അരോഗദൃഢഗാത്രരായി, യൗവ്വനയുക്തരായി എന്നെന്നും ജീവിക്കാൻ സഹായിക്കുന്ന പലതരം വ്യായാമങ്ങൾ ഒന്നിച്ചു ചേർന്ന മഹത്തായ യോഗാഭ്യാസമാണ് സൂര്യനമസ്കാരം. ശരീരത്തിന്റെ എല്ലാ ഭാഗത്തിനും വ്യായാമം ലഭിക്കും, മനസ് ഏകാഗ്രമായി നിൽക്കും, മനസും ശരീരവും ആരോഗ്യകരമായിരിക്കാൻ
അതികഠിനവും ദുരിതമയവുമായ ശനിദോഷങ്ങൾ കാരണം വിഷമിക്കുന്നവർക്ക് മാത്രമല്ല ദാരിദ്ര്യദു:ഖം കാരണം വലയുന്നവർക്കുമുള്ള മോചനമന്ത്രമാണ് ശാസ്തൃ ഗായത്രി.
നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കർമ്മമാണ് വിദ്യാരംഭം. ഓരോ വ്യക്തിയുടെയും ഏറ്റവും വലിയ സ്വപ്നമായ സ്വന്തം കുഞ്ഞുങ്ങളെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചു നടത്തുന്ന സവിശേഷമുഹൂർത്തമാണ് എഴുത്തിനിരുത്ത്. ആദ്യാക്ഷരങ്ങൾ പറഞ്ഞു കൊടുത്ത്, എഴുതിച്ച് ആയിരക്കണക്കിന് അക്ഷരങ്ങളിലേക്ക്, വാക്കുകളിലേക്ക്, വാചകങ്ങളിലേക്ക് കുട്ടിയെ
ശിവഭഗവാന്റെ വാഹനമാണ് നന്ദികേശ്വരൻ. എല്ലാം കളഞ്ഞ് ഈ എരുതിന്റെ പുറത്തേറിയാണ് ഭഗവാൻ ശ്രീ പരമേശ്വരൻ വിശ്വമെങ്ങും സഞ്ചരിക്കുന്നത്. ക്ഷേത്രങ്ങളിൽ ശിവനോടൊപ്പം ആരാധിക്കപ്പെടുന്ന ഋഷഭരൂപിയായ നന്ദിദേവനെ പൂജിച്ചാൽ അതിവേഗം ആഗ്രഹസിദ്ധി ലഭിക്കുമെന്നത് മിക്ക ശിവഭക്തരുടെയും അത്ഭുതകരമായ അനുഭവമാണ്. എല്ലാ ശിവ
ജീവിതത്തിലെ ഏതൊരു പരീക്ഷണത്തെയും പതറാതെ, സമചിത്തതയോടെ നേരിടാൻ തന്റെ ഭക്തരെ അനുഗ്രഹിക്കുന്ന ഭഗവാനാണ് എപ്പോഴും പുഞ്ചിരി തൂകുന്ന കൃഷണൻ. മഹാവിഷ്ണുവിന്റെ ഒൻപതാമത്തെ അവതാരമാണ് ഭഗവാൻ. വിഷ്ണു ഭഗവാന്റെ കലകൾ പൂർണ്ണമാകുന്ന ഈ അവതാരത്തെ ആരാധിച്ചാൽ എല്ലാ വിഷമങ്ങൾക്കും പരിഹാരമുണ്ടാക്കാം. ഇതിന്
കോവിഡ് മഹാമാരി ഭീഷണി നാടെങ്ങും നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്തവണ സരസ്വതീ പൂജയ്ക്ക് ക്ഷേത്രത്തിൽ പോകാൻ കുട്ടികൾക്ക് കഴിയില്ല. അവർക്കു വേണ്ടി വീട്ടിൽ എങ്ങനെ പൂജവയ്ക്കാം, എങ്ങനെ സരസ്വതീ പൂജ നടത്താം? ക്ഷേത്രത്തിൽ പോയി പൂജവയ്ക്കാനും ആരാധിക്കാനും
അവസാനത്തെ മൂന്ന് ദിവസമാണ് നവരാത്രി പൂജയിൽ സുപ്രധാനം. ദുർഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നിവയാണ് ഈ ദിവസങ്ങൾ. നവരാത്രിയിലെ ആദ്യ മൂന്നു ദിവസം ദേവിയെ കാളിയായും അടുത്ത മൂന്നു ദിവസം ലക്ഷ്മിയായും അവസാന മൂന്നു ദിവസം സരസ്വതിയായും ആരാധിക്കുന്നു. കേരളത്തിൽ
വിശ്വാസികൾക്കെല്ലാം വളരെ സുപരിചിതമായ ഒരു കാര്യമാണ് കൈവിഷദോഷം. വളരെ സന്തോഷത്തോടും ചുറുചുറുക്കോടും ജീവിച്ചു പോകുന്ന ചില മനുഷ്യർ പെട്ടെന്ന് കർമ്മശേഷിയും പ്രസരിപ്പും നഷ്ടപ്പെട്ട് നിരാശയ്ക്ക് അടിപ്പെട്ട് തകർന്നു പോകുന്നതും മോശം ബന്ധങ്ങളിൽ അകപ്പെട്ട് വഴി തെറ്റുന്നതും ചിലരുടെ കാര്യത്തിൽ സൗന്ദര്യം പോലും നഷ്ടപ്പെട്ട് പേക്കോലങ്ങളായി മാറുന്നതുമെല്ലാം ചുറ്റിലും നാം കാണാറുണ്ട്. വശീകരണമോ ശത്രുനാശമോ ലക്ഷ്യമാക്കി, ആഹാര
ദേവീ ഭക്തരുടെ അമൂല്യ നിധിയാണ് സൗന്ദര്യ ലഹരി. ദേവീ മഹാത്മ്യം, ലളിതാസഹസ്രനാമം എന്നിവ പോലെ ഭക്തരെ കാത്തു രക്ഷിക്കുന്ന ശങ്കരാചാര്യ വിരചിതമായ ഈ പുണ്യഗ്രന്ഥം ശ്രീലളിതാ പരമേശ്വരീ വർണ്ണനയായ 100 ശ്ലോകങ്ങളുടെ സമാഹാരമാണ്. മന്ത്രാക്ഷരങ്ങളാൽ ബന്ധിച്ചിരിക്കുന്ന
സൗന്ദര്യലഹരിയിലെ ഓരോ ശ്ലോകങ്ങൾക്കും ഓരോ ഫലശ്രുതി
സുബ്രഹ്മണ്യ പ്രീതിക്ക് അനുഷ്ഠിക്കുന്ന വ്രതങ്ങളില്‍ ഏറ്റവും പ്രധാനമാണ് ഷഷ്ഠിവ്രതം. ശ്രീപരമേശ്വരന്റെയും
പാര്‍വതീദേവിയുടെയും പുത്രനായി സുബ്രഹ്മണ്യന്‍ അവതരിക്കാൻ ഇടയായ സാഹചര്യം ഇങ്ങനെ: ദക്ഷ യാഗവേദിയില്‍ വച്ച് സതീദേവി ശരീരം വെടിഞ്ഞു. ഇതിനുശേഷം ശിവന്‍ ദക്ഷിണാമൂര്‍ത്തീ ഭാവം സ്വീകരിച്ച് കഠിന തപസ് തുടങ്ങി. ഈ