വിദ്യാപുരോഗതി, കർമ്മ വിജയം, കലാനൈപുണ്യം എന്നിവ ആർജ്ജിക്കുന്നതിനും ദൃഷ്ടിദോഷവും, ശത്രുദോഷം നീക്കുന്നതിനും സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കുന്നതിനും കടത്തിൽ നിന്നും മുക്തി നേടുന്നതിനും വന്നു കയറുന്ന സമ്പത്തും ഐശ്വര്യവും നില നിറുത്തുന്നതിനും ഏതൊരാളെയും സഹായിക്കുന്ന അത്ഭുത ഫലസിദ്ധിയുള്ള അതിലളിതമായ അയ്യപ്പ
ദുർഗ്ഗാം ദേവീം ശരണമഹം പ്രപദ്യേ – ഇത് ദുർഗ്ഗാ ദേവിയുടെ ദ്വാദശാക്ഷരി മന്ത്രമാണ്. ദുർഗ്ഗാ ദേവിയുടെ ഭക്തർ ഈ മന്ത്രം എല്ലാ ദിവസവും രാവിലെ 1008 പ്രാവശ്യം ജപിക്കുക. പരമാവധി ചിട്ടകളോടെ ജപിക്കേണ്ട മന്ത്രമാണിത്. സുര്യോദയത്തിന് മുമ്പായി ജപിക്കുന്നത് ഏറ്റവും വിശേഷം. മന്ത്ര ജപത്തിന് മുൻപ് ജലപാനം
ഗ്രഹദോഷങ്ങളുടെ പരിഹാരത്തിനോ, ഗ്രഹങ്ങളുടെ അനുഗ്രഹശേഷി വർദ്ധിപ്പിക്കുന്നതിനും ഒരോ വ്യക്തിയും അവർക്ക് വിധിച്ചിട്ടുള്ള രത്നം മാത്രം ധരിക്കണം.
നിങ്ങൾക്കിണങ്ങാത്ത രത്നം ധരിച്ചാൽ പ്രയോജനം ലഭിക്കില്ലെന്നു
ആവശ്യത്തിന് വിദ്യാഭ്യാസവും ഒരളവു വരെ പ്രായോഗിക പരിജ്ഞാനവും നേടിയാണ് മിക്കയാളുകളും ഇപ്പോൾ നല്ലൊരു ജീവിത മാർഗ്ഗം തേടി വിദേശത്ത് പോകുന്നത്. ഇവരിൽ പലരും അവിടെ മികച്ച ജോലി നേടുകയും ഭേദപ്പെട്ട ജീവിതം കെട്ടിപ്പെടുക്കുകയും കുറച്ചെങ്കിലും ധനം സമ്പാദിക്കുകയും
എല്ലാ സുഖ സൗകര്യങ്ങളോടും കൂടി സമൃദ്ധിയിൽ ജീവിച്ചു വരുന്ന ചിലർ പെട്ടെന്ന് എല്ലാ രീതിയിലും തകരുന്നത് കണ്ടിട്ടില്ലെ? പല കാരണങ്ങളാണ് ഇതിന് പിന്നിലുള്ളത്. അതിൽ പ്രധാനം ശത്രു ദോഷവും ദൃഷ്ടിദോഷവും വിളി ദോഷവുമെല്ലാമാണ്. ഒരു അർത്ഥത്തിൽ നോക്കിയാൽ ഇതെല്ലാം ഒന്നു തന്നെയാണെന്ന്
വ്യാഴഗ്രഹ ദോഷപരിഹാരത്തിനുള്ള ഏറ്റവും ഉത്തമായ പരിഹാരമാണ് നിത്യേനയുള്ള മഹാസുദർശന മന്ത്രജപം. ഗോചരാലും ജാതകത്തിലും പ്രശ്നത്തിലും വ്യാഴ, ബുധ ഗ്രഹ ദോഷങ്ങൾ കണ്ടാൽ മഹാസുദർശന മന്ത്രജപവും ചക്രഹോമവും ഏറ്റവും നല്ല പരിഹാരമാണ്.
ചോറൂണ് ക്ഷേത്രത്തിൽ നടത്തണം കുഞ്ഞുങ്ങളുടെ ചോറൂണ് ശുഭമുഹൂർത്തം നോക്കി ക്ഷേത്രത്തിൽ വച്ച് നടത്തണം. ജനിച്ച് ആറാം മാസത്തിലാണ് അന്നപ്രാശനം വേണ്ടത്. ഏഴാം മാസം പാടില്ല. അതു കഴിഞ്ഞുള്ള മാസങ്ങളാവാം. ഏകാദശി തിഥിയും തൃക്കേട്ട, തിരുവാതിര, ഭരണി, കാർത്തിക, മകം, പൂരം, പൂരാടം,