നിത്യജീവിതത്തിൽ ദു:ഖങ്ങൾ ഒഴിഞ്ഞ സമയമില്ല. ഒരോരോ കാര്യങ്ങളുടെ പേരിലുള്ള അലച്ചിലുകൾ, കർമ്മ മേഖലയിലെ തടസങ്ങൾ, തൊഴിൽ ഇല്ലാത്തിന്റെ പ്രശ്നങ്ങൾ ഇങ്ങനെ തുടരുന്നു സങ്കടങ്ങൾ. ഈ ജന്മത്തിലെയും മുജ്ജന്മങ്ങളിലെയും പാപങ്ങളുടെ വേട്ടയാടലുകളാണ് ഈ ഒഴിയാത്ത സങ്കടങ്ങൾ. ഈ വിഷമങ്ങളിൽ നിന്നെല്ലാമുള്ള മോചനത്തിന് ഒരു മാർഗ്ഗമേയുള്ളൂ
പാര്‍വ്വതിയെ സന്തോഷിപ്പിക്കുന്നതിനായി ശിവന്‍ നടരാജഭാവത്തില്‍ നൃത്തം ചെയ്യുന്ന സമയമാണ് എല്ലാ മാസത്തെയും രണ്ടു ത്രയോദശി പ്രദോഷ സന്ധ്യാവേളകൾ. ഒന്ന് കൃഷ്ണപക്ഷത്തിൽ; മറ്റേത് ശുക്ലപക്ഷത്തിൽ. ഇങ്ങനെ കറുത്തവാവിനും വെളുത്തവാവിനും മുമ്പ് വരുന്ന
ചണ്ഡികദേവി ആരാണ്? ഏതു രൂപത്തില്‍ ദേവിയെ ആരാധിക്കണം? മിക്കഭക്തരുടെയും സംശയമാണിത്. ഈ സംശയം മുൻ ശബരിമല മേൽശാന്തിയും അദ്ധ്യാത്മിക ആചാര്യന്മാരിൽ പ്രമുഖനുമായ ആലപ്പുഴ തോണ്ടൻകുളങ്ങര ജി. പരമേശ്വരന്‍ നമ്പൂതിരിയോട് ഒരിക്കൽ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു:
ഹനുമദ് ചരിത്രം പരാമർശിക്കപ്പെടുന്ന പരാശര
സംഹിത എന്ന ഗ്രന്ഥത്തിലാണ് ഹനുമാൻ സ്വാമിയുടെ വിവാഹത്തെ കുറിച്ച് പ്രതിപാദിക്കുന്നത്. വിദ്യാഭ്യാസം പൂർത്തിയാക്കാൻ ഹനുമാൻ സ്വാമി സൂര്യനെയാണ് ഗുരുവായി സ്വീകരിച്ചത്. തന്റെ പക്കലുള്ള എല്ലാ ജ്ഞാനവും ആദിത്യഭഗവാൻ
ജനനസമയത്തെ ഗ്രഹനിലയിൽ ചന്ദ്രൻ നിൽക്കുന്ന നക്ഷത്രമാണ് നമ്മുടെ ജന്മനക്ഷത്രം. അതിനാൽ 27 നക്ഷത്രങ്ങളിൽ ഏതെങ്കിലും ഒന്നിലാകും നമ്മൾ ഓരോരുത്തരും ജനിക്കുക. ഒരോ നക്ഷത്രത്തിനും ധാരാളം പ്രത്യേകതകളുണ്ട്. ആണായാലും
9 ജനനസംഖ്യ വരുന്നവരുടെ (9 = 9,18,27 തീയതികളിൽ ജനിച്ചവർ ) 2021 പുതുവർഷ ഫലം നേരം ഓൺ ലൈൻ യൂട്യൂബ് ചാനലിന് വേണ്ടി സംഖ്യാ ശാസ്ത്ര പ്രകാരം വിശകലനം ചെയ്ത് പറയുകയാണ് വിവിധ പ്രവചന ശാസ്ത്ര ശാഖകളിൽ അഗ്രഗണ്യനായ ശ്രീ എം.നന്ദകുമാർ, റിട്ട. ഐ എ എസ്. അഞ്ചു ഭാഗങ്ങളുള്ള ഈ പരമ്പരയുടെ ആദ്യ
7, 8 ജനനസംഖ്യ വരുന്നവരുടെ (7 = 7,16,25 തീയതികളിൽ ജനിച്ചവർ, 8 = 8,17,26 തീയതികളിൽ ജനിച്ചവർ) 2021 പുതുവർഷ ഫലം സംഖ്യാ ശാസ്ത്ര പ്രകാരം വിശകലനം ചെയ്ത് പറയുകയാണ് വിവിധ പ്രവചന ശാസ്ത്ര ശാഖകളിൽ അഗ്രഗണ്യനായ ശ്രീ എം.നന്ദകുമാർ, റിട്ട. ഐ എ എസ്. അഞ്ചു ഭാഗങ്ങളുള്ള ഈ
ഓരോ ദിവസത്തിനും ഓരോ ദേവതയെ സങ്കല്പിച്ചിട്ടുണ്ട്. വാരദേവത എന്നാണ് ഇതിനെ പറയുന്നത്. അതാത് ദിവസം ജനിച്ചവർ അതിന് സങ്കല്പിച്ചിട്ടുള്ള ദേവതയെ നിത്യവും ഉപാസിച്ചാൽ ജീവിത ദുരിതങ്ങൾ ഒഴിയുകയും ഭാഗ്യാനുഭവങ്ങൾ
2020 ഡിസംബർ 1 മുതൽ 15 വരെയുള്ള 12 കൂറുകാരുടെയും ഗോചരഫലം നേരം ഓൺലൈൻ യൂ ട്യൂബ് ചാനലിന് വേണ്ടി ജ്യോതിഷരത്നം ചെമ്പകശേരി മംഗലം ശ്രീജിത്ത്
ശ്രീനി ശർമ്മ വിശകലനം ചെയ്ത് പ്രവചിക്കുകയും ഒരോരുത്തരും അത്യാവശ്യം അനുഷ്ഠിക്കേണ്ട പരിഹാര കർമ്മങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുന്നു. ഇതു പോലുള്ള വീഡിയോകൾ പതിവായി കാണാൻനേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ്
ചെയ്യുവാൻ മറക്കല്ലെ. ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി വിശ്വാസികളിൽ എത്തിക്കുക. എല്ലാവർക്കും പ്രയോജനപ്പെടട്ടെ. സംശയ പരിഹാരത്തിന് ജ്യോതിഷരത്നം ചെമ്പകശേരിമംഗലം ശ്രീജിത്ത് ശ്രീനി ശർമ്മയെ വിളിക്കാം. മൊബൈൽ: +91 88020 00072. പന്ത്രണ്ട് കുറുകാരുടെയും നവംബർ രണ്ടാം പകുതിയിലെ ദ്വൈവാര ജ്യോതിഷ ഫലങ്ങൾ പ്രവചിക്കുന്ന വീഡിയോയുടെ യൂട്യൂബ്
ലിങ്ക് താഴെ :