ഏറ്റവും ഉഗ്രരൂപിണിയായ അമ്മയാണ്, ഭഗവതിയാണ് ഭദ്രകാളി. എന്നാൽ ഭക്തിയോടും ശ്രദ്ധയോടും പ്രാർത്ഥിക്കുന്നവർക്ക് ദേവി യാതൊരു വിധത്തിലുള്ള ദോഷവും ചെയ്യില്ല. ഒരേസമയം സംഹാരഭാവത്തോട് കൂടിയ ഉഗ്രരൂപിയായും മാതൃവാത്സല്യത്തോടുകൂടിയ ഏറ്റവും ശാന്തമായ അമ്മയായും
വിദ്യാസംബന്ധമായ പുരോഗതിക്കും ഐശ്വര്യത്തിനും പ്രാർത്ഥിക്കേണ്ട ദേവതയാണ് സരസ്വതി. നമ്മുടെ കുട്ടികൾക്ക് പഠനത്തിൽ കൂടുതൽ ശ്രദ്ധയുണ്ടാകാനും ബുദ്ധിശക്തി വർദ്ധിക്കാനും സരസ്വതി ദേവിയെ ഏത് മന്ത്രം കൊണ്ട് പ്രാർത്ഥിക്കണം, എങ്ങനെ പ്രാർത്ഥിക്കണം എന്ന് ഉപദേശിച്ച് തരുകയാണ് പ്രസിദ്ധ താന്ത്രിക – മാന്ത്രിക ആചാര്യൻ തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി. ക്ഷേത്രങ്ങളിൽ പോലും ദേവിയുടെ അളവറ്റ ശക്തി വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്ന
കന്നിമാസത്തിൽ ശുക്ലപക്ഷത്തിൽ, വെളുത്ത വാവിലേയ്ക്ക് ചന്ദ്രന്‍ വന്നുകൊണ്ടിരിക്കുന്ന കാലത്ത് ദശമിതിഥി, സൂര്യോദയ സമയം മുതല്‍ ആറുനാഴികയോ അതില്‍ കൂടുതലോ എന്നാണോ വരുന്നത് ആ ദിവസമാണ് വിദ്യാരംഭത്തിന്
ഉത്തമമായ വിജയദശമി.
ചുവന്ന ഗ്രഹമെന്ന് പേരുകേട്ട ചൊവ്വയെ ഇപ്പോള്‍ നമുക്ക് നഗ്നനേത്രങ്ങളാൽ കാണാം. ഒക്ടോബര്‍ ആദ്യം മുതല്‍ മഴ മേഘങ്ങളില്ലെങ്കിൽ രാത്രി 9 മണിയോടെ കിഴക്കന്‍ ആകാശത്തേക്ക് നോക്കിയാല്‍, ചന്ദ്രന്റെ തൊട്ടടുത്ത് നല്ല തിളക്കമുള്ള നക്ഷത്രത്തെപ്പോലൊരു ആകാശഗോളത്തെ കാണാന്‍ കഴിയും. ഇതാണ് ചൊവ്വാ എന്ന ഗ്രഹം.
ആഗ്രഹിക്കുന്ന വിവാഹം നടക്കാത്തതിനാൽ മന:സ്വസ്ഥത നശിച്ചും സങ്കടപ്പെട്ടും കഴിയുന്ന ഒട്ടേറെ യുവതീ യുവാക്കളുണ്ട്. അതിലും കഠിനമാണ് പരസ്പര സ്നേഹവും വിശ്വാസവും ഇല്ലാത്തതിനാൽ
ദമ്പതികൾ തമ്മിലുള്ള കലഹം കാരണം അനുഭവിക്കുന്ന ദാമ്പത്യ ദുഃഖങ്ങൾ. ഈ രണ്ടു കൂട്ടരെയും മാനസികമായ ദുരിത ദുഃഖങ്ങളിൽ
നിന്നും വേട്ടയാടലുകളിൽ നിന്നും മോചിപ്പിക്കുന്ന വശ്യമന്ത്രങ്ങളാണ് ഇവിടെ പറയുന്നത്.
ജീവിത ദുരിതങ്ങൾ അകറ്റാൻ ഏറ്റവും ഉത്തമമാണ് നവരാത്രി വ്രതം. 2020 ഒക്ടോബർ 18 നാണ്
നവരാത്രി മഹോത്സവം തുടങ്ങുന്നത്. ഒക്ടോബർ
26 നാണ് വിജയദശമി. ഈ ഒൻപത് ദിവസവും
വ്രതമെടുത്ത് നവദുർഗ്ഗകളെ ആരാധിക്കണം.
ഒരോരുത്തർക്കും അവരവരുടെ ജനന സമയത്തെ ഗ്രഹനിലയെക്കാൾ ഗുണദോഷങ്ങൾ അനുഭവത്തിൽ വരുന്നത് ചാരവശാലും ദശാപഹാരകാലത്തും സംഭവിക്കുന്ന ഗ്രഹനിലയ്ക്കനുസരിച്ചാണ്.
മുജ്ജന്മ ഫലമാണ് ഓരോരുത്തരുടെടെയും
ജാതകത്തിൽ തെളിയുന്നത്.
രോഗദുരിത ദോഷങ്ങൾ ശമിക്കുന്നതിന് കാലസംഹാരമൂർത്തിയും വൈദ്യനാഥനും മൃത്യുഞ്ജയനുമായ ശ്രീപരമേശ്വരനെ ഭജിക്കുന്നത്
അത്യുത്തമമാണ്. ഈ ഭാവങ്ങളിലെല്ലാം ഭഗവാനെ പ്രതിഷ്ഠിച്ചിട്ടുള്ള സന്നിധികൾ കേരളത്തിൽതന്നെ പലതുണ്ട്. തളിപ്പറമ്പിനടുത്ത് കാഞ്ഞിരങ്ങാട്ട് ശിവനെ വൈദ്യനാഥനായാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്.
സന്താനോല്പാദനമോ ലൈംഗിക സംതൃപ്തിയോ മാത്രമല്ല വിവാഹത്തിൻ്റെ ലക്ഷ്യം. വ്യക്തി ജീവിതത്തെ ചിട്ടപ്പെടുത്തുവാനും സുഖദുഃഖങ്ങൾ തുല്യമായി പങ്കിടാനും വിവാഹത്തിലൂടെ കഴിയണം. എന്നാൽ ഓരോരുത്തർക്കും യോജിച്ച പങ്കാളിയെ തിരഞ്ഞെടുക്കുക പ്രധാനവും പ്രയാസവുമാണ്. ദാമ്പത്യ