Tuesday, 22 Apr 2025
AstroG.in
Author: NeramOnline

വ്യാഴമാറ്റം ലോകത്ത് എന്തെല്ലാം മാറ്റം വരുത്തം?

2020 നവംബർ 20 ന് ഉച്ചയ്ക്ക് വ്യാഴം ധനു രാശിയിൽ നിന്നും മകരത്തിലേക്ക് പ്രവേശിക്കുന്നു. ഈ വ്യാഴമാറ്റം കൊണ്ട് ലോകത്ത് സംഭവിക്കുന്ന പൊതുവായ മാറ്റങ്ങൾ പ്രശസ്ത ജ്യോതിഷ വിശാരദനും കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ അസ്ട്രോളജിക്കൽ റിസർച്ച് ആൻഡ് ഡവലപ്മെന്റിന്റെ

ശിവപൂജയ്ക്ക് എരിക്കിൻപൂവ് ചാർത്തിയാൽ ആഗ്രഹസാഫല്യം

ഭക്തർക്ക് എല്ലാ വിധ ഐശ്വര്യങ്ങളും സമ്മാനിക്കുന്ന, നമ്മുടെ എല്ലാ വിധ പാപങ്ങളും സംഹരിക്കുന്ന ശിവഭഗവാന്റെ സന്നിധിയിൽ സമർപ്പിക്കുന്ന പൂക്കളിൽ പ്രധാനമായ ഒന്നാണ് എരുക്ക്. ശിവക്ഷേത്രങ്ങളിൽ പ്രദോഷപൂജ, ശിവരാത്രി തുടങ്ങിയ വിശേഷ അവസരങ്ങളിൽ എരുക്കിൻപൂ കൊണ്ട് അർച്ചന

എന്തും തരുന്ന കാമധേനു; ജപിക്കൂ, കാമനകൾ സാധിക്കൂ

ശ്രീ ശങ്കരചാര്യർ രചിച്ച സൗന്ദര്യലഹരിയിലെ ഓരോ പദത്തിലും മന്ത്രചൈതന്യം അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ സൗന്ദര്യലഹരിയെ ഉത്തമമായ മന്ത്ര ശാസ്ത്ര ഗ്രന്ഥമായും കണക്കാക്കുന്നു. നിത്യവും പ്രഭാതത്തിൽ സൗന്ദര്യലഹരി പൂർണ്ണമായും പാരായണം ചെയ്താൽ ആഗ്രഹിക്കുന്നതെന്തോ അത്

അടുത്ത 15 ദിവസത്തെ നിങ്ങളുടെ ദ്വൈവാര ജാതകഫലം കാണാം

2020 നവംബർ 1 മുതൽ 15 വരെയുള്ള 12 കൂറുകാരുടെയും ഗോചരഫലം നേരം ഓൺലൈൻ യൂ ട്യൂബ് ചാനലിന് വേണ്ടി ജ്യോതിഷരത്നം ചെമ്പകശേരി മംഗലം ശ്രീജിത്ത്
ശ്രീനി ശർമ്മ വിശകലനം ചെയ്ത് പ്രവചിക്കുകയും ഒരോരുത്തരും അത്യാവശ്യം അനുഷ്ഠിക്കേണ്ട പരിഹാര കർമ്മങ്ങൾ

എന്തും ശുഭകരവും വിജയവുമാകാൻ ഇത് നിത്യവും 21 തവണ ജപിക്കുക

ആർക്കും ആരാധിക്കാവുന്ന ഇഷ്ട ദേവനാണ് ഗണേശഭഗവാൻ, സർവ്വവിഘ്നഹരനായ ഗണപതി ഭഗവാനെ പ്രാർത്ഥിച്ചു തുടങ്ങുന്ന ഒന്നും തന്നെ പൂർത്തിയാകാതെ പോകില്ല. ക്ഷിപ്ര പ്രസാദിയായ ഗണപതി ഭഗവാന്റെ ഏറ്റവും വലിയ പ്രത്യേകത ക്ഷിപ്രകോപി

രോഗഭയം അകറ്റാൻ എന്നും ഈ മന്ത്രം ജപിക്കൂ

സർവരോഗ നിവാരകനായ ധന്വന്തരി മൂർത്തിയെ ഉപാസിക്കുവാൻ ഏറ്റവും ഉത്തമമായ ദിവസമാണ് ദീപാവലി. ദേവാസുരന്മാർ പാലാഴി കടഞ്ഞപ്പോൾ അതിൽ നിന്നും ദിവ്യമായ അമൃതകുംഭവുമായി ഉയർന്നുവന്ന ദേവനാണ് ശ്രീമഹാവിഷ്ണുവിന്റെ അംശാവതാരമായ ധന്വന്തരി. ആയുർവേദത്തിന്റെ ദേവനായതിനാൽ

ഗണേശപ്രീതി ഇല്ലെങ്കിലുള്ള ദുരനുഭവങ്ങൾ ഇതെല്ലാം

ഗണേശപ്രീതി ഇല്ലെങ്കിൽ സംഭവിക്കാനിടയുള്ള ദുരനുഭവങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. സന്താനലബ്ധി പ്രയാസമായിരിക്കുക വിവാഹം നീണ്ടു പോകുക, മുടങ്ങുക, ഭരണ നിർവഹണത്തിൽ വൈകല്യമുണ്ടാകുക, ജോലിയിൽ സ്ഥാനഭ്രംശം നേരിടുക, മറ്റു തരത്തിലുള്ള തൊഴിൽ പ്രശ്‌നങ്ങളുണ്ടാകുക, വിദ്യാഭ്യാസത്തിൽ

വ്രതവും ചിട്ടയും വേണ്ട; ഇത് എന്നും ജപിച്ചാൽ ടെൻഷൻ അകലും

മനമുരുകി വിളിച്ചാൽ വിളിപ്പുറത്ത്’ഓടിയെത്തുന്ന മൂർത്തിയാണ് ശ്രീകൃഷ്ണഭഗവാൻ. കഠിനമായ വ്രതങ്ങളും മറ്റ് ചിട്ടകളും ഒന്നുമില്ലാതെ തന്നെ ഏവർക്കും ശ്രീകൃഷ്ണമൂർത്തിയെ ഭജിക്കാം.
ഏത് സങ്കടത്തിനും ശ്രീകൃഷ്ണ ഉപാസന ഫലപ്രദമാണ്. പ്രത്യേകിച്ച് നിത്യജീവിത ദുഃഖങ്ങൾ, മാനസിക വിഷമങ്ങൾ, ദാമ്പത്യദുരിതം,

ദുരിതവും കടവും ശത്രുദോഷവും അതിവേഗമകറ്റാൻ ഇതാണ് മാർഗ്ഗം

സൗമ്യ മൂർത്തിയായ മഹാവിഷ്ണുവിന്റെ അതിരൗദ്രഭാവമാണ് നരസിംഹമൂർത്തി. ശക്തമായ ശത്രുദോഷങ്ങൾ വരെ ഹനിക്കുന്ന, അതിവേഗം പ്രസാദിക്കുന്ന ഉഗ്രമൂർത്തിയായി അറിയപ്പെടുന്ന നരസിംഹ ഭഗവാനെ ഭജിക്കാൻ വ്യാഴാഴ്ചകളാണ് പ്രധാനം. ആ ദിവസം നടത്തുന്ന പ്രാർത്ഥനകൾ പെട്ടെന്ന് ഫലിക്കും.

ഈ 16 ദിവ്യനാമങ്ങൾ ജപിച്ച്തു ടങ്ങുന്നതെല്ലാം വിജയം വരിക്കും

സ്കന്ദപുരാണത്തിൽ ഗണപതി ഭഗവാന്റെ 16 ദിവ്യനാമങ്ങൾ വ്യാസ മഹാമുനി വർണ്ണിച്ചിട്ടുണ്ട്. ഏത് ശുഭകർമ്മങ്ങളുടെ ആരംഭത്തിലും ഈ ദിവ്യനാമങ്ങൾ ഉരുവിട്ട് പ്രാർത്ഥിച്ചാൽ എല്ലാവിധ ഐശ്വര്യവും വിജയവും ലഭിക്കും. ശുഭകർമ്മങ്ങൾ എന്ന് പറയുമ്പോൾ വിദ്യാരംഭം, വിവാഹം, ഗൃഹപ്രവേശം, ഗൃഹനിർമ്മാണ ആരംഭം,

error: Content is protected !!