Monday, 21 Apr 2025
AstroG.in
Author: NeramOnline

ശനി ദുരിത മോചനത്തിന് അശ്വത്ഥ പ്രദക്ഷിണം

ഏഴരശനി, കണ്ടക ശനി, അഷ്ടമശനി തുടങ്ങിയ ശനിദോഷങ്ങൾക്കും നവഗ്രഹദോഷങ്ങൾക്കും ത്രിമൂർത്തി സ്വരൂപമായ അശ്വത്ഥവൃക്ഷത്തെ പ്രദക്ഷിണം ചെയ്യുന്നത് ഉത്തമ പരിഹാരമാണെന്ന് ആചാര്യന്മാർ പറഞ്ഞിട്ടുണ്ട്.

ആപത്തിൽ രക്ഷിക്കുന്ന മൂർത്തി ഇഷ്ടദേവത

ഈ ലോകത്തുള്ള ഒരു മനുഷ്യൻ്റെയും മുഖം ആവർത്തിക്കപ്പെടുന്നില്ല. മുഖം മനസ്സിൻ്റെ കണ്ണാടിയാണെന്നാണ് പറയുന്നത്. ഓരോ മനുഷ്യനും ഓരോ മുഖം. ഈശ്വരൻ്റെ ഏറ്റവും വലിയ അത്ഭുതങ്ങളിലൊന്ന് ഇതല്ലാതെ മറ്റെന്താണ്?ഇവിടെയും കണ്ണാടി ഒന്നാണ്. അതിൽ പ്രതിഫലിക്കുന്ന മുഖങ്ങൾക്കാണ്

അടുത്ത 15 ദിവസത്തെ നിങ്ങളുടെ ജ്യോതിഷ ഫലം വീഡിയോ കാണം

2020 ഒക്ടോബർ ഒന്നിന് പൗർണ്ണമിയാണ്. ഈ പൗർണ്ണമി മുതൽ ഒക്ടോബർ 15 ന് വരുന്ന അമാവാസി വരെയുള്ള 12 കൂറുകാരുടെയും ഗോചരഫലം നേരം ഓൺലൈൻ യൂ ട്യൂബ് ചാനലിന് വേണ്ടി ജ്യോതിഷരത്നം ചെമ്പകശേരി മംഗലം ശ്രീജിത്ത് ശ്രീനി ശർമ്മ വിശകലനം ചെയ്ത് പ്രവചിക്കുകയും ഒരോരുത്തരും അത്യാവശ്യം അനുഷ്ഠിക്കേണ്ട പരിഹാര കർമ്മങ്ങൾ

സാന്താനഭാഗ്യത്തിനും ദുരിത മകറ്റാനും വെട്ടിക്കോട് ആയില്യ പൂജ, നാഗ മന്ത്രങ്ങൾ

ഭൂമിയിൽ ആദ്യമായി നാഗപ്രതിഷ്ഠ നടന്ന വെട്ടിക്കോട് നാഗരാജ ക്ഷേത്രം കന്നിമാസത്തിലെ ആയില്യ മഹോത്സവത്തിന് ഒരുങ്ങുന്നു. മഹാമാരി കാരണം കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് മാത്രമേ ഭക്തർക്ക് ദർശനം അനുവദിക്കുകയുള്ളു. എന്നാൽ ക്ഷേത്രാചാരങ്ങളും

ജീവിത വിജയത്തിനും ധന സമൃദ്ധിക്കും ഈ മന്ത്രങ്ങൾ ജപിക്കുന്നത് ഉത്തമം

ശത്രുസംഹാരത്തിന് ഉഗ്രരൂപമെടുത്ത് അവതരിച്ച ഭഗവാനാണ് ശ്രീ നരസിംഹമൂർത്തി. എല്ലാത്തരം ശത്രുദോഷങ്ങൾക്കും ഉഗ്രശത്രുസംഹാര മൂർത്തിയായ നരസിംഹമൂർത്തിയെ ആരാധിച്ചാൽ മതി എന്നാണ് പൊതുവേയുള്ള വിശ്വാസം. എന്നാൽ ശത്രുസംഹാരത്തിന് മാത്രമല്ല ജീവിത വിജയത്തിനും

ശനിയുടെ മുന്നിൽ തലകുനിക്കരുത്; തലയുയർത്തി നേരിടാൻ മന്ത്രങ്ങൾ

എല്ലാവരും ഭയക്കുന്ന ദേവതയാണ് ശനീശ്വരൻ. നവഗ്രഹങ്ങളിൽ ഈശ്വരപദമുള്ള ഒരേ ഒരു ഗ്രഹവും ശനിയാണ്. ആർക്കും തന്നെ ശനിദോഷങ്ങളിൽ നിന്നും ഒഴിഞ്ഞുമാറാൻ പറ്റില്ല. സാക്ഷാൽ മഹാദേവനെപ്പോലും ശനി പിടികൂടിയ കഥ പുരാണങ്ങളിലുണ്ട്.

അമൃതവർഷം 67; മന:ശുദ്ധിയുണ്ടെങ്കിൽ  ഭഗവാൻ പ്രസാദിക്കും

പൂർണ്ണ വിശ്വാസം വരാതെ ആരെയും ഗുരുവായി സ്വീകരിക്കരുത്. ഗുരുവായി ഒരാളെ സ്വീകരിച്ചു കഴിഞ്ഞാൽ അവിടെ പരിപൂർണ്ണ സമർപ്പണം ഉണ്ടാകണം – 2020 സെപ്തംബർ 27 ന് അമൃതവർഷം 67 എന്ന പേരിൽ ഭക്തർ ജന്മദിനം ആഘോഷിക്കുന്ന
മാതാ അമൃതാനന്ദമയി ദേവിയുടെ സത് വചനങ്ങളിൽ സുപ്രധാനമായ ഒന്നാണിത്. തന്റെ ഓരോ തിരുവചനങ്ങളും ഭക്തരെ ബോദ്ധ്യപ്പെടുത്താൻ
അമ്മ ഒരോ കഥകൾ പറയാറുണ്ട്

ഏകാദശി, പ്രദോഷം, പൗർണ്ണമി; ഈ ആഴ്ചത്തെ നക്ഷത്രഫലം

2020 സെപ്തംബർ 27 ന് മകരക്കൂറിൽ തിരുവോണം നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചത്തെ പ്രധാന വിശേഷങ്ങൾ ഏകാദശി, മാതാ അമൃതാനന്ദമയി ജന്മദിനം, പ്രദോഷം, പൗർണ്ണമി എന്നിവയാണ്. ആശ്വിന മാസത്തിലെ വെളുത്തപക്ഷത്തിൽ വരുന്ന ഏകാദശി പാപാംകുശ ഏകാദശി, പത്മിനി ഏകാദശി എന്നെല്ലാം അറിയപ്പെടുന്നു. ഈ ദിവസം ഉപവാസത്തോടെ ഏകാദശി

മത്സര പരീക്ഷകളിൽ തിളക്കമാർന്ന വിജയത്തിന് ഹയഗ്രീവ ഉപാസന

വിദ്യാഭിവൃദ്ധിക്ക് സാധാരണ എല്ലാവരും സരസ്വതി ദേവിയെയും ദക്ഷിണാമൂർത്തിയെയുമാണ് ഭജിക്കുന്നത്. എന്നാൽ വിദ്യാഭിവൃദ്ധിക്കും വിദ്യാവിജയത്തിനും ഉദ്യോഗത്തിനായുള്ള മത്സര പരീക്ഷകളിലെ തിളക്കമാർന്ന വിജയത്തിനും
ഹയഗ്രീവനെ ഉപാസിക്കുന്നതും അത്യുത്തമമാണ്.

അഷ്ടമി തിഥിയുടെ ദു:ഖം അകറ്റിയ വിഷ്ണുവും ചന്ദ്രാഷ്ടമ ദോഷങ്ങളും

ഗ്രഹങ്ങളുടെ സഞ്ചാരത്തിനനുസരിച്ച് ഭാരതീയ ജ്യോതിഷശാസ്ത്രം പ്രത്യേകം ദിവസങ്ങളെയും സമയത്തെയും നിർണ്ണയിച്ച് അതു പ്രകാരം ഒരോ ശുഭകർമ്മങ്ങൾ ചെയ്യുവാൻ വഴികാട്ടുന്നു. അതിൽ തിഥികൾ വളരെ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നു. ഇതിൽ ചില തിഥികൾ നന്മയേകുന്നതും മറ്റു ചില

error: Content is protected !!