ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ കലഹവും ടെൻഷനും അനുഭവിക്കുന്നവരാണ് സകലരും. ആർക്കും തന്നെ മന:സംഘർഷം ഒഴിഞ്ഞൊരു നേരമില്ല. ഒന്നു കഴിയുമ്പോൾ മറ്റൊന്ന് എന്ന തരത്തിൽ പ്രശ്നങ്ങളും അവ സൃഷ്ടിക്കുന്ന ആധികളും ഇങ്ങനെ വന്നു കൊണ്ടേയിരിക്കും. ആധി മൂത്താൽ അത്വ്യാധിയായി മാറുമെന്ന് അറിയുക. അതുകൊണ്ട് എല്ലാത്തരത്തിലുള്ള ടെൻഷനും മനസിൽ നിന്നും നുള്ളിക്കളയാൻ ശീലിക്കുക. ഈശ്വര മന്ത്രജപവും ധ്യാനവുമാണ്
ശ്രീപാർവ്വതീപരമേശ്വര പുത്രനായ, സകല ഗണങ്ങളുടെയും നായകനായ, വിഘ്നങ്ങൾ അകറ്റുന്ന, അറിവിന്റെ ദേവനായ ഗണപതി ഭഗവാനെ ഉപാസിച്ചാൽ തീരാത്ത സങ്കടങ്ങളില്ല. ഭക്തരിൽ അതിവേഗം പ്രസാദിക്കുന്ന ഗജാനനെ എപ്പോഴും ഓം ഗം
തൊഴിലില്ലാതെയും കർമ്മ രംഗത്തെ ദു:ഖങ്ങൾ കാരണവും വിഷമിക്കുന്നവർ ഒട്ടേറെയുണ്ട്. അവർ നേരിടുന്ന തടസങ്ങൾ നീങ്ങി തൊഴിൽ ഭാഗ്യവും ഐശ്വര്യവും ലഭിക്കുന്നതിന് ഉത്തമമാണ് രാജഗോപാല മന്ത്രം. അതുപോലെതന്നെ നമ്മുടെ പാപ ദുരിതങ്ങൾ തീരുന്നതിനും ഐശ്വര്യാഭിവൃദ്ധി ലഭിക്കുന്നതിനും
ശാപ, ദൃഷ്ടിദോഷങ്ങളും തീരാവ്യഥകളും കാരണം ക്ലേശിക്കുന്നവർക്ക് എല്ലാ വിധത്തിലും ആശ്വാസം പകരുന്ന പരിഹാര മാർഗ്ഗമാണ് ചൊവ്വാഴ്ചവ്രതവും സുബ്രഹ്മണ്യ, ഭദ്രകാളി ഉപാസനയും. അതിശക്തമായ ശാപദോഷം, ദൃഷ്ടിദോഷം എന്നിവ
ഈശ്വരോപാസനയിലൂടെ എല്ലാ ദുഃഖദുരിതങ്ങളും പരിഹരിക്കാൻ സഹായിക്കുന്ന ഏറ്റവും പുണ്യകരമായ 3 ദിവസങ്ങൾ ഈ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ തുടർച്ചയായി വരുന്നു. സ്വർഗ്ഗവാതിൽ ഏകാദശി, മണ്ഡല പൂജ, ഗുരുവായൂർ കളഭാട്ടം, പ്രദോഷവ്രതം
വിവാഹതടസം നീങ്ങാൻ ഏറ്റവും ഉത്തമമായ വഴിപാടാണ് സ്വയംവര പാർവ്വതിയെ ആവാഹിച്ച് നടത്തുന്ന സ്വയംവര ഗണപതി ഹോമം. ഹോമാഗ്‌നിയിൽ സ്വയംവര പാർവ്വതിയെ ആവാഹിച്ച് പൂജിച്ച് നടത്തുന്ന ഹോമമാണിത്. വിവാഹതടസം നീങ്ങുന്നതിന് ഏറ്റവും ഉത്തമമായ കർമ്മമാണിത്. സ്വയംവര ഗണപതിഹോമം
ഗണേശഭഗവാനെ കുറിച്ചുള്ള അതിപ്രാചീന ഗ്രന്ഥങ്ങളിൽ ഒന്നായ മുദ്ഗലപുരാണത്തിൽ ഭഗവാന്റെ 32 ഭാവങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്. അതിൽ ഒന്നാണ് ഹരിദ്രാഗണപതി. ഹരിദ്രാ എന്ന പദത്തിന്റെ അർത്ഥം മഞ്ഞൾ എന്നാണ്. സർവ്വമംഗളവും ഭാഗ്യവും ചൊരിയുന്ന ഈ ഗണേശഭഗവാനെ മഞ്ഞൾ കൊണ്ടാണ്
ശിവപൂജയിൽ സുപ്രധാനമായ ഒന്നാണ് അഷ്ടോത്തര ശതനാമജപം. ശിവഭഗവാന്റെ 108 നാമങ്ങളാണ് അഷ്ടോത്തര ശതനാമാവലിയിൽ ഉള്ളത്. ശിവപൂജയ്ക്ക് അത്യുത്തമമായ മന്ത്രം
ഓം നമ: ശിവായ ആണെങ്കിലും ക്ഷേത്രങ്ങളിൽ പുഷ്പാഞ്ജലിക്കും മറ്റും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് അഷ്ടോത്തരമാണ്. ഇത്
കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ നിത്യവും ജപിച്ചിരുന്ന ഭദ്രകാളീസ്‌തോത്രമാണിത്. മാർക്കണ്‌ഡേയ പുരാണത്തിലെ ഭദ്രോല്പത്തിയുടെ ഒൻപതാം അദ്ധ്യായം ആരംഭിക്കുന്നത് ഈ നാലു വരികളോടെയാണ്. ദാരികനിഗ്രഹ ശേഷം ശ്രീപാർവ്വതീ പരമേശ്വര സവിധത്തിലെത്തിയ ശ്രീഭദ്രകാളിയെ ദേവകൾ എല്ലാം ചേർന്ന്
ആത്മവിശ്വാസവും ഇച്ഛാശക്തിയും ഊർജ്ജസ്വലതയും പ്രദാനം ചെയ്യുന്നതാണ് ശ്രീരാമ മന്ത്രങ്ങൾ. നിരന്തരമായ ശ്രീരാമ മന്ത്രജപത്തിലൂടെ ഏതൊരാൾക്കും മടിയും അലസതയും അകറ്റി കർമ്മശേഷി വർദ്ധിപ്പിച്ച് ജീവിത വിജയം നേടാൻ കഴിയും. എല്ലാ തിന്മകളെയും നിഗ്രഹിച്ച് മനസിനെ സുരക്ഷിതമാക്കാനും ശ്രീരാമ