Tuesday, 22 Apr 2025
AstroG.in
Author: NeramOnline

കടവും ദാരിദ്ര്യ ദുഃഖവും കരിച്ചു കളഞ്ഞ് സർവ്വസമ്പദ് സമൃദ്ധി നേടാൻ

ശിവഭഗവാന്റെ അനുഗ്രഹം ഉള്ളവരെ ദാരിദ്ര്യ ദുഃഖം
വേട്ടയാടില്ല. എന്നാൽ സാമ്പത്തിക ദുരിതങ്ങളുള്ളവരെ
ശ്രദ്ധിച്ചാൽ അവരിൽ ശിവാരാധനയുടെ കുറവ് കണ്ടെത്താനും കഴിയും. സമ്പത്തിന്റെ മഹാപ്രഭുവാണ് ശിവ ഭഗവാൻ.

രോഗദുരിത ശാന്തിക്ക് നിത്യവും ഇതെല്ലാം ജപിച്ചോളൂ, ഫലം തീർച്ച

എല്ലാവിധ രോഗദുരിത ശാന്തിക്കും ഏറ്റവും ഉത്തമമാണ് സൂര്യഭജനം. പ്രപഞ്ചത്തിന്റെ നിലനില്പിന് തന്നെ ആധാരമായ പ്രത്യക്ഷ ദൈവമാണ് സൂര്യദേവൻ. കശ്യപപ്രജാപതിയുടെയും അദിതിയുടെയും പുത്രനായി സങ്കല്പിക്കപ്പെടുന്ന സൂര്യഭഗവാനാണ് നവഗ്രഹങ്ങളിൽ പ്രധാനി. ത്രിമൂർത്തീ ചൈതന്യം നിറഞ്ഞ

വ്യാഴ ദോഷം തീർക്കാൻ ഈ നക്ഷത്രക്കാർ ഏകാദശി നോൽക്കുക

ജാതകത്തിൽ വ്യാഴം അനുകൂല സ്ഥിതിയിൽ അല്ലാത്തവർക്കും അമിതമായ കഷ്ട നഷ്ടങ്ങൾ നേരിടുന്നവർക്കും ദോഷകാഠിന്യം കുറയ്ക്കാൻ ഉത്തമമായ ഒരു മാർഗ്ഗമാണ് ഏകാദശി വ്രതാചരണം. കുടുംബത്തിന്‍റെ ഐശ്വര്യത്തിന് സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ അനുഷ്ഠിക്കാവുന്ന വിഷ്ണു പ്രീതികരമായ വ്രതമാണിത്.

അളവറ്റ ഐശ്വര്യത്തിന്റെ വാതിൽ തുറക്കും സഫലഏകാദശി

ജീവിതത്തിൽ വിജയവും സന്തോഷവും ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും ആചരിക്കേണ്ട സഫല ഏകാദശി 2021 ജനുവരി 9 ശനിയാഴ്ചയാണ്. നിഷ്ഠയോടെ ഈ ദിവസം വ്രതമെടുത്താൽ എല്ലാ പാപങ്ങളും കഴുകിക്കളഞ്ഞ് ഈശ്വരാനുഗ്രഹമുള്ള ഒരു ജീവിതം ഏതൊരാൾക്കും സ്വന്തമാകും. എല്ലാ ആഗ്രഹങ്ങളുടെയും

വൈക്കത്തപ്പന്റെ പെരുമയുടെ സ്തുതിഗീതം ഘട്ടിയം ചൊല്ലൽ

വൈക്കം മഹാദേവ ക്ഷേത്രത്തിലെ പൂജാകർമ്മങ്ങളിൽ പ്രത്യേകമായ ഒരു ചടങ്ങാണ് ഘട്ടിയം ചൊല്ലൽ. വെള്ളിപൂശിയ ഋഷഭവാഹനം ഘടിപ്പിച്ച വടി കൈയിൽ പിടിച്ച് ഭഗവാന്റെ കീർത്തനങ്ങൾ ചൊല്ലുന്നതാണ് വൈക്കത്തെ ഘട്ടിയം ചൊല്ലൽ. ദീപാരാധനയ്ക്കും അത്താഴ ശ്രീബലിയുടെ മൂന്നാമത്തെ

ശ്രീപത്മനാഭസ്വാമിക്ക് രത്ന പായസം; പെരുന്തമൃത് പൂജ അതിവിശേഷം

കഴിയുന്നത്ര വിഭവങ്ങളോടെ ഭഗവാനെ ഊട്ടുക എന്ന സങ്കല്പത്തിലുള്ള സദ്യയാണ് പെരുന്തമൃതു പൂജ. വിഭവങ്ങൾ എത്ര കൂടുന്നുവോ അതിനുസരിച്ച് വഴിപാട് മാഹാത്മ്യമേറിയതാകും എന്നാണ് വിശ്വാസം. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി

നാഗദോഷവും ശനിദോഷവും ഒഴിയാൻ ശുഭചിന്തയോടെ ഗണേശ ഉപാസന

ഗണേശ ഭഗവാനെ ആരാധിക്കുന്നവർ ശുഭചിന്തയ്ക്ക്
പ്രാധാന്യം നൽകാൻ എപ്പോഴും ശ്രദ്ധിക്കണം. വിഘ്ന നിവാരണത്തിനും അതിവേഗമുള്ള ആഗ്രഹസിദ്ധിക്കും
ഗണപതിയെ ഉപാസിക്കുമ്പോൾ ഒരു കാരണവശാലും അശുഭ

വീട്ടിലിരുന്ന് എങ്ങനെ പൂജ ചെയ്യാം ?

വീട്ടിലിരുന്ന് പൂജ ചെയ്യുന്നത് എങ്ങനെയെന്ന് തിരുവനന്തപുരം കരിക്കകം ശ്രീ തറവിളാകംഭദ്രകാളി ക്ഷേത്ര മേൽശാന്തിയും ജ്യോതിഷ പണ്ഡിതനുമായ ചെമ്പകശേരിമംഗലം ശ്രീജിത്ത് ശ്രീനി ശർമ്മ വിശദീകരിക്കുന്ന വീഡിയോ കാണാം. വിഷ്ണുപൂജാ

ദാമ്പത്യ കലഹം തീർക്കാൻ എളുപ്പമുള്ള വഴി ഇതാണ്

പതിവായി ലഭിക്കുന്ന ചോദ്യങ്ങളിൽ ഒന്നാണിത്. അശ്വാരൂഢ മന്ത്രം എല്ലാ ദിവസവും രാവിലെയും വൈകിട്ടും 108 പ്രാവശ്യം ജപിക്കുകയാണ് ദാമ്പത്യ കലഹം പരിഹരിക്കാൻ ഏറ്റവും ഉത്തമായ ഉപാസനാ മാർഗ്ഗം. പാർവതി ദേവിയുടെ മന്ത്രമാണ് അശ്വാരൂഢ

ഈ 10 നക്ഷത്രങ്ങളിൽ ജനിച്ചവർ ദുർഗ്ഗയെ ഭജിച്ചാൽ ഐശ്വര്യം

പത്ത് നക്ഷത്രങ്ങളിൽ ജനിച്ചവർ പതിവായി ദുർഗ്ഗാ ഭജനം നടത്തുന്നത് നല്ലതാണ്. പൂരം, പൂരാടം, ഭരണി വിശാഖം, അനിഴം, തൃക്കേട്ട, ആയില്യം, പുണർതം, പൂരുരുട്ടാതി, രേവതി എന്നിവയാണ് ഈ പറഞ്ഞ 10 നക്ഷതങ്ങൾ. പൗർണ്ണമി, ചൊവ്വാഴ്ച, വെള്ളിയാഴ്ച

error: Content is protected !!