല്ലതാണ്. ഇതോടനുബന്ധിച്ച് വ്രതമെടുത്ത് വിഷ്ണുവിനെ ഭജിച്ചാൽ ഇഹലോക ജീവിതത്തിൽഎല്ലാ സന്തോഷവും അനുഭവിച്ച ശേഷം വൈകുണ്ഠ പ്രാപ്തി ലഭിക്കും. 2025 ജനുവരി 25 ശനിയാഴ്ചയാണ്ഇത്തവണ ഷട്തില ഏകാദശി. ജനുവരി അല്ലെങ്കിൽ ഫെബ്രുവരി മാസത്തിൽ വരുന്ന ഷഡ്തില ഏകാദശി ശകവർഷ പ്രകാരം

പെരുന്ന ശ്രീ സുബ്രഹ്മണ്യസ്വാമിക്ക് ഒറ്റ നാരങ്ങ സമർപ്പിച്ചാൽ കാര്യസിദ്ധി

പെരുന്ന ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ എല്ലാ ചൊവ്വാഴ്ചയും നടത്തി വരുന്ന ഒറ്റനാരങ്ങ വഴിപാട് അഭീഷ്ട സിദ്ധിക്ക് പ്രസിദ്ധമാണ്. ശ്രീ പാർവതി പരമേശ്വര പുത്രനും പഞ്ചാമൃതാഭിഷേക പ്രിയനും കാവടി പ്രിയനും ശത്രുസംഹാരമൂർത്തിയും കലിയുഗവരദനുമായ ശ്രീ സുബ്രഹ്മണ്യ സ്വാമിയുടെ അനുഗ്രഹത്തിനായി

അഹന്തയും തടസ്സങ്ങളും അകറ്റി വിജയം നൽകുന്ന ഗണേശ ഷഡ്നാമ മന്ത്രാവലി

ഭഗവാൻ ശ്രീവിനായകന്റെ നാമങ്ങൾ ആസ്പദമാക്കി ധാരാളം മന്ത്രങ്ങളുണ്ട്. ഒരോ നാമവും ഭഗവാന്റെ വ്യത്യസ്ത ഭാവങ്ങളും ഗുണങ്ങളും വ്യക്തമാക്കുന്നതാണ്. ഈ മന്ത്രങ്ങൾ ജപിക്കുന്നതിലൂടെ ഭഗവാന്റെ അനുഗ്രഹം ലഭിക്കും. ആ കൃപാ കടാക്ഷത്തിലൂടെ തടസ്സങ്ങൾ അകന്ന് ജീവിത വിജയം നേടാൻ കഴിയും. ഭഗവാൻ ആ ശ്രേഷ്ഠ

error: Content is protected !!