Sunday, 20 Apr 2025
AstroG.in
Author: NeramOnline

തിരുവാഭരണം ചാർത്തിയ ഭഗവാനെ 5 നാൾ തൊഴാം; ഘോഷയാത്ര 14 ന് സന്നിധാനത്ത്

മകരസംക്രമദിനത്തിൽ ശബരിമല അയ്യപ്പസ്വാമിക്ക് ചാർത്താനുള്ള തിരുവാഭരണങ്ങൾ 12 ന് ഞായറാഴ്ച ഉച്ചക്ക് ഒരുമണിക്ക് പന്തളത്ത് നിന്ന് പുറപ്പെട്ട് പരമ്പരാഗത തിരുവാഭരണപാതയിലൂടെ സഞ്ചരിച്ച്
14 ന് ചൊവ്വാഴ്ച ശബരിമല സന്നിധാനത്ത് എത്തിച്ചേരും. അന്ന് വൈകിട്ട് അഞ്ചിന ശരംകുത്തിയിൽ

ശാസ്താഭജനം നടത്തുക; അന്നദാനം നൽകുക

(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.) 2025 ജനുവരി 11, ശനികലിദിനം 1872221കൊല്ലവർഷം 1200 ധനു 27(കൊല്ലവർഷം ൧൨൦൦ ധനു ൨൭)തമിഴ് വർഷം ക്രോധി മാർഗഴി 27ശകവർഷം 1946 പൗഷം 11 ഉദയം 06.43 അസ്തമയം 06.20 മിനിറ്റ്ദിനമാനം 11 മണിക്കൂർ 37 മിനിറ്റ്രാത്രിമാനം

ദാമ്പത്യ ഭദ്രതയ്ക്ക് തിരുവാതിര ; വ്രതം ശനിയാഴ്ച തുടങ്ങണം

മംഗള ഗൗരിശിവാരാധനയിലെ പ്രധാന ആഘോഷങ്ങളാണ് ധനുമാസത്തിലെ തിരുവാതിരയും ശിവരാത്രിയും. കുടുംബ ഭദ്രതയ്ക്കും ദാമ്പത്യ വിജയത്തിനും ശ്രീപരമേശ്വരന്റെ തിരുനാളായ തിരുവാതിര ആചരണം അത്യുത്തമമാണ്. ദാമ്പത്യ ബന്ധങ്ങൾ ശിഥിലമാകുന്ന പ്രവണത അനുദിനം വർദ്ധിക്കുന്ന ഇക്കാലത്ത് തിരുവാതിരയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. തിരുവാതിര നാൾ വ്രതം നോൽക്കുന്നത് സന്തോഷകരമായ കുടുംബ ജീവിതത്തിന് സഹായിക്കുക തന്നെ ചെയ്യും. ശിവപാർവതി പ്രീതി നേടാൻ ഏറ്റവും

ദാമ്പത്യ ക്ലേശങ്ങൾ മാറാൻ തിരുവാതിരയ്ക്ക് കരിക്ക് ധാര

ഭഗവാനും ഭഗവതിയും ദേശാടനത്തിന് ഇറങ്ങുന്നെന്ന് സങ്കല്പിക്കുന്ന ധനുമാസത്തിലെ തിരുവാതിര നാളിൽ വ്രതമെടുത്ത് ശിവപാർവതിമാരെ ഉപാസിച്ചാൽ ദീർഘമാംഗല്യവും അഭീഷ്ടസിദ്ധിയും ലഭിക്കും. പ്രത്യേക കാരണങ്ങളാൽ തിരുവാതിര നാളിൽ വ്രതം നോൽക്കാൻ കഴിയാത്തവർ ശിവക്ഷേത്രം നടത്തി വഴിപാടുകളും

ശനിപ്രദോഷം ജനുവരി 11 ന് ; ശിവപൂജ നടത്തിയാൽ എല്ലാ ഗ്രഹപ്പിഴകളും മാറ്റാം

ശനിദോഷങ്ങൾ അകറ്റുന്നതിന് ശനിപ്രദോഷ ദിവസം സന്ധ്യയ്ക്ക് ശിവക്ഷേത്ര ദർശനം നടത്തുന്നതും അന്ന്
പ്രദോഷം വ്രതം അനുഷ്ഠിക്കുന്നതും ഏറ്റവും നല്ലതാണ്. ശനിഗ്രഹദോഷം അകറ്റാനുള്ള ശക്തി പ്രദോഷ
വ്രതാനുഷ്ഠാനത്തിനും ശിവക്ഷേത്ര സന്നിധിയിൽ അന്ന് നടത്തുന്ന ജലധാര, കൂവളാർച്ചന, പിന്‍വിളക്ക്

മക്കളുടെ നന്മയ്ക്ക് മകയിരം വ്രതം; ദാമ്പത്യ ക്ഷേമത്തിന് തിരുവാതിര

ജ്യോതിഷി പ്രഭാസീന സി പി ഐശ്വര്യപൂർണ്ണമായ ദാമ്പത്യ ജീവിതത്തിന്റെ ഭാഗമായ അനുഷ്ഠാനമാണ് ധനുമാസത്തിലെ തിരുവാതിര.സന്തോഷകരമായ നല്ല കുടുംബജീവിതത്തിന് ധാരാളം പ്രാർത്ഥനകളും അനുഷ്ഠാനങ്ങളും ഉള്ളതിൽ ഏറ്റവും പ്രധാനം തിരുവാതിര വ്രതമാണ്. എല്ലാ മാസത്തെയും തിരുവാതിര ഉമാമഹേശ്വര പ്രീതിക്ക് നല്ലതാണെങ്കിലും ധനുമാസത്തിലേതാണ് ഏറ്റവും പ്രധാനം. ആ ദിവസം ലോകനാഥനായ മഹാദേവനേയും ശ്രീപാർവ്വതിയെയുംവ്രതപൂർവം ഭജിക്കണം. 2025 ജനുവരി 13 നാണ്

ശ്രീ പത്മനാഭസ്വാമിക്ക് പൊന്നും ശീവേലി

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ സ്വർഗ്ഗവാതിൽ ഏകാദശി ജനുവരി 10 വെള്ളിയാഴ്ച അതി വിപുലമായ രീതിയിൽ ആചരിക്കുന്നു. ഇതിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. അന്ന് വെളുപ്പിന് 2.30 മണി മുതൽ 4.00 മണി വരെ നിർമാല്യദർശനം, അഭിഷേകം, ദീപാരാധന. തുടർന്ന് 4.30 മുതൽ 6.00 മണി വരെയും. 9.30 മണി

error: Content is protected !!