പരശുരാമൻ കേരളത്തിന്റെ രക്ഷയ്ക്കായ് 108 ദുർഗ്ഗാലയങ്ങളും അയ്യപ്പൻ കാവുകളും സ്ഥാപിച്ചതായി ഐതിഹ്യങ്ങളിൽ പരാമർശിക്കുന്നു. വിശ്വ പ്രസിദ്ധമായ ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങൾ അതിൽ പെടുന്നു. അയ്യൻ കോവിൽ, ആര്യങ്കാവ്, കുളത്തൂപ്പുഴ, ശക്തികുളങ്ങര, തൃക്കുന്നപ്പുഴ, ആറാട്ടുപുഴ,
ഭക്തരുടെ സംസാരദുഃഖങ്ങൾ എല്ലാം ഏറ്റെടുക്കുന്ന, എല്ലാത്തരത്തിലുള്ള ലൗകിക ക്ലേശങ്ങളും നശിപ്പിക്കുന്ന ശിവഭഗവാന്റെ ഏറ്റവും പ്രിയപ്പെട്ട വഴിപാട് ധാരയാണ്. നിർമ്മലമായ ജലം കൊണ്ടുള്ള ധാര പോലെ ഭഗവാന് പ്രിയപ്പെട്ട മറ്റൊന്നുമില്ല. ശിവക്ഷേത്രങ്ങളിൽ ജലധാര നടക്കുന്ന വേളയിൽ
ഗജേന്ദ്രമോക്ഷം വെറും ഒരു ആനക്കഥയല്ല. ഒരുപാട് ജീവിത സത്യങ്ങളും തത്വങ്ങളും ഒളിപ്പിച്ചു വച്ചിരിക്കുന്ന, നിത്യജീവിതവുമായി ബന്ധപ്പെട്ട പല സന്ദേശങ്ങളും നൽകുന്ന ഒന്നാണ്. മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ ഒരോ മനുഷ്യരുടെയും കഥയാണിത്. നിസ്സാരമെന്ന് കരുതുന്ന ഒരു തീപ്പൊരി അഗ്നിയായി
പൂർവ്വജന്മത്തിലെ അനുഭവങ്ങൾ സ്വപ്നത്തിൽ പ്രത്യക്ഷപ്പെടാറുണ്ട്. അമേരിക്കക്കാരനായ പൂർവ ജന്മചികിത്സകൻ വിനാഫ്രെഡ് ബ്ലേക്ക് ലൂക്കാസും ഫിസിഷ്യനായ ഗ്ലാഡിസ് മക്ഗാരിയും ഇന്ത്യൻ എഴുത്തുകാരിയായ മൻതോഷ് ദേവ്ജിസിംഗുമൊക്കെ ഷാജഹാന്റെ പ്രണയസർവ്വസ്വമായിരുന്ന മുംതാസുമായി
ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. തുലാമാസത്തിലെ കൃഷ്ണപക്ഷ ചതുർദ്ദശി തിഥിയാണ് ദീപാവലിയായി ആഘോഷിക്കുന്നത്. ശ്രീകൃഷ്ണൻ നരകാസുരനെ നിഗ്രഹിച്ചതിന്റെ ആഘോഷമാണ് ചിലർക്ക് ദീപാവലി.
സ്വപ്നം എന്നാൽ ഒരോ വ്യക്തിയും മനസിൽ അടക്കിവച്ചിരിക്കുന്ന കാമനകളുടെയോ മോഹങ്ങളുടെയോ സേഫ്റ്റി വാൽവ് മാത്രമാണ്. ഉപബോധമനസിൽ അടിഞ്ഞു കൂടുന്ന വികാര വിചാരങ്ങളുടെ ബഹിർസ്ഫുരണം മാത്രമാണ് – ഇങ്ങനെയെല്ലാമാണ് മന:ശാസ്ത്രജ്ഞന്മാർ വാദിക്കുന്നത്. എങ്കിൽ തന്നെയും ഭൂത –
വീടിനകത്ത് അലമാരകൾ സ്ഥാപിക്കുമ്പോൾ കുബേരദിക്കായ വടക്ക് ദർശനമായി വയ്ക്കുന്നതാണ് ഉത്തമവും ഭാഗ്യപ്രദവുമെന്ന് വാസ്തുശാസ്ത്രം പറയുന്നു. ഇത് പുതിയ വീടുകൾക്കും പഴയ വീടുകൾക്കും ഒരുപോലെ ബാധകമാണ്. ഇപ്പോൾ വാസ്തു ശാസ്ത്രം നോക്കി പണിയുന്ന പുതിയ വീടുകളിലെല്ലാം എന്തെങ്കിലും