Tuesday, 22 Apr 2025
AstroG.in
Author: NeramOnline

തുലാത്തിലെ പൗർണ്ണമി വ്യാധി അകറ്റും; ഒരോ മാസവും ഫലം വ്യത്യസ്തം

വളരെയേറെ പ്രാധാന്യമുള്ള ദിവസമാണ് പൗര്‍ണമി
അഥവാ വെളുത്തവാവ്. എല്ലാ പൗര്‍ണമി ദിവസവും വിളക്ക് തെളിയിച്ച് ദേവിയെ പ്രാര്‍ത്ഥിച്ചാൽ അനുകൂല ഫലങ്ങള്‍ ഉണ്ടാകുമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. ഓരോ മാസത്തിലെയും പൗര്‍ണമി വ്രതത്തിന് ഓരോ ഫലങ്ങളാണ്. തുലാ

ഭയവും തിരിച്ചടിയും അതിജീവിക്കാൻ കാളീ മന്ത്രങ്ങൾ ; വീഡിയോ കാണാം

അകാരണമായ ഭയം, എന്ത് ചെയ്യുന്നതിനും ഒരു ധൈര്യക്കുറവ്, എപ്പോഴും എന്ത് കാര്യത്തിലും സംശയം, ആശങ്ക ഇങ്ങനെ പല തരത്തിലുള്ള മാനസിക പ്രശ്നങ്ങൾ കാരണം വിഷമിക്കുന്നവരും ജീവിതത്തിൽ നിരന്തരം തിരിച്ചടികൾ നേരിട്ടു കൊണ്ടിരിക്കുന്നവരും നമുക്കിടയിൽ ധാരാളമുണ്ട്. ഏതെങ്കിലും

സാമ്പത്തിക നില മെച്ചപ്പെടാൻ 18 ദിവസം ഈ മന്ത്രം ജപിക്കുക

സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനും ധനം നിലനിൽക്കുന്നതിനും ലക്ഷ്മി മന്ത്രം ജപിക്കുന്നത് ഉത്തമമാണ്. രാവിലെയും വൈകുന്നേരവും കുളിച്ച് ശുദ്ധമായി നെയ്‌വിളക്ക് കൊളുത്തി വച്ച് 64 പ്രാവശ്യം തുടർച്ചയായി 18 ദിവസം ജപിക്കണം. കാർത്തിക നക്ഷത്രം ജപം ആരംഭിക്കുന്നതിന് ഏറ്റവും ഉത്തമമാണ്.

ദൃഷ്ടിദോഷം അകറ്റാൻ വടക്ക് ദർശനമായി ശുഭദൃഷ്ടി ഗണപതി രൂപം

വീടുകൾക്കും സ്ഥാപനങ്ങൾക്കും ദൃഷ്ടിദോഷം വരാതിരിക്കാൻ പ്രധാന ഹാളിൽ സ്ഥാപിക്കുന്ന ഗണേശരൂപമാണ് ശുഭ ദൃഷ്ടി ഗണപതി. ഗണേശ ഭഗവാന്റെ മൂപ്പത്തിമൂന്നാമത് ഭാവമായാണ് ഇത് കീർത്തിക്കപ്പെടുന്നത്. പ്രചുര പ്രചാരത്തിലുള്ളത് ഗണപതി ഭഗവാന്റെ 32 ഭാവങ്ങളാണ്. ദൃഷ്ടി ദോഷത്തില്‍ നിന്നും രക്ഷ

ഷിർദ്ദി സായിനാഥൻ സമ്മാനിച്ച ജീവിത വിജയ മന്ത്രം ഇതാണ്

കാരുണ്യത്തിന്റെ കടലാണ് ശ്രീഷിർദ്ദി സായിനാഥൻ.
ആ പദാരവിന്ദങ്ങളിൽ തികഞ്ഞ ഭക്തിയോടെ, വിശ്വാസത്തോടെ ശിരസ് കുമ്പിട്ട് നമ്മൾ ജീവിത ദുഃഖങ്ങൾ കൊണ്ടു വയ്ക്കുക മാത്രം ചെയ്താൽ മതി ബാക്കിയെല്ലാം ഭഗവാൻ നോക്കിക്കൊള്ളും. നിങ്ങളുടെ ഹൃദയത്തിൽ ഞാനുള്ളപ്പോൾ എന്തിന് ഭയപ്പെടണം

ഈ 4 നക്ഷത്രത്തിൽ ജനിച്ചവർ ദിവസവും നവനാഗസ്‌തോത്രം ജപിച്ചാൽ വിജയം

എല്ലാ ദിവസവും രാവിലെ നവനാഗങ്ങളെ നവനാഗസ്‌തോത്രം ചൊല്ലി സ്തുതിക്കുന്നവർക്കും അവരുടെ കുടുംബത്തിനും വിഷഭയം ഉണ്ടാകില്ല. മാത്രമല്ല അവർക്ക് സകലകാര്യങ്ങളിലും മംഗളം ഭവിക്കുകയും ചെയ്യും. അവരുടെ എല്ലാ അനുഗ്രഹങ്ങളും സഫലമാകും. അവർക്ക് സമൃദ്ധിയും ഐശ്വര്യവും ഈ

ഏകദന്ത ഗണേശനെ ഉപാസിച്ചാൽ ആഗ്രഹങ്ങളെല്ലാം പൂവണിയും

ദുരിതങ്ങളും ദു:ഖങ്ങളും അകറ്റി എല്ലാ ആഗ്രഹങ്ങളും സഫലമാക്കാൻ സഹായിക്കുന്ന ഭഗവാനാണ് ഗണപതി. ഭക്തരോട് ഇത്രയേറെ അലിവുള്ള മറ്റൊരു ഈശ്വരസ്വരൂപം വേറെയില്ല. അതി വേഗം അനുഗ്രഹം ചൊരിയുന്ന ഗണപതി ഭഗവാനെ പൊതുവേ 32 ഭാവങ്ങളിൽ ആരാധിക്കുന്നു. ഇതിൽ ഒരു ഭാവമാണ് ഏകദന്ത

സരസ്വതീ ദേവി കനിഞ്ഞാൽ സർവ്വൈശ്വര്യവും ലഭിക്കും

നവരാത്രി വെറും ഒമ്പത് രാത്രി മാത്രമല്ല അത് സ്ത്രീത്വത്തെ, മാതൃത്വത്തെ, യുവതിയെ, ബാലികയെ, ശിശുവിനെ ആരാധിക്കുന്ന മഹനീയ ദിനരാത്രങ്ങൾ കൂടിയാണ്. പ്രപഞ്ചകാരണിയായ മൂല പ്രകൃതിയെ അടുത്തറിയലാണ്. എല്ലാ പ്രകൃതി പ്രതിഭാസങ്ങളും ആ പ്രജ്ഞയുടെ സത്താണെന്നറിയലാണ്.

വീട്ടിലിരുന്ന് വിദ്യാരംഭം; മന്ത്രം, ചിട്ടകൾ വെളിപ്പെടുത്തുന്ന വീഡിയോ

നവരാത്രി കാലത്ത് വിദ്യാദേവതയായ സരസ്വതിയെ പൂജിക്കുന്ന ഏറ്റവും പ്രധാന ദിനമാണ് വിജയദശമി. കുഞ്ഞുങ്ങൾക്ക് വിദ്യാരംഭം കുറിക്കാൻ ഏറ്റവും ശ്രേഷ്ഠമായ ദിവസമാണിത്. ഈ വർഷം ഒക്ടോബർ 26 തിങ്കളാഴ്ചയാണ് വിജയദശമി. എന്നാൽ മഹാമാരി പടർന്നു പിടിക്കുന്ന പ്രത്യേക സാഹചര്യത്തിൽ ഇത്തവണ

വ്യാഴ, ശനി ദോഷങ്ങൾ തീരുന്ന ഗുരുവായൂർ ഭൂലോക വൈകുണ്ഠം

വ്യാഴം, ശനി ഗ്രഹങ്ങൾക്ക് നമ്മുടെ ജീവിതത്തിൽ വളരെയേറെ പ്രാധാന്യമുണ്ടെന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഗുരുവായൂർ മഹാക്ഷേത്രം. ഗുരുവിന്റെയും വ്യാഴത്തിന്റെയും തിരുസന്നിധിയാണ് ഭൂലോക വൈകുണ്ഠം എന്ന് ഭുവന പ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രം. ഗുരു എന്നാൽ വ്യാഴം; വായു എന്നാൽ ശനി. എല്ലാ ജീവജാലങ്ങളുടെയും നിലനിൽപ്പിന് ആധാരമായ

error: Content is protected !!