ലളിതമനോഹരമാണ് ശങ്കരാചാര്യ വിരചിതമായ ലളിതാ പഞ്ചരത്‌ന സ്തോത്രം. ഇത് നിത്യവും പാരായണം ചെയ്താൽ ദേവി അതിവേഗം പ്രസാദിക്കും. ഏതൊരു വ്യക്തിയുടെയും ഈശ്വരാധീനത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിലൊന്ന് അവരുടെ
ദുഃഖങ്ങൾ അകറ്റി ആഗ്രഹസാഫല്യം നേടാൻ സഹായിക്കുന്ന അനുഷ്ഠാനമാണ് തൈപ്പൂയ വ്രതാചരണം. ഭഗവാൻ സുബ്രഹ്മണ്യൻ ജനിച്ച നാളായി കരുതപ്പെടുന്ന മകരമാസത്തിലെ പൂയം നക്ഷത്ര ദിവസമാണ് തൈപ്പൂയം. ഈ ദിവസം സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും കാവടിയാട്ടവും മറ്റും പതിവാണ് വളരെ
ഗണപതി ഭഗവാന് പതിനൊന്ന് ചൊവ്വാഴ്ചകളിൽ പുഷ്പാഞ്ജലി നടത്തി പ്രാർത്ഥിച്ചാൽ ജീവിതത്തിൽ അനുഭവിച്ചു വരുന്ന എല്ലാത്തരം തടസങ്ങളും ദുരിതങ്ങളും അകലുന്നതോടൊപ്പം കേതുദോഷങ്ങളും മാറി സദ്ഫലങ്ങളുണ്ടാകും.
ഈശ്വരാധീനം വർദ്ധിപ്പിക്കുന്നതിനും ആരാധനാ മൂർത്തികളുടെ കൃപാകടാക്ഷങ്ങൾ ലഭിക്കുന്നതിനും പ്രാർത്ഥന ഏറ്റവും ഗുണകരമാണ്. അത്ഭുതകരമായ ശക്തിയാണ് പ്രാർത്ഥനക്കുള്ളത്. ഇഷ്ടമൂർത്തികളുടെ നാമങ്ങളും മന്ത്രങ്ങളും സ്തുതികളും
സുബ്രഹ്മണ്യ ഭഗവാനെ ഉപാസിക്കുന്നതിന് ഏറ്റവും വിശേഷപ്പെട്ട നക്ഷത്രങ്ങളാണ് വിശാഖം, പൂയം, കാർത്തിക. വിശാഖം ഭഗവാന്റെ ജന്മ നക്ഷത്രമാണ്. പൂയം പാർവതി ദേവി മുരുകന് വേൽ സമ്മാനിച്ച ദിവസമാണ്. ഷൺമുഖന് സ്തന്യം നൽകിയ കൃത്തികാ ദേവിമാരുടെ
മകരത്തിലെ ആദ്യം വരുന്ന ചൊവ്വാഴ്ച്ചയായ മകരച്ചൊവ്വ സുബ്രഹ്മണ്യസ്വാമിയുടെയും ഭദ്രകാളി ദേവിയുടെയും അനുഗ്രഹം നേടാൻ അത്യുത്തമമാണ്. ജ്യോതിഷ ചക്രത്തിലെ പത്താമത്തെ രാശിയായ മകരം ചൊവ്വയുടെ ഉച്ചക്ഷേത്രമാണ്. ചൊവ്വ ഏറ്റവും ബലവാനാകുന്ന ഈ രാശിയുടെ അധിദേവതകൾ
ദേവസേനാപതിയായ സുബ്രഹ്മണ്യന്റെ അനുഗ്രഹം നേടാൻ എറ്റവും നല്ല ദിവസങ്ങളിൽ ഒന്നാണ് 2021 ജനുവരി 28, തൈപ്പൂയം. ഭഗവാൻ മഹാദ്രോഹിയായ താരകാസുരനെ നിഗ്രഹിച്ചതിന്റെ ആഘോഷമാണ് തൈപ്പൂയ ദിവസം എല്ലാ സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലും വിപുലമായി കൊണ്ടാടുന്നത്. കാവടിയാട്ടവും
തൈപ്പൂയത്തിന്റെ പിന്നിലെ ഐതിഹ്യങ്ങളും ഈ ദിവസത്തിന്റെ മഹാത്മ്യവും അന്ന് ജപം തുടങ്ങേണ്ട മന്ത്രങ്ങളും സുബ്രഹ്മണ്യപൂജയുടെ പ്രാധാന്യവുമാണ് ആത്മീയാചാര്യൻ തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി ഇത്തവണ ഉപദേശിച്ചു തരുന്നത്. സുബ്രഹ്മണ്യ മൂലമന്ത്രജപത്തിന്റെ പ്രാധാന്യം, ഗുണങ്ങൾ
ജീവിതത്തിലെ വഴികാട്ടിയാണ് ജ്യോതിഷം. എങ്ങനെ ജീവിതം നല്ലതാക്കാം, സുഭദ്രമാക്കാം എന്നത് സംബന്ധിച്ച് അത് സൂചനകൾ തരും. ജാതകത്തിലെ ഗ്രഹനില പരിശോധിച്ചാൽ ഏതാണ്ട് എല്ലാ കാര്യങ്ങളും അറിയാൻ കഴിയും. നമുക്ക് കിട്ടാവുന്ന ജോലി ഏത്? ആസ്വദിച്ച് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല ജോലി ഏതാണ്?
ജന്മാന്തരങ്ങളായി പിന്തുടരുന്ന ജാതകദോഷങ്ങൾ പൂർവ്വ ജന്മപാപങ്ങളുടെ തുടർച്ചയാണ്. മറ്റൊന്ന് കുടുംബപരമായ ദോഷങ്ങളാണ്. വിധിവശാൽ വന്നു പിറക്കുന്ന തറവാടിൻ്റെ സുകൃത – ദുഷ്കൃതങ്ങളുടെ പങ്ക് ഓരോരുത്തരും അനുഭവിച്ചേ