ഒരു പിടിയവിലുമായ് ജന്മങ്ങൾ താണ്ടി ഞാൻ വരികയായ് ദ്വാരക തേടി .. ഗുരുവായൂർ കണ്ണനെ തേടി…കൊടിയ ദാരിദ്ര്യത്തിന്റെ പാരമ്യത്തിൽ കഴിയുമ്പോൾ ഭാര്യയുടെ ആഗ്രഹപ്രകാരം ഒരു പിടി അവിലുമായ് സതീർത്ഥ്യനായ ഭഗവാനെ കാണാൻ ദ്വാരകയിൽ എത്തിയ സുദാമാവ് എന്ന കുചേലന്റെ മനസാണ് ഈ വരികൾ പാടുന്നത്.
ഈ ജന്മത്തിലെയും മുൻ ജന്മങ്ങളിലെയും പാപങ്ങൾ അകന്നെങ്കിൽ മാത്രമേ ഏതൊരാൾക്കും ജീവിതത്തിൽ മേൽ ഗതിയുണ്ടാകൂ. തടസങ്ങളും ബുദ്ധിമുട്ടുകളും അകന്ന് ഐശ്വര്യവും അഭിവൃദ്ധിയും കരഗതമാകൂ. പാപങ്ങൾ അകറ്റാനുള്ള ഒരേ ഒരു മാർഗ്ഗം ഈശ്വരോപാസനയാണ്. സര്‍വ്വപാപനിവാരണത്തിനായി
2020 ഡിസംബർ 16 മുതൽ 31 വരെയുള്ള 12 കൂറുകാരുടെയും ഗോചരഫലം നേരം ഓൺലൈൻ യൂ ട്യൂബ് ചാനലിന് വേണ്ടി ജ്യോതിഷരത്നം ചെമ്പകശേരി മംഗലം ശ്രീജിത്ത് ശ്രീനി ശർമ്മ വിശകലനം ചെയ്ത് പ്രവചിക്കുകയും ഒരോരുത്തരും അത്യാവശ്യം
സാധാരണമല്ലാത്ത ഒരു ശനി, വ്യാഴ ഗ്രഹയോഗം രൂപപ്പെടുകയാണ്. 2020 ഡിസംബർ 21 (ധനു 6) മുതൽ ഈ ശനി, വ്യാഴ ഗ്രഹസംഗമം ആരംഭിക്കും. ഡിസംബർ 21 ന് ശനി വ്യാഴം ഗ്രഹങ്ങൾ തമ്മിൽ
ഉത്രാടം നക്ഷത്രത്തിൽ ഗ്രഹയുദ്ധം സംഭവിക്കും.
ഭാഗ്യതാരകം അനുകൂലമാകുന്ന പുതുവർഷം പൊതുവേ
മെച്ചപ്പെട്ട ഫലങ്ങളാകും നാടിനും നാട്ടുകാർക്കും സമ്മാനിക്കുക. ഗജകേസരി യോഗം, നീചഭംഗരാജയോഗം, നിപുണയോഗം എന്നിവയോടു കൂടിയ ഇപ്പോഴുള്ള അവസ്ഥകളെക്കാൾ മെച്ചപ്പെട്ട ഫലങ്ങൾ പുതുവർഷം പ്രദാനം ചെയ്യുന്നതിന് കാരണം
മഹാവിഷ്ണുവിന് 26 അവതാരങ്ങളുണ്ടെങ്കിലും അതിൽ പ്രധാനം ദശാവതാരങ്ങളാണ്. മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, ശ്രീരാമൻ, പരശുരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽകി എന്നിവരാണ് ദശാവതാരങ്ങൾ. ഇതിൽ ഭഗവാന്റെ അതി രൗദ്ര അവതാരമാണ് നരസിംഹമൂർത്തി. തികച്ചും സൗമ്യമൂർത്തിയായ
കേരളീയ ആചാര പ്രകാരം വൃശ്ചികം, ധനു മാസങ്ങളിൽ വരുന്ന മൂന്ന് ഏകാദശികളും അതിവിശേഷമാണ്. വൃശ്ചികത്തിലെ വെളുത്തപക്ഷ ഏകാദശി ഗുരുവായൂർ ഏകാദശി, കറുത്തപക്ഷ ഏകാദശി തൃപ്രയാർ ഏകാദശി, ധനുവിലെ വെളുത്തപക്ഷ ഏകാദശി അതിവിശേഷമായ സ്വർഗ്ഗവാതിൽ ഏകാദശി..ഇവ
397 വര്‍ഷത്തിനു ശേഷം ശനിയും വ്യാഴവും അപൂര്‍വ ഗ്രഹസമാഗമത്തിന് തയാറെടുക്കുന്നു. ഫെബ്രുവരി 21 നാണ് ഇത് ദൃശ്യമാകുക. നഗ്നനേത്രങ്ങള്‍ കൊണ്ട് നോക്കിയാല്‍ വേറിട്ടുകാണാന്‍ പ്രയാസമുള്ള അത്ര അടുത്താകും ഇവ. ഭൂമിയില്‍ നിന്ന് കാഴ്ചയ്ക്ക് അടുത്താണെന്ന് തോന്നുമെങ്കിലും യഥാര്‍ഥത്തില്‍
ആയുർദോഷങ്ങളെ കുറിച്ചുള്ള ആശങ്കകളും മരണഭീതിയും എല്ലാവരെയും നിരന്തരം വേട്ടയാടി കൊണ്ടിരിക്കുന്ന കാലമാണിത്. ശാസ്ത്രം ഇത്രയേറെ വികസിച്ചിട്ടും ഒരു പരിഹാരവുമില്ലാതെ മനുഷ്യരെ വിട്ടൊഴിയാത്തത് മരണഭയം മാത്രമാണ്. അങ്ങനെ മരണത്തിനും ജീവിതത്തിനുമിടയിലുള്ള നൂൽതുമ്പിലൂടെയുള്ള