തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി ഭക്തരെ രക്ഷിക്കാനും ദുഷ്ടരെ സംഹരിക്കാനും ഭഗവാൻ ശ്രീ മഹാവിഷ്ണു ഉപയോഗിക്കുന്ന
ദിവ്യായുധമാണ് സുദർശന ചക്രം. ഒരേ സമയം ഭഗവാന്റെ അലങ്കാരവും പ്രധാന ആയുധവുമാണിത്. അനാദിയായ പ്രപഞ്ച
ഹൃദയാഭിലാഷങ്ങളെല്ലാം സാധിച്ചു തരുന്ന ഒരു അത്ഭുത മൂർത്തിയാണ് വാഞ്ച കല്പലത ഗണപതി. തന്ത്രശാസ്തത്തിൽ വർണ്ണിക്കുന്ന ഈ അപൂർവ മൂർത്തി ഗണപതിയിൽ ലളിതാംബികയുടെ രൂപത്തിൽ കൂടി കൊള്ളുന്ന ശക്തിചൈതന്യമാണ്. ഗണപതി ഭഗവാന്റെ
വേദാഗ്നി അരുൺ സൂര്യഗായത്രിസൂര്യാരാധനയ്ക്ക് ഏറ്റവും ഉത്തമമായ ദിനങ്ങളാണ് ആദിത്യഭഗവാൻ ഉച്ചത്തിലും പരമോച്ചത്തിലുംവരുന്ന മേടമാസവും സ്വക്ഷേത്രത്തിൽ ബലവാനായി നിൽക്കുന്ന ചിങ്ങവും. കള്ളക്കർക്കടകത്തിലെകാറ്റും കോളുമെല്ലാം പോയി ആവണി പിറക്കുന്നത്സൂര്യഭഗവാൻ സ്വക്ഷേത്രമായ ചിങ്ങം രാശിയിലേക്ക് സംക്രമിക്കുന്നതോടെയാണ്. അപ്പോൾ പ്രകൃതിയും ഉണർന്നെഴുന്നേൽക്കും. ഉന്മേഷവും ഉത്സാഹവും പ്രതീക്ഷയും തുടർന്നുള്ള ഓരോ അരുണോദയത്തിലും ഓരോ മനസിലും നിറയും. പിന്നെ അത്തച്ചമയവും വിനായക ചതുർത്ഥിയും പൊന്നോണവും
വിനായകചതുർത്ഥിവ്രതം അനുഷ്ഠിക്കുന്ന ദിവസം രാത്രി ചന്ദ്രനെ ദർശിക്കരുത്
വിനായക ചതുര്ത്ഥിയിലെ ഗണപതി ഉപാസന,
പൂജ, വ്രതാനുഷ്ഠാനം എന്നിവ എല്ലാ രീതിയിലുമുള്ള ജീവിത ദുഃഖങ്ങൾ പരിഹരിക്കും
വിനായക ചതുർത്ഥി ദിവസം ചന്ദ്രനെ കണ്ടാൽ ആരായാലും അപമാന ദുഃഖം അനുഭവിക്കേണ്ടി വരും. തന്നെ പരിഹസിച്ച് ചിരിച്ച ചന്ദ്രനെ ഗണേശ ഭഗവാൻ ശപിച്ചതിന്റെ പരിണിതഫലമാണ് ഈ വിശ്വാസമെന്ന് ഐതിഹ്യങ്ങളിൽ പറയുന്നു. സാക്ഷാൽ
ഭാഗ്യം തെളിയാനും തടസം അകറ്റാനും ശാപദോഷം മാറാനും വിദ്യാതടസം മാറാനും കലാമികവിനും ശത്രു/ ദൃഷ്ടിദോഷം മാറാനും തൊഴിൽ രംഗത്ത് തിളങ്ങാനും ഏതൊരാളെയും സഹായിക്കുന്ന അത്ഭുത ഫലസിദ്ധിയുള്ള അതിലളിതവും ഹ്രസ്വവുമായ 7 ഗണപതി മന്ത്രങ്ങൾ
ജ്യോതിർലിഗ രൂപത്തിൽ ശിവനെ ആരാധിക്കുന്ന പന്ത്രണ്ടു ദിവ്യ ക്ഷേത്രങ്ങളാണുള്ളത്. ദ്വാദശ ജ്യോതിർലിംഗങ്ങൾ എന്നാണ് ഇവ അറിയപ്പെടുന്നത്. ഇതിൽ തെക്കെ അറ്റത്തുള്ളത് രാമേശ്വരവും വടക്കുള്ളത് കേദാർനാഥുമാണ്. പന്ത്രണ്ടിൽ ഏറ്റവും പ്രധാനമായത് വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രമാണ്. ഈ
ത്രൈലോക്യ മോഹിനിയാണ് ത്രിപുര സുന്ദരി. പത്ത് മഹാവിദ്യകളിൽ പ്രഥമ. സദാശിവൻ്റെ ശക്തി. പുരുഷൻ്റെ പ്രകൃതി. ശക്തി ആരാധനയിൽ ശ്രീലളിതാ ദേവിക്ക് പല രൂപഭേദങ്ങളുണ്ട്. ആദി പരാശക്തി സതിയാണ്, പാർവ്വതിയാണ്, ദുർഗ്ഗയാണ്,
ഇത്തവണത്തെ വിനായക ചതുർത്ഥി ഗണപതി ഭഗവാന്റെ ജന്മനക്ഷത്രവും തിഥിയും ഒന്നിച്ചു വരുന്ന തിരു അവതാരദിനമാണ്. ചില വർഷങ്ങളിൽ ചിങ്ങത്തിലെ വെളുത്തപക്ഷ ചതുർത്ഥിയും അത്തം നക്ഷത്രവും ഒന്നിച്ചു വരാറില്ല. അതുകൊണ്ടുതന്നെ
2020 ആഗസ്റ്റ് 22 ശനിയാഴ്ച വരുന്ന വിനായക ചതുർത്ഥി