Sunday, 20 Apr 2025
AstroG.in
Author: NeramOnline

സുബ്രഹ്മണ്യനെ ഭക്തിപൂർവ്വം വിളിച്ചാൽ അതിവേഗം പ്രസാദിക്കും

ഭക്തിപൂർവ്വം വിളിച്ചാൽ അതിവേഗം പ്രസാദിക്കുന്ന മൂർത്തിയാണ് സുബ്രഹ്മണ്യസ്വാമി. ദുരിതങ്ങളകറ്റാനും സർവവിധ അനുഗ്രഹത്തിനും സുബ്രഹ്മണ്യഭജനം അത്യാവശ്യമാണ്. ഭഗവാന്റെ രൂപം നിത്യേന രാവിലെയും വൈകിട്ടും സങ്കല്പിച്ച് പ്രാർത്ഥിച്ചാൽ ദുഃഖനിവാരണവും കാര്യസിദ്ധിയും അതിലുപരിയായി മന:ശാന്തിയും

സ്വർഗ്ഗവാതിൽ ഏകാദശി നോറ്റാൽ സർവഐശ്വര്യം സർവരോഗശമനം ഫലം

വിഷ്ണു ഭക്തർക്ക് ഏറ്റവും പ്രധാന ദിവസമായ സ്വർഗ്ഗവാതിൽ ഏകാദശി ഇത്തവണ 2025 ജനുവരി 10
വെള്ളിയാഴ്ചയാണ്. വ്രതം വ്യാഴാഴ്ച തുടങ്ങണം

അതിവേഗം വിഷ്ണു ഭഗവാന്റെ അനുഗ്രഹം നേടാൻ ഇത് ജപിക്കൂ

ധർമ്മ സംരക്ഷണത്തിനായി ഭഗവാൻ മഹാവിഷ്ണു സ്വീകരിച്ച ദശാവതാരങ്ങളെ ഭജിക്കുന്ന ദശാവതാര സ്‌തോത്രം എന്ന ദിവ്യമായൊരു സ്തുതിയുണ്ട്. വിഷ്ണു ക്ഷേത്രങ്ങളിലും വിഷ്ണു അവതാര ക്ഷേത്രങ്ങളിലും ദർശനം നടത്തുമ്പോൾ ഈ ദശാവതാരസ്‌തോത്രം ജപിക്കുന്നത് അതിവേഗം ഭഗവാന്റെ അനുഗ്രഹം നേടാൻ

ഷഷ്ഠി വ്രതം, സ്വർഗ്ഗവാതിൽ ഏകാദശി, പ്രദോഷം; ഈ ആഴ്ചയിലെ നക്ഷത്ര ഫലം

ധനുമാസത്തിലെ ഷഷ്ഠി വ്രതം, വെളുത്തപക്ഷ ഏകാദശിയായ സ്വർഗ്ഗവാതിൽ ഏകാദശി, പ്രദോഷം എന്നിവയാണ് 2025 ജനുവരി 5 ന് പൂരുരുട്ടാതി നക്ഷത്രത്തിൽ തുടങ്ങി ജനുവരി 11 ന് മകയിരം നക്ഷത്രത്തിൽ അവസാനിക്കുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ. ജനുവരി 5 ഞായറാഴ്ചയാണ് ധനുമാസത്തിലെ ഷഷ്ഠി വ്രതം. ജനുവരി 10 വെള്ളിയാഴ്ചയാണ് ഏകാദശികളിൽ ഏറെ ശ്രേഷ്ഠമായ ധനുമാസത്തിലെ ശുക്ലപക്ഷ ഏകാദശി

ദുരിതശമനത്തിന് പർവതീശനായ ശിവ ഭഗവാനെ ഭജിക്കുക

(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.) 2025 ജനുവരി 05, ഞായർകലിദിനം 1872215കൊല്ലവർഷം 1200 ധനു 21(കൊല്ലവർഷം ൧൨൦൦ ധനു ൨൧ )തമിഴ് വര്ഷം ക്രോധി മാർഗഴി 21ശകവർഷം 1946 പൗഷം 15 ഉദയം 06.41 അസ്തമയം 06.17 മിനിറ്റ്ദിനമാനം 11 മണിക്കൂർ 36

തടസ്സം അകറ്റി ഭാഗ്യവും ഐശ്വര്യവും നേടാൻ ശ്രീകൃഷ്ണാഷ്ടകം ജപം

മംഗള ഗൗരിദിവസവും രാവിലെ ഭക്തിയോടെ, ശ്രദ്ധയോടെ ശ്രീകൃഷ്ണാഷ്ടകം ജപിച്ചാല്‍ എല്ലാക്കാര്യത്തിലും ഭാഗ്യത്തിന്റെ ആനുകൂല്യവും സര്‍വഐശ്വര്യങ്ങളും സിദ്ധിക്കും. ദിവസവും വിളക്ക് വിളക്കു കത്തിച്ച് അതിന് മുന്നിലിരുന്ന് ജപിക്കുന്നതാണ് ഉത്തമം. കഷ്ടപ്പാടുകളും ദുരിതങ്ങളും വിട്ടൊഴിയത്തതിനാൽ വല്ലാതെ ബുദ്ധിമുട്ടുന്നവർ ശ്രീകൃഷ്ണാഷ്ടകം എന്നുംനിശ്ചിത തവണ പാരായണം ചെയ്താല്‍ ജന്മാന്തര പാപങ്ങൾ പോലും നശിക്കും. 9, 21, 36 തുടങ്ങി എത്ര തവണ

സൽകീർത്തിയും ഐശ്വര്യവും നൽകുന്ന ഷഷ്ഠിവ്രതം ഞായാഴ്ച

ധനുമാസത്തിലെ വെളുത്തപക്ഷ ഷഷ്ഠി ദിവസം സുബ്രഹ്മണ്യ ഭഗവാനെ ഉപാസിച്ചാൽ സൽകീർത്തിയും
ബഹുമതികളും അംഗീകാരവും ഐശ്വര്യവും ലഭിക്കും. 2025 ജനുവരി 5 ഞായറാഴ്ചയാണ് ഈ ഷഷ്ഠി. താരകാസുരനെ സുബ്രഹ്മണ്യൻ വധിച്ചത് കണ്ട് ബ്രഹ്മദേവൻ സ്തുതിച്ച ദിവസം എന്നാണ് ധനുമാസ

error: Content is protected !!