2025 ജനുവരി 03, വെള്ളി
കലിദിനം 1872213
കൊല്ലവർഷം 1200 ധനു 19
(കൊല്ലവർഷം ൧൨൦൦ ധനു ൧൯)
തമിഴ് വര്ഷം ക്രോധി മാർഗഴി 19
ശകവർഷം 1946 പൗഷം 13
വാക്കുകളാൽ വർണ്ണിക്കാൻ കഴിയാത്തത്ര ഉഗ്രശക്തിയുള്ള ശ്രീ വാരാഹിദേവിയെ ആരാധിച്ചാൽ വളരെയധികം ഫലം ഉളവാകുന്ന പുണ്യ ദിവസമാണ് എല്ലാ പക്ഷത്തിലെയും പഞ്ചമി തിഥി . ഈ ദിവസം വാരാഹി പഞ്ചമി എന്ന പേരിൽ അതി വിശേഷമായി എല്ലാ വാരാഹി ക്ഷേത്രങ്ങളിലും വാരാഹി ദേവി ഭക്തരും ആചരിക്കുന്നു. 1200
അഭീഷ്ടങ്ങൾ സഫലീകരിക്കുന്നതിന് ഉത്തമമായതും അഷ്‌ടൈശ്വര്യങ്ങൾ സമ്മാനിക്കുന്നതുമായ വിശിഷ്ട ശിവ സ്തുതിയാണ് ശിവാഷ്ടകം. ക്ഷിപ്രപ്രസാദിയും ക്ഷിപ്രകോപിയുമായ ശിവഭഗവാനെ ശാന്തനാക്കാൻ
ഏറെ നല്ലതാണ് ശിവാഷ്ടകജപം. ഇത് നിത്യേന രാവിലെ ജപിക്കുക. ധന, ധാന്യ, മിത്ര, കളത്രാദികളെല്ലാം കിട്ടും
2025 ജനുവരി 02, വ്യാഴം
കലിദിനം 1872212
കൊല്ലവർഷം 1200 ധനു 18
(കൊല്ലവർഷം ൧൨൦൦ ധനു ൧൮ )
തമിഴ് വര്ഷം ക്രോധി മാർഗഴി 18
ശകവർഷം 1946 പൗഷം 12
സംഖ്യാശാസ്ത്ര പ്രകാരം ഈ പുതുവർഷം 9 ൻ്റെ വർഷമാണ്. ഒൻപത് എന്ന സംഖ്യയുടെ കാരക ഗ്രഹം
മേടം, വൃശ്ചികം രാശികളുടെ ആധിപത്യമുള്ള ചൊവ്വയാണ്. ചൊവ്വയെപോലെ തന്നെ ശുക്രൻ, ശനി
ഗ്രഹങ്ങളുടെയും സ്വാധീനം ഈ വർഷം ശക്തമാണ്. സുബ്രഹ്മണ്യനും ഭദ്രകാളിയുമാണ് ചൊവ്വയുടെ ദേവതകൾ.
2025 ജനുവരി 1 മുതൽ 31 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം
2025 ജനുവരി 01, ബുധൻ
കലിദിനം 1872211
കൊല്ലവർഷം 1200 ധനു 17
(കൊല്ലവർഷം ൧൨൦൦ ധനു ൧൭ )
തമിഴ് വർഷം ക്രോധി മാർഗഴി 17
ശകവർഷം 1946 പൗഷം 11
2024 ഡിസംബർ 31, ചൊവ്വ
കലിദിനം 1872210
കൊല്ലവർഷം 1200 ധനു 16
(കൊല്ലവർഷം ൧൨൦൦ ധനു ൧൬ )
തമിഴ് വര്ഷം ക്രോധി മാർഗഴി 16
ശകവർഷം 1946 പൗഷം 10
കറുത്തവാവ് കഴിഞ്ഞ് മൂന്നാമത്തെ സന്ധ്യ മുതൽ ചന്ദ്രക്കല മാനത്ത് തെളിയും. ഈ സമയത്ത് ചന്ദ്രനെ കാത്തിരുന്നു കാണുക ചിലരുടെ പതിവാണ്. ഇങ്ങനെ കറുത്തവാവു കഴിഞ്ഞ് ചന്ദ്രനെ ആദ്യമായി കാണുന്ന ആചാരത്തെ ചന്ദ്രദർശനം എന്ന് പറയുന്നു.
ഭദ്രകാളി ഉപാസനയ്ക്ക് ശ്രേഷ്ഠമായ ഒരു ദിവസമാണ് മാസം തോറുമുള്ള കറുത്തവാവ് അഥവാ അമാവാസി.
2024 ഡിസംബർ 30 തിങ്കളാഴ്ച ധനുമാസത്തിലെ അമാവാസിയാണ്. ഈ ദിവസം വ്രതം നോറ്റ് ഭദ്രകാളി ക്ഷേത്ര ദർശനം, വഴിപാട് എന്നിവ നടത്തി പ്രാർത്ഥിച്ചാൽ അതിവേഗം കാര്യസിദ്ധി ലഭിക്കും. അത്ഭുതശക്തിയുള്ള കാളീ