ധനത്തിന്റെ അധിപതിയായ കുബേര മൂർത്തിയെ ഉപാസിച്ചാൽ സമ്പൽ സമൃദ്ധി ഉണ്ടാകും.
പുലസ്ത്യമഹർഷിയുടെ പുത്രൻ വിശ്രവസിന്റെയും ഭരദ്വാജ പുത്രി ദേവർണ്ണിയുടെയും മകനായതിനാൽ വൈശ്രവണൻ എന്നും കുബേരൻ അറിയപ്പെടുന്നു.
ജ്യോതിഷത്തിന്റെ അടിസ്ഥാനം നവഗ്രഹങ്ങളാണ്. വേദകാലത്തോളം പഴക്കമുള്ളതാണ് ജ്യോതിഷം.
ദേവീഭക്തരുടെ നിധിയാണ് ലളിതാ സഹസ്രനാമം. ഗൃഹസ്ഥാശ്രമികൾക്ക് ഏറ്റവും ഉത്തമമായ സഹസ്രനാമം എന്ന് പ്രകീർത്തിക്കപ്പെടുന്ന ഇതിലെ ഓരോ നാമവും ഒരോ മന്ത്രമാണ്. മറ്റ് സഹസ്രനാമങ്ങളിൽ പല നാമങ്ങളും ഒന്നിലധികം തവണ ആവർത്തിക്കുന്നുണ്ട്. എന്നാൽ സാക്ഷാൽ ശ്രീ ലളിതാമഹാ
ദുഷ്ടരെ ഉന്മൂലനം ചെയ്ത് ഉത്തമമനുഷ്യരെ സംരക്ഷിക്കുന്നതിന് കംസന്റെ കാരാഗൃഹത്തിൽ ശ്രീകൃഷ്ണ ഭഗവാൻ അവതരിച്ച ദിവസമാണ് അഷ്ടമിരോഹിണി. ഉഗ്രസേനന്റെ പുത്രനായ കംസൻ പിതാവിനെ തടവിലാക്കിയ ശേഷം മഥുരയുടെ അധികാരം പിടിച്ചെടുത്ത് തലസ്ഥാനമായ ദ്വാരകയിൽ വിരാജിച്ചു.
അഷ്ടമിരോഹിണി ദിവസം ഭാഗവതം പാരായണം ചെയ്യുന്നത് ഐശ്വര്യവർദ്ധനവിനും കുടുംബ അഭിവൃദ്ധിക്കും ധനസമൃദ്ധിക്കും ഉത്തമമാണ്. ആചാര്യ വിധിപ്രകാരം രണ്ട് യാമവും രണ്ട് നാഴികയുമാണ് ശ്രീകൃഷ്ണജയന്തിക്ക് ഭാഗവതം പാരായണം ചെയ്യേണ്ടത്. അതായത് 6 മണിക്കൂർ 48 മിനിട്ട്. ഒരു
കലിയുഗ ദുഃഖങ്ങളിൽ നിന്നും മോചനം ലഭിക്കാൻ ആർക്കും എപ്പോഴും എവിടെ വച്ചും വ്രതവും ചിട്ടയും ഒന്നുമില്ലാതെ ജപിക്കാവുന്ന മഹാമന്ത്രമാണ് കലിസന്തരണ മന്ത്രം. ഷോഡശ മഹാമന്ത്രം എന്ന പേരിലും പ്രിസിദ്ധമായ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ മന്ത്രം നിത്യ ജപത്തിനും വളരെ നല്ലതാണ്. ഈ മന്ത്രം ജപിക്കേണ്ട
ക്ഷിപ്രപ്രസാദിയായ ശ്രീകൃഷ്ണഭഗവാന്റെ തിരു അവതാരദിനമാണ് അഷ്ടമിരോഹിണി. അതികഠിനമായ ചിട്ടകൾ കൂടാതെ തന്നെ ഏവർക്കും ശ്രീകൃഷ്ണമൂർത്തിയെ ഭജിക്കാം, അനുഗ്രഹം നേടാം
ധർമ്മസംരക്ഷകനായ, ഭക്തരുടെ അഭീഷ്ടങ്ങൾ സാധിച്ചു തരുന്ന ശ്രീകൃഷ്ണനെ ഭജിക്കാൻ ഏറ്റവും നല്ല ദിവസമായ ജന്മാഷ്ടമി
ഒരിക്കൽ ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാർ ഗൗതമാശ്രമത്തിലേക്ക് അവരവരുടെ വാഹനങ്ങളിൽ പോവുകയായിരുന്നു. അപ്പോൾ ഹനുമാനെ കാണാനിടയായി. മഹാദേവൻ അരുളിച്ചെയ്തു:
ഹനുമാൻ, നീ എൻ്റെ കാളപ്പുറത്തിരുന്ന് ഒരു പാട്ടു പാടിയാലും.
ഹനുമാൻ ശിരസ് നമിച്ച് ഭഗവാനെ അറിയിച്ചു: കാളപ്പുറമേറാൻ
ഭഗവാൻ ശ്രീ മഹാവിഷ്ണുവിന്റെ പൂർണ്ണാവതാരമായ ശ്രീകൃഷ്ണ ഭഗവാൻ അവതരിച്ച പുണ്യദിനമാണ് അഷ്ടമിരോഹിണി. ചിങ്ങമാസത്തിൽ കറുത്ത പക്ഷത്തിൽ അഷ്ടമി തിഥിയും രോഹിണി നക്ഷത്രവും ചേർന്നു വരുന്ന സുദിനത്തിൽ അർദ്ധരാത്രിയിലാണ് ശ്രീകൃഷ്ണ ജയന്തി. 2020 സെപ്തംബർ 10
വിഘ്നങ്ങൾ അകറ്റുന്ന അറിവിന്റെ ദേവനായ ഗണപതി ഭഗവാനെ പൂജിക്കാതെ ചെയ്യുന്ന കർമ്മങ്ങൾ ഒന്നും പൂർണ്ണമാകില്ല എന്നാണ് വിശ്വാസം. എല്ലാ ഗ്രഹപ്പിഴകൾക്കും ഗണേശ ആരാധന ഫല
പ്രദമായ പരിഹാരമാണ്. ശിവന്റെ നെറ്റിത്തടത്തിൽ നിന്ന് പാർവ്വതീ പരമേശ്വരന്മാരുടെ പുത്രനായി ഗജാനനൻ അവതരിച്ചെന്ന്