Wednesday, 23 Apr 2025
AstroG.in
Author: NeramOnline

സർവ്വദുഃഖവും തീർത്ത് ധനസമൃദ്ധി നൽകും ഈ ദിവസത്തെ ശിവഭജനം

മഹാബുദ്ധിശാലിയായ ശുകമഹർഷി ഒരിക്കൽ വേദവ്യാസനോട് ഒരു ചോദ്യം ചോദിച്ചു: ദേവാദികളിൽ ഏറ്റവും ഉന്നത സ്ഥാനത്ത് ശിവനോ, വിഷ്ണുവോ ദേവിയോ?ഭക്തരെ വിഷമവൃത്തത്തിലാക്കുന്ന ഈ ചോദ്യത്തിന് വ്യാസൻ പറഞ്ഞ മറുപടി ഇങ്ങനെ:

കുംഭമാസത്തെ നിങ്ങളുടെ
ജാതകഫലം വീഡിയോ കാണാം

1196 കുംഭമാസത്തെ (2021 ഫെബ്രുവരി 13 മുതൽ മാർച്ച് 14 വരെ) 12 കൂറുകാരുടെയും ഗോചരഫലം നേരം ഓൺലൈൻ യൂ ട്യൂബ് ചാനലിന് വേണ്ടി ജ്യോതിഷരത്നം ചെമ്പകശേരി മംഗലം ശ്രീജിത്ത് ശ്രീനി ശർമ്മ വിശകലനം ചെയ്ത് പ്രവചിക്കുകയും ഒരോരുത്തരും

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം
ഒഴിയാൻ ഇത് എന്നും രാത്രിയിൽ ജപിക്കൂ

പേടിക്കാതെ ഉറങ്ങാനും ഉറക്കത്തിൽ ദുഃസ്വപ്നം കണ്ട് ഞെട്ടി ഉണരാതിരിക്കാനും പരമ്പരാഗതമായി അമ്മയോ അമ്മൂമ്മയോ കുഞ്ഞുങ്ങൾക്ക് പകർന്നു കൊടുക്കുന്ന ശ്ലോകമാണ് അർജ്ജുനപ്പത്ത്. മഹാഭാരത കഥയിലെ വില്ലാളിവീരനും ഭഗവാൻ ശ്രീകൃഷ്ണന്‍റെ പ്രിയമിത്രവുമായ അർജ്ജുനന്‍റെ 10 നാമങ്ങൾ അഥവാ

വസന്ത പഞ്ചമി നാളിൽ
വാണീദേവതയെ പൂജിച്ചാൽ

മാഘ മാസത്തിലെ വെളുത്തപക്ഷത്തിലെ പഞ്ചമി നാളിൽ നടക്കുന്ന ആഘോഷമാണ് വസന്തപഞ്ചമി. വാഗ്ദേവതയായ സരസ്വതി ദേവിയെ പൂജിക്കുന്ന ഈ ദിവസം ശ്രീ പഞ്ചമി എന്നും അറിയപ്പെടുന്നു. കേരളത്തിലെ വിദ്യാപൂജയ്ക്ക് സമാനമായ ഉത്തര

ആയുസ്, ആഗ്രഹം, ധനം ലഭിക്കാൻ
ഗണേശ സങ്കടചതുർത്ഥി

ഗണപതി പൂജയിലൂടെ ദുരിതനിവൃത്തി വരുത്താൻ ശ്രമിക്കുന്നവർക്ക് ഉത്തമായ ഒരു ദിവസമാണ് കുംഭത്തിലെ, മാഘ മാസത്തിലെ വെളുത്ത പക്ഷ ചതുർത്ഥി ദിവസം വരുന്ന ഗണേശ സങ്കടചതുർത്ഥി. 2021 ഫെബ്രുവരി 15, കുംഭമാസം 3 നാണ്

കുംഭമാസത്തിൽ ഒരാേ കൂറുകാരുംചെയ്യേണ്ട ദോഷപരിഹാരങ്ങൾ

ഓരോ കൂറിലും ജനിച്ചവർ കുംഭമാസത്തിൽ അവരവരുടെ ഗ്രഹദോഷശാന്തിക്ക് അനുഷ്ഠിക്കേണ്ട പരിഹാരങ്ങൾ മാത്രമാണ് ഇവിടെ വിശദീകരിക്കുന്നത്. ഒരാേ കൂറുകാരും കൂടുതൽ ദോഷമുള്ള ഗ്രഹങ്ങൾക്കാണ് പരിഹാരം നടത്തേണ്ടത്. ഇത് ജന്മരാശി പ്രകാരമുള്ള പൊതു പരിഹാരങ്ങളാണ്. അവരവരുടെ

തൊഴിൽ ലഭിക്കാനും തൊഴിലിൽ
അഭിവൃദ്ധിക്കും ഇതൊന്ന് നോക്കൂ

കർമ്മഭാഗ്യം തെളിയാനും തൊഴിലില്ലാത്തവർക്ക് തൊഴിൽ ലഭിക്കാനും തൊഴിലിൽ അഭിവൃദ്ധി ഉണ്ടാകാനും ചില ഉപാസനാ വിധികൾ പറഞ്ഞു തരാം. ജീവിതത്തിൽ സമ്പത്ത്, തൊഴിൽ, സൗന്ദര്യം, ആഡംബരങ്ങൾ, കലാ രംഗത്ത് വിജയം എല്ലാം

ശനിദോഷങ്ങൾ തീരാൻ ഇതാ ചില മാർഗ്ഗങ്ങൾ

ഗ്രഹദോഷങ്ങളിൽ നിന്നും മുക്തിനേടുന്നതിന് പ്രദോഷദിവസം വ്രതമെടുത്ത് ശിവ പൂജ ചെയ്യുന്നത് ശ്രേഷ്ഠമാണ്. പ്രത്യേകിച്ച് ശനിദോഷം അകറ്റാനുള്ള വിശേഷ ശക്തി ശിവപാർവതി പ്രീതികരമായ പ്രദോഷ വ്രത അനുഷ്ഠാനത്തിനുണ്ട്. ശനിയാഴ്ച

മഞ്ഞപ്പട്ടുടുത്ത മുരുകനെ തൊഴുതാൽ അന്നപാനാദികളും വസ്ത്രവും മുട്ടില്ല

തമിഴ്‌നാട്ടിൽ അനേകായിരം മുരുകക്ഷേത്രങ്ങളുണ്ട്. കേരളത്തിലും കുറവൊന്നുമില്ല. ഇവയ്‌ക്കെല്ലാം തന്നെ അഭിമാനകരമായ ചരിത്രവും ഐതിഹ്യവും പറയുവാനുണ്ട്. അത്യപൂർവമായ മുരുക സന്നിധികൾ തമിഴകത്തിന്റെ സവിശേഷതയാണ്. ഇതിൽ ഓരോ ക്ഷേത്രവും ഏതെങ്കിലും തരത്തിൽ എന്തെങ്കിലും ഒരു

ഗ്രഹപ്പിഴകൾ പെട്ടെന്ന് മാറാൻ വടമാല, ദൃഷ്ടിദോഷം ഒഴിയാൻ നാരങ്ങാമാല

ഹനുമാൻ സ്വാമിക്ക് വടമാല, വെറ്റിലമാല, ചെറുനാരങ്ങാമാല, എന്നിവ ചാർത്തി ആരാധിക്കുന്ന പതിവുണ്ട്. ഇത് വെറുതെ ഉണ്ടായ ആരാധനാ സമ്പ്രദായങ്ങളല്ല. ഈ ആരാധനാ രീതികൾക്ക് പിന്നിൽ വ്യക്തമായ കാരണങ്ങളും തത്ത്വങ്ങളും ഒളിഞ്ഞിരിപ്പുണ്ട്. വളരെ പെട്ടെന്നുള്ള ഫലസിദ്ധിയാണ് ഈ വഴിപാടുകളുടെ ഫലം.

error: Content is protected !!