Wednesday, 23 Apr 2025
AstroG.in
Author: NeramOnline

ഈ ആഴ്ച 11 നക്ഷത്രജാതർ ജാഗ്രത പുലർത്തി ദോഷ പരിഹാരം ചെയ്യണം

സൂര്യൻ, ശനി, വ്യാഴം, ബുധൻ, ശുക്രൻ, ചന്ദ്രൻ, പ്ലൂട്ടോ എന്നീ ഗ്രഹങ്ങൾ മകരം രാശിയിൽ സംഗമിക്കുന്ന ഈ വാരം ജ്യോതിഷപരമായി വളരെ പ്രധാനപ്പെട്ടതാണ്.
ഫെബ്രുവരി 9 ന് രാത്രി 8.30 മുതൽ ഫെബ്രുവരി 13
വെളുപ്പിന് 2 :10 വരെയാണ് ഈ അപൂർവ സംഗമം. അത്

മകരവാവ് നോറ്റാൽ അഭീഷ്ട സിദ്ധി ; ദുരിത മോചനത്തിന് 18 അമാവാസി വ്രതം

പിതൃപ്രീതി നേടാൻ കർക്കടകത്തിലെ കറുത്തവാവ് പോലെ ഏറ്റവും ഗുണകരമായ ഒരു ദിവസമാണ് മകരമാസത്തിലെ കറുത്തവാവ്. 2021ഫെബ്രുവരി 11 വ്യാഴാഴ്ചയാണ് ഇത്തവണ മകരമാസ അമാവാസി. ഈ അമാവാസി അഥവാ കറുത്തവാവ്

6 ഗ്രഹങ്ങൾ ഒന്നിക്കുന്ന ഈ 3 ദിവസം എന്ത് സംഭവിക്കും?

ജ്യോതിഷത്തിലെ ആറു ഗ്രഹങ്ങൾ മകരം രാശിയിൽ ഒന്നിക്കുന്ന അതി നിർണ്ണായകമായ ഒരു ഗ്രഹനില 2021 ഫെബ്രുവരി 9 മുതൽ 12 വരെ സംഭവിക്കുന്നു. ഇപ്പോൾ തന്നെ 5 ഗ്രഹങ്ങൾ, സൂര്യൻ, ശനി, വ്യാഴം, ബുധൻ, ശുക്രൻ എന്നിവ മകരത്തിലാണ്. ഫെബ്രുവരി

ഷഡ്തില ഏകാദശി വരുന്നു; ഫലം അളവറ്റ സ്വത്തും നല്ല ആരോഗ്യവും

മാഘമാസത്തിലെ കറുത്ത പക്ഷ ഏകാദശിയാണ് ഷഡ്തില ഏകാദശി. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വരുന്ന ഷഡ്തില ഏകാദശി ചിലർ പൗഷ മാസത്തിലാണ് ആചരിക്കുന്നത്. പൂർണോപവാസത്തോടെ വിഷ്ണു പ്രീതിക്കായി അനുഷ്ഠിക്കുന്ന ഈ

സുബ്രഹ്മണ്യരായം 21,000 ജപിച്ചാൽ ജീവിതം സുരഭിലമാകും

ഏത് ഭാവത്തിലും ആരാധിക്കാവുന്ന ഭഗവാനാണ് ശിവപാർവതീ പുത്രനായ ശ്രീമുരുകൻ. ദേവസേനയുടെ നായകനായ സുബ്രഹ്മണ്യനെ ദക്ഷിണേന്ത്യയിലാണ് ഏറ്റവും കൂടുതൽ ഭക്തർ പൂജിക്കുന്നത്. തമിഴ്നാട്ടിലെ പഴനിമല ഉൾപ്പടെയുള്ള ഭഗവാന്റെ ആറുപടൈ വീടുകൾ വിശ്വ പ്രസിദ്ധമാണ്. നൂറു കണക്കിന്

ആഗ്രഹ സാഫല്യത്തിനും ശിവപ്രീതിക്കും അതിവിശേഷം ഏകാദശരുദ്രം

ശിവഭഗവാന്റെ ഒരു ഭാവമാണ് രുദ്രൻ. കപാലമാല അണിഞ്ഞ് ദേഹം മുഴുവൻ ചുടലഭസ്മം പൂശി എല്ലായിടത്തും അലഞ്ഞുതിരിയുന്ന ഭഗവാനോട് ഒരിക്കൽ ബ്രഹ്മാവ് സൃഷ്ടി കർമ്മം നടത്താൻ ആവശ്യപ്പെട്ടു. നശ്വരമായ സൃഷ്ടികൾ നടത്തി

പഞ്ചമുഖ ഹനുമാനെ ആരാധിച്ചാൽ വായൂ വേഗത്തിൽ ഫലം ലഭിക്കും

പഞ്ചമുഖ ഹനുമാനെ ആരാധിച്ചാൽ വായൂവേഗത്തിൽ
ആഗ്രഹസാഫല്യം ലഭിക്കുമെന്ന് മാത്രമല്ല
സർവരക്ഷാകരവുമാണ്. മായാവികളായ അഹി – മഹി രാവണന്മാരെ നിഗ്രഹിച്ച് പാതാള ലോകത്തു നിന്നും

ദാരിദ്ര്യവും ശത്രുഭയവും അകറ്റാൻ ഇത് എന്നും ജപിക്കൂ

ദാരിദ്ര്യവും ശത്രുഭയവും അകറ്റാൻ ശ്രീകൃഷ്ണന്റെ എട്ടുനാമങ്ങൾ നിത്യവും ജപിക്കുന്നത് നല്ലതാണ്. അച്യുതൻ, കേശവൻ, വിഷ്ണു, ഹരി, സത്യം, ജനാർദ്ദനൻ, ഹംസം (ആത്മാവ്), നാരായണൻ എന്നീ എട്ട് നാമങ്ങളാണ് എന്നും ചൊല്ലേണ്ടത്. ഈ പറഞ്ഞ എട്ടുനാമങ്ങളും

ശത്രുദോഷം തീരാൻ കാളിമന്ത്രോപദേശം

ശത്രുദോഷം കാരണം ദുരിതം അനുവിക്കുന്ന ധാരാളം മനുഷ്യർ നമുക്ക് ചുറ്റിലുമുണ്ട്. ഇവരിൽ പലരുടെയും കഷ്ടപ്പാടുകൾക്ക് കാരണം ശത്രുദോഷമാണ്. ശത്രുക്കൾ ചെയ്ത മാരണ കർമ്മങ്ങളും പല പ്രകാരത്തിലുമുള്ള നെഗറ്റീവ് ഊർജ്ജത്തിന്റെയും

സകല ജീവിത ദുരിതങ്ങളും അവസാനിപ്പിക്കും ശിവ കാരുണ്യം

സംഹാരകാരകനെങ്കിലും ശിവഭഗവന്‍ കാരുണ്യ മൂര്‍ത്തിയാണ്; ആശ്രയിക്കുന്നവരെ ഒരു കാലത്തും ശ്രീപരമേശ്വരന്‍ കൈ വിടില്ല. മനം നിറഞ്ഞ് വിളിച്ചാല്‍ അതിവേഗം പ്രസാദിക്കുകയും ചെയ്യും. ജീവിതദുരിതങ്ങള്‍ അകറ്റാന്‍ ശിവനെ പെട്ടെന്ന് പ്രീതിപ്പെടുത്താന്‍

error: Content is protected !!