Tuesday, 22 Apr 2025
AstroG.in
Author: NeramOnline

തൃക്കാർത്തികയ്ക്ക് ഓരോ കാര്യ സാദ്ധ്യത്തിനും എത്ര ദീപം തെളിക്കണം , വീഡിയോ കാണാം

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ദേവതയായ ശ്രീ മഹാലക്ഷ്മിയെ ഉപാസിക്കുന്ന തൃക്കാര്‍ത്തിക ദിവസത്തെ ഏറ്റവും പ്രധാന ഈശ്വര സമർപ്പണം ദീപം തെളിക്കലാണ്. ഈ ദിവസം ചെയ്യുന്ന ഏത് അനുഷ്ഠാനത്തിനും പൂജയ്ക്കും പ്രാര്‍ത്ഥനയ്ക്കും പെട്ടെന്ന് ഫലം കിട്ടും. ഇഷ്ടകാര്യവിജയത്തിനും കാര്യസിദ്ധിക്കും

21 കറുക കൊണ്ട് ഗണപതിയെ പുജിച്ചാൽ ആഗ്രഹം സഫലമാകുന്നതിന്റെ രഹസ്യം

സർവവിഘ്ന നിവാരകനായ ഗണപതി ഭഗവാന് ഏറ്റവും ഇഷ്ടപ്പെട്ട പൂജാദ്രവ്യം കറുകയായി മാറിയതിന് പിന്നിൽ ഒരു കഥയുണ്ട്. ഈ കഥയിലെ നായകൻ ഭഗവാൻ ഗണശൻതന്നെയാണ്. പ്രതിനായകനാകട്ടെ ദുഷ്ടനായ അനലാൻ എന്ന അസുരനും. ഒരിക്കൽ അനലാസുരന്‍ സ്വര്‍ഗ്ഗ ലോകത്ത് പ്രശ്‌നങ്ങൾ സൃഷ്ടിച്ചു.

ഗുരുവായൂർ ഏകാദശിയുടെ പ്രാധാന്യവും വിശേഷവും ഇതാണ്

ഗുരുവായൂരിൽ ശ്രീകൃഷ്ണഭഗവാന്റെ പ്രതിഷ്ഠ നടന്ന മാർഗ്ഗശീർഷമാസത്തിലെ കൃഷ്ണപക്ഷത്തിൽ വരുന്ന ഉല്പന്ന ഏകാദശി ദിവസമാണ് പിന്നീട് ഗുരുവായൂർ ഏകാദശിയെന്ന് പ്രസിദ്ധമായത്. ദേവഗുരുവായ ബൃഹസ്പതിയും വായു ഭഗവാനും കൂടിയാണേത്രേ ഗുരുവായൂരിൽ വിഗ്രഹം പ്രതിഷ്ഠിച്ചത്. ഭഗവാൻ

ദാരിദ്ര്യവും ശത്രുഭയവും അകറ്റാൻ ശ്രീകൃഷ്ണന്റെ എട്ടുനാമങ്ങൾ

ദാരിദ്ര്യവും ശത്രുഭയവും അകറ്റാൻ ഇവിടെ പറയുന്ന ശ്രീകൃഷ്ണന്റെ എട്ടുനാമങ്ങൾ നിത്യവും ജപിക്കുന്നത് നല്ലതാണ്. ശ്രീകൃഷ്ണ പരമാത്മാവിനെപ്പോലെ ആശ്രിത വത്സലനായ ഒരു മൂർത്തിയില്ല. സങ്കടവുമായി സമീപിക്കുന്ന ആരെയും ഭഗവാൻ കൈവെടിയില്ല. മഹാവിഷ്ണുവിന്റെ പൂർണ്ണ കലകളോടു കൂടിയ ഈ അവതാരത്തെ

ദിവസവും ഈ 25 നാമം ജപിച്ചാൽ അഷ്ടസിദ്ധി, യശസ്, സൗഭാഗ്യം

ലളിതാ സഹസ്രനാമ ജപത്തിന് തുല്യമാണ് ശ്രീലളിതാപഞ്ചവിംശതി ജപം. ഇത് ജപിക്കുന്നതിന് പ്രത്യേകിച്ച് നിഷ്ഠകളൊന്നും ബാധകമല്ല. ജഗദംബികയായ ശ്രീ ലളിതാദേവിയുടെ ഈ 25 നാമങ്ങൾ ലളിതോപാഖ്യാനം പതിനൊന്നാം അദ്ധ്യായത്തിലുള്ളതാണ്. ഈ നാമങ്ങൾ കൊണ്ട്

സമ്പൽ സമൃദ്ധിക്കും ഇഷ്ടസിദ്ധിക്കും നിത്യവും ഭാഗ്യസൂക്തം ജപിച്ചോളൂ

തടസങ്ങള്‍ അകറ്റി ഭാഗ്യാനുഭവസിദ്ധിയും ഐശ്വര്യവും ധനസമൃദ്ധിയും ദേവപ്രീതിയും ആർജ്ജിക്കുന്നതിന് ജപിക്കേണ്ട മന്ത്രമാണ് ഭാഗ്യസൂക്തം. ക്ഷേത്രങ്ങളിൽ നിത്യേന അർച്ചനയ്ക്കും ഭക്തർ വിശേഷാൽ ജപത്തിനും ഭാഗ്യസൂക്തം ഉപയോഗിക്കുന്നു. ശിവനെയും വിഷ്ണുവിനെയും ദുർഗ്ഗാ ദേവിയെയുമെല്ലാം

ആർത്തവം ഉത്സവമാക്കുന്ന കാമാഖ്യായിലെ താഴികക്കുടത്തിന് സുവർണ്ണ തേജസ്

വിശ്വപ്രസിദ്ധമായ അസമിലെ കാമാഖ്യാ ക്ഷേത്രം
വീണ്ടും വാർത്തകളിൽ നിറയുന്നു. ക്ഷേത്രത്തിലെ
മൂന്ന് താഴികക്കുടങ്ങൾ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി സമർപ്പിച്ച 20 കിലോഗ്രാം സ്വർണ്ണം പൂശി

ഐശ്വര്യവും ഭാഗ്യവും തടയുന്ന ദോഷങ്ങൾക്ക് പരിഹാരം ഇതെല്ലാം

ശത്രുദോഷം എന്ന് പറയുന്നത് സത്യമാണോ? അത്
വെറും അന്ധവിശ്വാസമല്ലേ? പലരും പ്രകടിപ്പിക്കുന്ന സംശയമാണിത്. എന്നാൽ ശത്രുദോഷം വെറും അന്ധവിശ്വാസമല്ല; ശക്തിയേറിയ പ്രതിലോമ ഊര്‍ജ്ജം തന്നെയാണത്. അതുപോലെ

വ്യാഴം രാശി മാറിക്കഴിയുമ്പോൾ ചെയ്യേണ്ട ദോഷ പരിഹാരങ്ങൾ

020 നവംബർ 20 ഉച്ചയ്ക്ക് വ്യാഴം സ്വക്ഷേത്രമായ ധനുവിൽ നിന്ന് നീച രാശിയായ മകരത്തിലേക്ക് സംക്രമിച്ചു. ഇത് വസുന്ധരയോഗം പോലെ കടുത്ത ദോഷമല്ല. എങ്കിലും ശനിയുടെ രാശിയിൽ ശനി യോഗത്തോടൊപ്പം വ്യാഴം തന്റെ നീചരാശിയിലേക്ക് സംക്രമിക്കുന്നത് സാമൂഹ്യമായും വ്യക്തിപരമായും അത്ര നല്ലതല്ല

ഗുരുവായൂർ ഏകാദശി നോറ്റാൽ സമ്പത്തും ഭാഗ്യവും ഐശ്വര്യവും പിന്നാലെ വരും

വിഷ്ണുപ്രീതിക്ക് ഏറ്റവും ഉത്തമമായ വ്രതമാണ് ഏകാദശി. കേരളീയ ആചാര പ്രകാരം വൃശ്ചിക മാസത്തിലെ രണ്ട് ഏകാദശികളും പ്രധാനമാണ്. ഇതിൽ വെളുത്തപക്ഷ ഏകാദശി ഉത്ഥാന ഏകാദശി അഥവാ ഗുരുവായൂര്‍ ഏകാദശി എന്ന പേരിൽ അറിയപ്പെടുന്നു. ശ്രീകൃഷ്ണ ആരാധനയ്ക്ക് അതി വിശേഷമാണ് ഈ ദിവസം.

error: Content is protected !!