Tuesday, 22 Apr 2025
AstroG.in
Author: NeramOnline

പൗർണ്ണമി നാളിൽ ഭുവനേശ്വരിയെ പൂജിച്ചാൽ ധനം കുമിഞ്ഞ് കൂടും

പൗർണ്ണമിവ്രതം, പൗർണ്ണമിപൂജ, ഭുവനേശ്വരി പൂജ, ഭുവനേശ്വരി മന്ത്രജപം എന്നിവ പതിവാക്കുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനും ധനാഭിവൃദ്ധിക്കും ഉത്തമമാണ്. വരവും ചെലവും പൊരുത്തപ്പെടുത്തി ജീവിക്കാൻ പതിവായി

വശ്യമന്ത്രങ്ങൾ സുഖപ്രദം, സരളം; വേണ്ട മന്ത്രം അറിഞ്ഞ് ജപിച്ചാൽ വേഗം ഫലം

ഒരോരുത്തർക്കും പറഞ്ഞിട്ടുള്ള ഉപാസനാ മന്ത്രമൂർത്തിയെ തിരഞ്ഞെടുത്ത് മന്ത്രോപാസന നടത്തിയാൽ ഫലം പെട്ടെന്ന് ലഭിക്കും. മിക്കവരുടെയും അനുഭവമാണിത്. ഒരു വ്യക്തി
ഏതു മന്ത്രം ഉപാസിക്കണം എന്ന് കണ്ടുപിടിക്കേണ്ടത് സ്വന്തം ഗ്രഹനില നോക്കിയാണെന്ന് ജ്യോതിഷം പറയുന്നു. അഞ്ചാം

ധനം നിലനിൽക്കാൻ 18 മന്ത്രങ്ങൾ

എത്ര സമ്പാദിച്ചാലും ധനം നിലനിൽക്കാത്ത അവസ്ഥ നേരിടുന്നവരാണ് മിക്ക ആളുകളും. എത്ര പണം വന്നാലും ദാരിദ്ര്യം മാറില്ല. എത്ര ധനം കിട്ടിയാലും ഒന്നിനും തികയില്ല. പിന്നെയും സാമ്പത്തിക ബുദ്ധിമുട്ടുകൾ തുടരും. കൈയിൽ വരുന്ന ധനമെല്ലാം ചോർന്നു പൊയ്ക്കൊണ്ടേയിരിക്കും. ഈ ദു:സ്ഥിതിക്ക്

മഹാഗുരുസി കാഴ്ചകൾ

തിരുവനന്തപുരം കരിക്കകം ശ്രീ തറവിളാകം ഭദ്രകാളി ദേവീക്ഷേത്രത്തിൽ ഡിസംബർ 15 ന് രാത്രി മേൽശാന്തി ചെമ്പകശേരിമംഗലം ശ്രീജിത്ത് ശ്രീനി ശർമ്മയുടെ കാർമ്മികത്വത്തിൽനടന്ന മഹാഗുരുസിയിലെ കാഴ്ചകൾ. ഗുരുസി

ആഗ്രഹസാഫല്യമേകാൻ ഞായറും ചതയവും ഒന്നിക്കുന്ന ചമ്പാഷഷ്ഠി വരുന്നു

സന്താന സംബന്ധമായ ക്ലേശങ്ങൾക്കും എല്ലാരോഗ ദുരിത ദോഷങ്ങൾക്കും ഏറ്റവും ഗുണകരമായ പരിഹാരമാണ് ഷഷ്ഠിവ്രതാനുഷ്ഠാനം. സന്താനങ്ങൾ കാരണമുള്ള ദുഃഖങ്ങൾ, സന്താനഭാഗ്യം ഇല്ലായ്മ എന്നിവ ഷഷ്ഠിവ്രതം നോറ്റ് പരിഹരിക്കാം.

സ്വർഗ്ഗം തുറക്കുന്ന ഏകാദശി നോറ്റാൽ സർവഐശ്വര്യ ലബ്ധിയും മോക്ഷവും

വിഷ്ണു ഭക്തർക്ക് എല്ലാ ഏകാദശികളും ഒരുപോലെ പ്രധാനപ്പെട്ടതാണെങ്കിലും ഏറ്റവും പ്രധാനപ്പെട്ട ഏകാദശിയായി ഭൂരിപക്ഷം പേരും ആചരിക്കുന്നത് ധനുമാസത്തിലെ വെളുത്ത പക്ഷ ഏകാദശിയായ സ്വർഗ്ഗവാതിൽ ഏകാദശിയാണ്. അന്ന് വിഷ്ണു ക്ഷേത്രത്തിൽ ഒരു നടയിൽ കൂടി പ്രവേശിച്ച് ഭഗവാനെ തൊഴുത്

വ്യാഴം, ശനി വലിയ സംയോജനം: ദോഷം തീരാൻ ശിവ, വിഷ്ണു പൂജ

2020 ഡിസംബർ 21, ധനു 06 മുതൽ ആരംഭിക്കുന്ന ശനി, വ്യാഴ ഗ്രഹസംഗമത്തെക്കുറിച്ച് ജ്യോതിഷപരമായി ചിന്തിച്ചാൽ ചാരവശാൽ നല്ല അനുഭവ സൂചനയുള്ളവർക്ക് അതിൽ കുറവ് അനുഭവപ്പെടും; മോശം അനുഭവ സൂചന കാണുന്നവർക്ക് കൂടുതൽ

ശുക്ര ദോഷങ്ങൾ തീർത്ത് ധനവും സുഖവും നേടാൻ ലക്ഷ്മീപ്രീതി

ശുക്രഗ്രഹത്തിന്റെ അധിദേവതയാണ് ശ്രീ മഹാലക്ഷ്മി. ശുക്രന്റെ സ്വാധീനം മൂലമുള്ള ദോഷഫലങ്ങൾ കുറയ്ക്കുന്നതിനും സദ്ഫലങ്ങൾ വർദ്ധിപ്പിക്കുന്നതിനും ലക്ഷ്മീ ഭഗവതിയെയാണ് ആരാധിക്കേണ്ടത്. വെള്ളിയാഴ്ച ദിവസം ലക്ഷ്മി, വിഷ്ണു ക്ഷേത്ര

കടം തീരാൻ 12 ദിവസം മഹാലക്ഷ്മീ ദ്വാദശ മന്ത്രം

എല്ലാവരുടെയയും ഏറ്റവും പ്രധാന ദുഃഖമാണ് സാമ്പത്തിക ക്ലേശം. എല്ലാ വിഷയങ്ങൾക്കും സാമ്പത്തികമാണ് പ്രധാന ഘടകം. കടവും ദാരിദ്ര്യദുഃഖവും മാറിയാൽ തന്നെ രോഗദുരിതങ്ങൾ ഇല്ലെങ്കിൽ ഏതൊരു വ്യക്തിക്കും ലഭിക്കുന്ന ആശ്വാസം ചെറുതൊന്നുമല്ല. കടം മാറുന്നതിനും ദാരിദ്ര്യം അവസാനിച്ച് സമ്പൽ സമൃദ്ധി

പൂജാവേളയില്‍ കരിന്തിരി കത്തരുത്; തുളസിത്തറയിലും വീട്ടിലും ആകാം

നിലവിളക്ക് കരിന്തിരി കത്തുന്നത് ദോഷമാണോ? പലരും ചോദിക്കുന്ന സംശയമാണിത്. ഭദ്രദീപം കരിന്തിരി കത്തിയാൽ ദു:ഖമാകുമെന്ന പഴമക്കാരുടെ വിശ്വാസമാണ് ഈ ചോദ്യത്തിനു കാരണം. എന്നാൽ എല്ലാ വിളക്കിനും ഈ ദോഷമില്ല.

error: Content is protected !!