2020 ഒക്ടോബർ 16 മുതൽ ഒക്ടോബർ 31 വരെയുള്ള 12 കൂറുകാരുടെയും ഗോചരഫലം നേരം ഓൺലൈൻ യൂ ട്യൂബ് ചാനലിന് വേണ്ടി ജ്യോതിഷരത്നം ചെമ്പകശേരി മംഗലം ശ്രീജിത്ത്ശ്രീനി ശർമ്മ വിശകലനം ചെയ്ത് പ്രവചിക്കുകയും ഒരോരുത്തരും അത്യാവശ്യം അനുഷ്ഠിക്കേണ്ട പരിഹാര കർമ്മങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുന്നു. ഇതു പോലുള്ള വീഡിയോകൾ പതിവായി കാണാൻനേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ
ആഗ്രഹിക്കുന്ന ജോലി ലഭിക്കാതെ വിഷമിക്കുന്നവർ ധാരാളമുണ്ട്. ചെയ്യുന്ന ജോലിയിൽ പുരോഗതി കാണാതെ നിരാശപ്പെട്ടു കഴിയുന്നവരും അനവധി. നല്ല ജോലിയിലിരുന്നിട്ട് മഹാമാരി കാരണം സാഹചര്യങ്ങൾ കീഴ്മേൽ മറിഞ്ഞപ്പോൾ തൊഴിൽ നഷ്ടപ്പെട്ടവരും ഒട്ടേറെയുണ്ട്. ജോലി പോയില്ലെങ്കിലും
കാക്ക കൊടിയടയാളമുള്ള, മുറം ആയുധമാക്കിയ, വൃത്തിഹീനയും വിധവയും വൃദ്ധയുമായ ധൂമാവതി ദശമഹാവിദ്യകളിൽ ഏഴാമത്തേതാണ്. സർവാഭരണ വിഭൂഷിതയാണ് മറ്റ് ദേവിമാരെങ്കിൽ വിധവാഭാവമെന്ന കാരണം കൊണ്ട് ധൂമാവതി ദേവിക്ക് യാതൊരു ആഭരണങ്ങളും ഇല്ല. രൂക്ഷ
ശിവഭഗവാന്റെ ബഗളാമുഖൻ എന്ന ഭാവത്തിന്റെ ശക്തിയാണ് ബഗളാമുഖി. ചലനാത്മകമായ ഭാവമാണ് ലളിതാംബികയുടെ, ആദി പരാശക്തിയുടെ ദശമഹാവിദ്യകളിൽ ഏഴാമത്തേതായ ഈ ശക്തിയുടെ പ്രത്യേകത. എതിർപ്പുകളെ, അനുകൂലമാക്കി മാറ്റുന്ന ശക്തിസ്വരൂപമാണിത്. ശത്രുവിനെ മിത്രമാക്കുകയും തിന്മയെ
എല്ലാ മന്ത്രങ്ങളുടെയും മാതാവാണ് ഗായത്രി മന്ത്രം. ഗായത്രി മന്ത്രജപം കൂടാതെയുള്ള ഒരു മന്ത്രജപവും ഫലം തരുന്നില്ല. മന്ത്രങ്ങളിൽ ഗായത്രിയെക്കാൾ ശ്രേഷ്ഠമായി മറ്റൊന്നില്ല. ഭക്തരിൽ ഇത്ര മേൽ സ്ഥാനം നേടിയ മറ്റൊരു മന്ത്രവുമില്ല. ഗായത്രി ജപിക്കുന്നതും കേൾക്കുന്നതും ഒരുപോലെ പുണ്യമാണ്. നിത്യവും
നവരാത്രിയുടെ ആദ്യത്തെ ഏഴുദിവസങ്ങളിൽ ദേവീമാഹാത്മ്യം പാരായണം ചെയ്താൽ ജീവിതത്തിൽ നേരിടുന്ന എല്ലാത്തരം വിഷമങ്ങളും പരിഹരിക്കപ്പെടും. ഒരു വീട്ടിൽ അവശ്യം സൂക്ഷിക്കേണ്ട അഷ്ടമംഗല വസ്തുക്കളിൽ പെടുന്ന ഒന്നാണ് ദേവീമാഹാത്മ്യം. ഈ വിശിഷ്ട ഗ്രന്ഥം സൂക്ഷിക്കുന്ന വീട്ടിൽ സദാ
സൂര്യമണ്ഡലമദ്ധ്യത്തിൽ സ്ഥിതിചെയ്യുന്നവളും സ്വയം വെട്ടിയെടുത്ത സ്വന്തം തല കൈയിൽ പിടിച്ച് ശരീരത്തിൽ നിന്നുതിരുന്ന ചോരകുടിക്കുന്നവളുമായ ഛിന്നമസ്താദേവി ശിവതാണ്ഡവ സമാനമായ നൃത്തരൂപത്തിൽ ഭവിക്കുന്നു. ഛിന്നമസ്തകനെന്ന ശിവഭാവത്തിന്റെ ശക്തിയായി
രോഗം ഇല്ലാതാക്കുകയും അന്ധകാരം അകറ്റുകയും മരണഭയം ഹനിക്കുകയും ചെയ്യുന്ന ശക്തി സ്വരൂപമാണ് ത്രിപുരഭൈരവി. ജാതകത്തില്‍ ലഗ്നം പിഴച്ചാലുള്ള ദോഷങ്ങള്‍ക്ക് ഭജിക്കേണ്ടത് ദശ മഹാവിദ്യകളില്‍ അഞ്ചാമത്തേതായ ത്രിപുരഭൈരവിയെയാണ്. കോപസൗന്ദര്യമാണ് ഈ ദേവതയുടെ ഭാവം. ആന്തരികമായ
നവരാത്രി പൂജയ്ക്ക് തിരുവനന്തപുരത്തേക്ക് എഴുന്നള്ളുന്ന പത്മനാഭപുരം തേവാരക്കെട്ട് സരസ്വതി ദേവിക്ക് അകമ്പടി സേവിക്കുന്ന രാജകുടുംബത്തിന്റെ പരദേവതയായ മുന്നൂറ്റിനങ്ക ചൊവ്വാഴ്ച രാവിലെ ശുചീന്ദ്രത്ത് നിന്നും പല്ലക്കില്‍ യാത്ര തിരിച്ചു. ഈ രാത്രി പത്മനാഭപുരത്ത് തങ്ങും. ബുധൻ രാവിലെ സരസ്വതിയമ്മനെയും വേളി കുമാരസ്വാമിയെയും
നമ്മുടെ വീടുകളിൽ മരിച്ചു പോയവരുടെ ചിത്രം വയ്ക്കാമോ? എല്ലാവരുടെയും സംശയമാണിത്. ശരീരം വെടിയുന്ന ആത്മാവിന്റെ പരമമായ ലക്ഷ്യം ഈശ്വര സായൂജ്യം നേടുക, ഭഗവത് പാദങ്ങളിൽ ലയിക്കുകയാണ്. അങ്ങനെ വരുമ്പോൾ മരിച്ചു
പോയവരുടെ ചിത്രം വീട്ടിൽ വച്ച് മാലയിട്ട് പൂജിക്കാമോ എന്നാണ്