( 2025 മാർച്ച് 23 – 29 ) ജ്യോതിഷരത്നം വേണു മഹാദേവ്ഏകാദശി, പ്രദോഷം, അമാവാസി എന്നിവയാണ് 2025 മാർച്ച് 23 ന് പൂരാടം നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചത്തെ വിശേഷങ്ങൾ. 25 ചൊവ്വാഴ്ചയാണ് മീനത്തിലെ കറുത്തപക്ഷ ഏകാദശി. പാപമോചിനി ഏകാദശി എന്നാണ് ഈ ദിവസം അറിയപ്പെടുന്നത്. ഹിന്ദു പഞ്ചാംഗ പ്രകാരം 24 ഏകാദശികളിൽ അവസാനം
(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക. നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com ) 2025 മാർച്ച് 23, ഞായർകലിദിനം 1872292കൊല്ലവർഷം 1200 മീനം 09(കൊല്ലവർഷം ൧൨൦൦ മീനം ൦൯ )തമിഴ് വര്ഷം
(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക. നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com ) 2025 മാർച്ച് 22, ശനികലിദിനം 1872291കൊല്ലവർഷം 1200 മീനം 08(കൊല്ലവർഷം ൧൨൦൦ മീനം ൦൮ )തമിഴ് വർഷം
(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com ) ജ്യോതിഷരത്നം വേണു മഹാദേവ്സാമ്പത്തിക ബുദ്ധിമുട്ടുകൾ അകറ്റാനും ധനാഭിവൃദ്ധി നേടാനും ഒട്ടേറെ ഈശ്വരാരാധനാ മാർഗ്ഗങ്ങൾ പ്രചാരത്തിലുണ്ട്. മഹാലക്ഷ്മി, മഹാവിഷ്ണു, ഗണപതി ഭഗവാൻ, കുബേരൻ തുടങ്ങിയവരെയാണ് സാമ്പത്തികനേട്ടത്തിന് പ്രധാനമായും പൂജിക്കുന്നത്. മഹാലക്ഷ്മി ക്ഷേത്രങ്ങളിൽ പൂജയും വഴിപാടും കഴിക്കുന്നതിനൊപ്പം വീട്ടിൽ
(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com ) ഡോ രാജേഷ് പുല്ലാട്ടിൽ കൊല്ലൂർ മൂകാംബികാദേവീ ക്ഷേത്രത്തിൽ ബ്രഹ്മരഥോത്സവം 2025 മാർച്ച് 22 ശനിയാഴ്ച നടക്കും. മീന മാസത്തിലെ ഉത്രം മുതൽ 9 ദിവസമാണ് ഉത്സവം. അതിന്റെ എട്ടാം ദിവസം മൂലം നക്ഷത്രത്തിലാണ് ബ്രഹ്മരഥോത്സവം. ശനിയാഴ്ച
( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com ) മംഗള ഗൗരിഎല്ലാ തടസ്സവും അകറ്റി അനുഗ്രഹിക്കുകയുംസർവസമ്പത്തുകളും തരുകയും ചെയ്യുന്ന ഒരു ശ്രേഷ്ഠ മന്ത്രമാണ് ഗണേശ ഏകദന്ത സ്തുതി. ഈ മന്ത്രം പതിവായി ജപിച്ചാൽ വിഘ്നനിവാരണവും അഭീഷ്ടലാഭവും കൈവരിക്കാം. നാമാവലിയാണ്ജപിക്കേണ്ടത്. ഈ നാമാഷ്ടകം ജപിക്കുന്നതിന് മുൻപ്
(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക. നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com ) 2025 മാർച്ച് 21, വെള്ളികലിദിനം 1872290കൊല്ലവർഷം 1200 മീനം 07(കൊല്ലവർഷം ൧൨൦൦ മീനം ൦൭ )തമിഴ് വർഷം
(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.) 2025 മാർച്ച് 20, വ്യാഴംകലിദിനം 1872289കൊല്ലവർഷം 1200 മീനം 06(കൊല്ലവർഷം ൧൨൦൦ മീനം ൦൬ )തമിഴ് വർഷം ക്രോധി ഫാൽഗുനി 06ശകവർഷം 1946 ഫാൽഗുനം 29 ഉദയം 06.28 അസ്തമയം 06.35 മിനിറ്റ്ദിനമാനം 12 മണിക്കൂർ 07
( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com ) മംഗള ഗൗരിതിരുവനന്തപുരം: മലയിൻകീഴ് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ തിരുവുത്സവം കൊടിയേറി. മീനത്തിലെ തിരുവോണം ആറാട്ടായി എട്ട് ദിവസത്തെ ഉത്സവമാണ് ഇവിടെ നടക്കുന്നത്. 2025 മാർച്ച് 25 ചൊവ്വാഴ്ച രാത്രി കുഴയ്ക്കാട് ദേവീക്ഷേത്രത്തിലേക്ക് ആറാട്ടെഴുന്നള്ളി ഉത്സവം സമാപിക്കും. 18
( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com ) മംഗളഗൗരിതങ്ങളുടെ ഉദ്യമങ്ങളിൽ കുഴപ്പമില്ലാതെ വേഗത്തിൽ വിജയിക്കാൻ ഭക്തർ എന്താണ് ചെയ്യേണ്ടത് എന്ന ശിവഭഗവാൻ്റെ ചോദ്യത്തിന് ദുർഗ്ഗാദേവി നൽകുന്ന ഉപദേശമാണ് സംസ്കൃതത്തിലുള്ള ദുർഗ്ഗാ സപ്തശ്ലോകി സ്തോത്രവും അതിൻ്റെ ഫലശ്രുതിയും.ദേവീ മാഹാത്മ്യത്തിലുള്ള ഏഴ് ശ്ലോകങ്ങളാണ്ദുർഗ്ഗാ സപ്തശ്ലോകി എന്ന്