പഞ്ചഭൂത നിർമ്മിതമാണ് ഈ പ്രപഞ്ചം. ഇവിടെ
എല്ലാം തന്നെ അഞ്ച് മൂലകങ്ങളുടെ ഒരു കളിയാണ് – ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നിവയുടെ. നമ്മൾ കാണുകയും കേൾക്കുകയും മണക്കുകയും രുചിക്കുകയും സ്പർശിക്കുകയും ചെയ്യുന്നതെല്ലാം ഈ പ്രപഞ്ചത്തിൽ അടങ്ങിയിരിക്കുന്നു. നമ്മുടെ
ഐശ്വര്യദേവതയായ ലക്ഷ്മി ദേവിയുടെ എട്ട് ഭാവങ്ങളാണ് അഷ്ടലക്ഷ്മിമാർ. ആദിലക്ഷ്മി, ധനലക്ഷ്മി, ധാന്യലക്ഷ്മി, ഗജലക്ഷ്മി, സന്താനലക്ഷ്മി, വീരലക്ഷ്മി അഥവാ ധൈര്യലക്ഷ്മി, വിജയലക്ഷ്മി, വിദ്യാലക്ഷ്മി എന്നിവയാണ് ഈ ഭാവങ്ങൾ. അഷ്ടലക്ഷ്മിമാരെ ആരാധിക്കുന്നതിലൂടെ ജീവിതത്തിൽ ഉയർച്ചയും സമ്പത്തും
ഒരോരോ കാരണങ്ങളാൽ വിവാഹം നീണ്ടു പോകുന്നതിൽ വിഷമിക്കുന്നവരും മാതാപിതാക്കളും എത്രയെത്രയാണ്. പലരുടെയും വിവാഹം തടസപ്പെടുന്നത് മറ്റുള്ളവരെ പറഞ്ഞ് ബോദ്ധ്യപ്പെടുത്താൻ പോലും കഴിയാത്ത കാരണങ്ങളാലാണ്. വേറെ ചിലർ തീ തിന്നുന്നത് ആഗ്രഹിക്കുന്നയാളിനെ വിവാഹം കഴിക്കുന്നതിന് നേരിടുന്ന തടസങ്ങൾ കാരണമാണ്.
ബുദ്ധിശക്തിയുമായി ബന്ധപ്പെട്ട ഗ്രഹമാണ് ബുധൻ. ഒരു കുഞ്ഞിന്റെ ജാതകത്തില്‍ ബുധന് ബലമുണ്ടെങ്കില്‍ ബുദ്ധിയും ഓര്‍മ്മശക്തിയും വർദ്ധിക്കും. ബുധന് ബലക്കുറവ് വരുന്ന ഘട്ടങ്ങളിലും ദശാകാലങ്ങളിലും സമർത്ഥരായി പഠിക്കുന്ന കുട്ടികളെപ്പോലും ചിലപ്പോൾ പഠനമന്ദത ബാധിക്കാം
ജ്യോതിഷരത്നം വേണു മഹാദേവ്
തുലാം ഒന്ന്, ഒക്ടോബർ 17 രാവിലെ 7 മണി 6 മിനിറ്റിന് സൂര്യദേവൻ കന്നിരാശിയിൽനിന്ന് തുലാം രാശിയിലേക്ക് മാറുന്നു.
ഈ സംക്രമ മുഹൂർത്തത്തിൽ പൂജാമുറിയിൽ ദീപം തെളിയിക്കുന്നത് ഉത്തമം. സംക്രമദീപം തെളിയിച്ചാൽ മാസം മുഴുവൻ നല്ലതാവും
ആദിപരാശക്തിയായ ദുർഗ്ഗാ ഭഗവതിയുടെ ഒൻപത് ഭാവങ്ങളാണ് നവദുർഗ്ഗ. ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ഡ, കൂശ്മാണ്ഡ, സ്കന്ദമാതാ, കാർത്യായനി, കാലരാത്രി, മഹാഗൗരി, സിദ്ധിദാത്രി എന്നിവരാണ് നവദുർഗ്ഗകൾ. ദുർഗതികൾ ശമിപ്പിച്ച് ദുഖങ്ങൾ അകറ്റുന്ന ദുർഗ്ഗയുടെ അതിപാവനമായ രൂപങ്ങളാണ് ഇത്. വിശേഷ
ചന്ദ്രന്റെ സഹോദരിയും പാലാഴിയുടെ മകളുമാണ് കമലാത്മിക എന്ന ലക്ഷ്മീദേവി. ഐശ്വര്യത്തിന്റെയുംസമാധാനത്തിന്റെയും ദേവത. പരിശുദ്ധിയുടെയും സൗന്ദര്യത്തിന്റെയും ദേവി. ധൂമാവതിയുടെ നേരെ വിപരീതമാണ് ഭാവം. പരോപകാരം ചെയ്താൽ കമല പ്രസാദിക്കുന്നു. ആരാധനയിൽ പവിത്രത വേണമെന്ന്
അറിവിന്റെയും അഭിരുചിയുടെയും ശക്തിയുടെയും നൈപുണ്യത്തിന്റെയും ഭാവമാണ് രാജമാതംഗീദേവി. മാതംഗമഹർഷിയുടെ മകളായാണ് ദേവി അവതരിച്ചത്. കർമ്മം കൊണ്ടാണ് ബ്രാഹ്മണ്യം നേടേണ്ടത് എന്ന് വാദിച്ച മഹർഷിയാണ് മാതംഗമുനി, രാജമാതംഗി സരസ്വതി തന്നെയാണ്.