സന്താനങ്ങളുടെ ശ്രേയസിനും മനോവിഷമങ്ങൾ അകറ്റുന്നതിനും ഉത്തമമാണ് മുകുന്ദാഷ്ടക പാരായണം. ബാലഗോപാലന്റെ ലീലകളാണ് ഈ സ്‌തോത്രം വർണ്ണിക്കുന്നത്. എല്ലാ ദു:ഖങ്ങളിൽ
നിന്നും മുക്തി നൽകുന്ന ഭഗവാനായത് കൊണ്ടാണ് ശ്രീകൃഷ്ണന്
കട ബാദ്ധ്യതകളിൽ നിന്നും മോചനം നേടാൻ ചൊവ്വാ ഗ്രഹത്തിന്റെ ദേവതകളായ സുബ്രഹ്മണ്യനെയും ഭദ്രകാളിയെയും നിത്യേന ഭജിക്കുന്നത് ഉത്തമമാണ്. ഈ ദേവതകളെ പ്രീതിപ്പെടുത്തുന്ന മന്ത്രങ്ങൾ ശരീര ശുദ്ധിയോടെ
തികഞ്ഞ വിശ്വാസത്തോടെ ഭക്തിപൂര്‍വം ജപിക്കണം.
കണ്ണേറ്, കരിനാക്ക്, ദൃഷ്ടിദോഷം ഇങ്ങനെയുള്ള കാര്യങ്ങളിൽ ജാതിമതഭേദമില്ലാതെ എല്ലാവർക്കും വിശ്വാസമുണ്ട്. പൊന്നിന്റെ നിറമുള്ള കുഞ്ഞ്, പൂത്തുലഞ്ഞ് നിൽക്കുന്ന മാവ്, പൊന്നണിഞ്ഞ് തിളങ്ങുന്ന അതിസുന്ദരിയായ വധു, നല്ല ചേർച്ചയുള്ള വധൂവരന്മാർ, നല്ല കുടുംബ ജീവിതം, ചന്തമുള്ള പുതിയ വീട് …ഇതിനെല്ലാം
പലരും ചോദിക്കാറുണ്ട് :പുലയുള്ളപ്പോൾ വീട്ടിൽ വിളക്ക് കൊളുത്താേമോ എന്ന് ? പാടില്ല. പുലയും വാലായ്മയും ഉള്ളേപ്പോൾനിത്യ ജപവും ക്ഷേത്രദർശനവും മറ്റ് ആചാരാനുഷ്ഠാനങ്ങളും പാടില്ല. മരണം നടന്ന് 16 ദിവസമാണ് മിക്കവരും പുല ആചരിക്കുന്നത്. എന്നാൽ ഇതിന് സമുദായ ആചാരവും ദേശഭേദവുമനുസരിച്ച് മാറ്റം വരാറുണ്ട്. ബ്രാഹ്മണർക്ക് 12 ദിവസമാണ് പുല. ഉപനയനം നടത്തി പൂണൂലിട്ട് ബ്രാഹ്മണ്യം സ്വീകരിച്ചവർക്ക് 12 ദിവസമായാൽ
ശനിയാഴ്ച ദിവസം അസ്തമയ ശേഷം പൂജാമുറിയിൽ അഞ്ചു തിരിയിട്ട നിലവിളക്ക് കത്തിച്ച് വയ്ക്കണം. എന്നിട്ട് ഒരു തേങ്ങ ഉടച്ചെടുത്ത് വിളക്കിന് മുന്നിൽ രണ്ടു ഭാഗത്തായി ഓരോ മുറിയും വച്ചിട്ട് എണ്ണ ഒഴിക്കണം. തുടർന്ന് അതിൽ നല്ല കോട്ടൺ തുണിയിൽ
തൃത്താലയ്ക്കടുത്ത് ആനക്കര ഗ്രാമത്തിലുള്ള അതിപുരാതമായ പന്നിയൂർ വരാഹമൂർത്തി ക്ഷേത്രത്തിൽ പോകണം. അവിടെ ദർശനം നടത്തി ഭൂമിപൂജയായ ഗോളക ചാർത്തൽ വഴിപാട് നടത്തിയാൽ ഭൂമി സംബന്ധമായ എല്ലാപ്രശ്നങ്ങളും
രാമേശ്വരത്ത് അസ്ഥിനിമഞ്ജനം ചെയ്ത് സായൂജ്യപൂജ, തിലഹവനം എന്നിവ നടത്തിയാല്‍ പിന്നെ ആണ്ടുതോറും ശ്രാദ്ധമൂട്ടേണ്ടതില്ല എന്ന് ചിലർ പറയാറുണ്ട്. ഇത് ശരിയാണോ?
രാമേശ്വരത്തല്ല ഗയയിൽ പോയി ബലിയിട്ട് മോക്ഷപ്രാപ്തി വരുത്തിയാലും പിതൃക്കൾക്ക് ആണ്ടുതോറും വാവു ബലിയിടണം.
പകർച്ചവ്യാധി മഹാമാരിയായി മാറി ഒരു രീതിയിലും നിയന്ത്രിക്കാനാകാതെ അനേകായിരം മനുഷ്യരുടെ ജീവനെടുക്കുന്ന കാഴ്ച ഈ കാലത്തിന് പുതിയതാണ്. എന്നാൽ പണ്ട് പലരൂപത്തിൽ മനുഷ്യരാശിയുടെ നിലനിൽപ്പിന് ഭീഷണിയായി
ദാമ്പത്യഭദ്രതയ്ക്കും ഇഷ്ടവിവാഹ ലബ്ധിക്കും വിവാഹ തടസം മാറുന്നതിനും ഉമാമഹേശ്വര പ്രീതി ഏറെ ഫലപ്രദമാണ്. പാർവ്വതീസമേതനായി മഹാദേവനെ ആരാധിക്കുന്ന പവിത്രമായ സങ്കല്പമാണ് ഉമാമഹേശ്വര സങ്കല്പം. ഇതിലുപരിയാണ് അർദ്ധനാരീശ്വര സങ്കല്പം. പകുതി മഹാദേവനും പകുതി
ആദിപരാശക്തിയായ ഭുവനേശ്വരി ദേവിയുടെ സരസ്വതീ ഭാവത്തെ സ്തുതിക്കുന്ന 21 മന്ത്രങ്ങളുണ്ട്. വിദ്യാ വിജയത്തിനും ദാരിദ്ര്യ ശാന്തിക്കും ഇഷ്ടകാര്യ സിദ്ധിക്കും ഉപകരിക്കുന്നഓം ഹ്രീം കാരായൈ നമ: എന്ന് തുടങ്ങുന്ന ഈ മന്ത്രങ്ങൾ അത്ഭുത ഫലദാനശേഷിയുള്ളതാണ്.നിത്യേന ഈ മന്ത്രങ്ങൾ ജപിച്ചാൽ