Tuesday, 22 Apr 2025
AstroG.in
Author: NeramOnline

5, 6 ജന്മസംഖ്യ വരുന്നവരുടെ പുതുവൽസര ഫലം എം. നന്ദകുമാർ പ്രവചിക്കുന്ന വീഡിയോ

5, 6 ജനനസംഖ്യ വരുന്നവരുടെ (5 = 5,14,23 തീയതികളിൽ ജനിച്ചവർ, 6 = 6,15,24 തീയതികളിൽ ജനിച്ചവർ) 2021 പുതുവർഷ ഫലം സംഖ്യാ ശാസ്ത്ര പ്രകാരം വിശകലനം ചെയ്ത് പറയുകയാണ് വിവിധ പ്രവചന ശാസ്ത്ര ശാഖകളിൽ അഗ്രഗണ്യനായ ശ്രീ എം.നന്ദകുമാർ, റിട്ട. ഐ എ എസ്.

കച്ചവടം വിജയിക്കാനും ദാരിദ്ര്യം മാറാനും 14 ഹനുമദ് മന്ത്രങ്ങള്‍

അതിവേഗം പ്രസാദിക്കുകയും അതിലും വേഗത്തിൽ കോപിക്കുകയും ചെയ്യുന്ന മൂർത്തിയാണ് ഹനുമാൻ സ്വാമി. അതുകൊണ്ടു തന്നെ ആഞ്ജനേയ മന്ത്രങ്ങള്‍ക്ക് അതിവേഗം ഫലസിദ്ധി കിട്ടും. എങ്കിലും ജപവേളയിൽ ശ്രദ്ധിച്ചില്ലെങ്കില്‍ ദുഃഖിക്കേണ്ടിവരും. ശ്രദ്ധിക്കുക എന്നു പറഞ്ഞാൽ ശുദ്ധിയും

1, 2, 3, 4 ജന്മസംഖ്യ വരുന്നവരുടെ പുതുവൽസര ഫലം എം. നന്ദകുമാർ പ്രവചിക്കുന്ന വീഡിയോ

1, 2, 3, 4 ജനനസംഖ്യ വരുന്നവരുടെ (1 = 1,10, 28 തീയതികളിൽ ജനിച്ചവർ, 2 = 2, 11, 20 തീയതികളിൽ ജനിച്ചവർ, 3 = 3, 12,21,30 തീയതികളിൽ ജനിച്ചവർ, 4 = 4, 13, 22, 31തീയതികളിൽ ജനിച്ചവർ) 2021 പുതുവർഷ ഫലം സംഖ്യാ ശാസ്ത്ര പ്രകാരം വിശകലനം ചെയ്ത് പറയുകയാണ് വിവിധ പ്രവചന ശാസ്ത്ര ശാഖകളിൽ അഗ്രഗണ്യനായ ശ്രീ എം.നന്ദകുമാർ, റിട്ട. ഐ എ എസ്. അഞ്ചു

കുടുംബ കലഹം മാറി അഭിവൃദ്ധി നേടാൻ ശിവകുടുംബ ചിത്രം

നാനാത്വത്തിൽ ഏകത്വം എന്ന മഹത്തായ ഭാരതീയ ദർശനത്തിന്റെ പ്രതീകമാണ് ശിവകുടുംബ ചിത്രം. പരസ്പര വിരുദ്ധമായ ഈശ്വര സങ്കല്പങ്ങളും ഭാവങ്ങളും വ്യത്യസ്ത സമീപനങ്ങളുമുള്ള ദേവന്മാരും ദേവിയുമാണ് ശിവകുടുംബത്തിൽ ഉള്ളത്. മംഗളകാരിയായ ശിവനും വാത്സല്യനിധിയായ

അവയവങ്ങള്‍ക്ക് അസുഖം വരുമ്പോള്‍ വെള്ളി, തടി രൂപം സമർപ്പണം നേര്‍ച്ച

കാര്യസാദ്ധ്യത്തിനായി ചില ഇഷ്ട മൂർത്തികൾക്ക് സമർപ്പിക്കുന്ന ഒരു പ്രധാന നേർച്ചയാണ് വെള്ളിരൂപ സമർപ്പണം. ശരീരത്തിലെ പുറമെ കാണാവുന്ന അവയവങ്ങള്‍ക്ക് അസുഖം വരുമ്പോള്‍ അതു മാറുന്നതിന് അതാത് അവയവങ്ങളുടെ രൂപങ്ങള്‍ ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്ന രീതിയാണ് ഈ നേര്‍ച്ച. ആറ്റുകാൽ ഭഗവതി

2021 മാറ്റങ്ങളുടെ വർഷം: പുതുവൽസര ഫലം എം. നന്ദകുമാർ പ്രവചിക്കുന്ന വീഡിയോ

എല്ലാ പുതുവർഷവും ഏതൊരു വ്യക്തിക്കും പ്രതീക്ഷാനിർഭരമാണ്. സംഖ്യയുടെ സുന്ദരമായ ആവർത്തനം കാരണം കടന്നുപോകുന്ന ട്വന്റി ട്വന്റിയെയും കനക പ്രതീക്ഷകളോടെ ആവേശപൂർവ്വമാണ് ലോകമെമ്പാടും ഏവരും എതിരേറ്റത്. നിർഭാഗ്യവശാൽ ആശിച്ചതൊന്നും നടന്നില്ലെന്ന് മാത്രമല്ല സകലരുടെയും ഓർമ്മയിൽ പേക്കിനാവായി മാറി 2020.

ഈ തൃക്കാർത്തികയിൽ ലക്ഷ്മീകടാക്ഷം
കൂടിയേ തീരൂ, എങ്ങനെ നേടാം?

കോവിഡ് മഹാമാരി കാരണം ലോകം മുഴുവൻ അതികഠിനമായ സാമ്പത്തിക ക്ലേശം അനുഭവിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ ലക്ഷ്മീ കടാക്ഷം ലഭിച്ചെങ്കിൽ മാത്രമേ ഏതൊരാൾക്കും പിടിച്ചു നിൽക്കാൻ സാധിക്കൂ. എവിടെയും ദാരിദ്ര്യവും സാമ്പത്തിക ദുരിതവുമാണ്. അതിന്റെ പിടിയിൽ വൻകിട ബിസിനസുകാർ

3 നക്ഷത്രജാതർ പതിവായി ഗണേശനെ ആരാധിച്ചാൽ ദോഷങ്ങൾ ഒഴിവാകും

സുരേഷ് ശ്രീരംഗം ഗണേശഭഗവാന്റെ പ്രീതി നേടാൻ ഏറ്റവും ഉത്തമമാണ് ചതുർത്ഥി തിഥിയും അത്തം നക്ഷത്രവും വെള്ളിയാഴ്ച ദിവസങ്ങളും. ഈ ദിവസങ്ങളിൽ വ്രതനിഷ്ഠയോടെ ഭഗവാനെ ആരാധിച്ചാൽ അതീവ ദുഷ്കരമായ കാര്യങ്ങൾവരെ സാധിക്കും എന്നാണ് അനുഭവം. ഒന്നുകിൽ ഈ ദിവസങ്ങളിൽ ഗണപതി ക്ഷേത്രത്തിൽ ഗണപതിഹോമം നടത്തി അപ്പം, അട, മോദകം തുടങ്ങിയ നിവേദ്യങ്ങൾ അർപ്പിച്ച് പ്രാർത്ഥിക്കണം. നാളികേരം, കറുക,

വൈക്കത്തഷ്ടമി മഹോത്സവം 13 ദിവസവും തൊഴാം; ആപ്പിൽ ബുക്ക് ചെയ്യണം

വൈക്കത്തഷ്ടമി മഹോത്സവം നടക്കുന്ന 13 ദിവസവും ഇത്തവണ ക്ഷേത്ര ദർശനം ആപ്നാ ക്യൂ എന്ന മൊബൈൽ ആപ്പിലൂടെ ബുക്ക് ചെയ്യുന്നവർക്ക് മാത്രം. കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ ഇക്കുറി വൈക്കത്തഷ്ടമി ചടങ്ങായി നടത്താനാണ് തീരുമാനം. 2020 നവംബർ 27 വെള്ളിയാഴ്ച കൊടിയേറുന്ന 13 ദിവസം നീളുന്ന

കടുത്ത ആപത്തുകളും ഭയവും മാറ്റാൻ ഭദ്രകാളിപ്പത്ത്

ആദിപരാശക്തിയുടെ രൗദ്രഭാവങ്ങളിൽ ഒന്നായ ശ്രീഭദ്രകാളിയുടെ പത്ത് ശ്ലോകങ്ങളുള്ള സ്തോത്രമാണ് ഭദ്രകാളിപ്പത്ത്. കടുത്ത ആപത്തും ഭയവും അനുഭവിക്കുന്ന എല്ലാവർക്കും ഏറ്റവും മികച്ച ദോഷ പരിഹാരമാണ് ഭദ്രകാളിപ്പത്ത് ജപം. കഠിനമായ
രോഗദുരിതങ്ങൾ, ദാരിദ്ര്യം തുടങ്ങിയ കഷ്ടപ്പാടുകൾ

error: Content is protected !!